Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായമെന്ത്? നിലപാടെന്ത്?; അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

26 OCTOBER 2018 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍

പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായമെന്ത്? നിലപാടെന്ത്? അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ കമന്റ്‌സ് നിറയുകയാണ്.ബി.ജെ.പി കേരള നേതൃത്വം ശബരിമല യുവതീ പ്രവേശന കാര്യത്തില്‍ ശക്തമായ നിലപാടു സ്വീകരിച്ചവരാണ്. പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയും, കെ. സുരേന്ദ്രനും, പ്രകാശ് ബാബുവുമൊക്കെ ശക്തമായി സമരരംഗത്തുണ്ട്. എന്നാല്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം വ്യക്തമായി അഭിപ്രായം പറയാത്തതും ഓര്‍ഡിനന്‍സ് പോലുള്ള നയപരമായ കാര്യങ്ങളില്‍ നിലപാടെടുക്കാത്തതും സംസ്ഥാന ബി.ജെ.പിയെ കുഴയ്ക്കുന്നു.

സി.പി.എമ്മിന്റെയും, മുഖ്യമന്ത്രിയുടെയും പ്രധാന ആയുധവും ഇതു തന്നെ. ബി.ജെ.പി ദേശീയ നേതൃത്വം കരുതലോടെയാണ് നീങ്ങുന്നത്. ശബരിമല വിഷയത്തില്‍ സ്ത്രീവിരുദ്ധ നിലപാട് എടുത്താല്‍ അതു ദേശീയ തലത്തില്‍ തിരിച്ചടിയാകുമോ എന്ന ഭയം അവര്‍ക്കുണ്ട്.
എന്നാല്‍ തന്ത്രപരമായി സംസ്ഥാന സര്‍ക്കാരിനെ കുടുക്കുകയും ചെയ്തു. ഇപ്പോള്‍ ശക്തമായ നിലപാടുമായി പിണറായി വിജയന്‍ രംഗത്തെത്തിയതോടെയാണ് ബി.ജെ.പി പരുങ്ങലിലായത്. ബി.ജെ.പി കേന്ദ്ര നേതൃത്വം ഇതേക്കുറിച്ചഭിപ്രായം പറയണമെന്ന് പിണറായി ആവര്‍ത്തിക്കുന്നതും ഇതുകൊണ്ടുതന്നെ.

ശബരിമല സമരത്തില്‍ ഭക്തര്‍ വിജയിച്ചപ്പോള്‍ ഏറെ പ്രവര്‍ത്തകര്‍ അറസ്റ്റിലായ ബി.ജെ.പി കുഴങ്ങുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിലെ ചില ബി.ജെ.പി നേതാക്കള്‍ ഭിന്നാഭിപ്രായമുള്ളവരാണ്. ഗ്രൂപ്പ് വഴക്കുകള്‍ ഇപ്പോഴും സജീവം. വിശ്വാസികളെ കയ്യിലെടുത്ത് പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കുന്ന ഏറ്റവും നല്ല അവസരമാണിത്. എന്നാല്‍ കൃത്യമായ ഏകോപനമില്ല. സമര പരിപാടികള്‍ക്ക് ആര്‍ജ്ജവവുമില്ല എന്ന് ഒരു കൂട്ടര്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (7 minutes ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (12 minutes ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (1 hour ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (1 hour ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (1 hour ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (1 hour ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി  (1 hour ago)

Mysuru നാടുവിട്ട പ്രതി അര്‍ധരാത്രിയോടെ പിടിയില്‍  (1 hour ago)

QATAR ഇന്ത്യൻ എംബസിയുടെ വിവരങ്ങൾ  (1 hour ago)

ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി..!  (2 hours ago)

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി  (2 hours ago)

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (3 hours ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (5 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (5 hours ago)

Malayali Vartha Recommends