Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പൊലീസ് രാജ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങളും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും; സിവില്‍ വേഷത്തില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് നിലയ്ക്കലില്‍ അക്രമങ്ങള്‍ക്ക് വഴിമരുന്നിട്ടതെന്ന് എം ടി രമേശ്

26 OCTOBER 2018 06:20 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍

പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..

ശബരിമലയിലും നിലയ്ക്കലിലുമായി നടന്ന അക്രമസംഭവങ്ങളുടെ പേരില്‍ നിരപരാധികളെ അറസ്റ്റ് ചെയ്യുന്നുവെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസില്‍ പുറത്തുവിട്ടിട്ടുള്ള പലരും നിരപരാധിയാണെന്ന് എം.ടി.രമേശ് പറഞ്ഞു. നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് പിന്നില്‍ പൊലീസുകാരാണ്. ട്രെയിനിംഗ് പൂര്‍ത്തിയാക്കാത്ത പൊലീസുകാരെ എത്തിച്ചായിരുന്നു നിലയ്ക്കലെ പ്രശ്നങ്ങളെ നേരിടാന്‍ എത്തിച്ചത്. സിവില്‍ വേഷത്തില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് നിലയ്ക്കലില്‍ അക്രമങ്ങള്‍ക്ക് വഴിമരുന്നിട്ടതെന്ന് എം ടി രമേശ് കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഈ കാര്യത്തില്‍ പൊലീസിന്റെ കള്ളത്തരം വ്യക്തമാണ്. കള്ളക്കേസ് ചുമത്തി നിരപരാധികളെ ജയിലില്‍ അടച്ച് ഈ പ്രക്ഷോഭത്തെ നേരിടാമെന്ന് മുഖ്യമന്ത്രി കരുതുന്നത്. നിരപരാധികളെ വീട്ടില്‍ കയറി സ്ത്രീകളുടേയും കുട്ടികളുടേയും മുന്നില്‍ വച്ച് അസഭ്യം പറഞ്ഞാണ് അറസ്റ്റ് ചെയ്യുന്നത്. അയ്യപ്പ ഭക്തര്‍ക്ക് ഒരു രീതിയും ബാക്കിയുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണ് ഇവിടെ നടക്കുന്നത്. ഡിജിപി പുറത്ത് വിട്ട ലുക്ക് ഔട്ട് നോട്ടീസിന് സമാനമായ ഒരു ലുക്ക് ഔട്ട് നോട്ടീസ് ബിജെപി പുറത്ത് വിടും. നിലയ്ക്കലില്‍ പൊലീസ് നിര്‍ദേശമനുസരിച്ച് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തല്ലിപ്പൊളിക്കുന്ന പൊലീസുകാരുടേതാവും ആ ചിത്രങ്ങള്‍ എന്നും എം.ടി.രമേശ് പറഞ്ഞു. ആ പൊലീസുകാര്‍ ആരാണെന്ന് കേരളം തിരിച്ചറിയെട്ടെ.ആ പൊലീസുകാരും നിയമപരമായ നടപടി നേരിടേണ്ടി വരും. ഈ സംഭവങ്ങളെ നിയമപരമായും രാഷ്ട്രീയ പരമായും നേരിടുമെന്ന് എംടി രമേശ് കോഴിക്കോട് വ്യക്തമാക്കി.

കോടതിയലക്ഷ്യത്തിന് കേസ് എടുക്കേണ്ടത് ഐജി ശ്രീജിത്തിനും അദ്ദേഹത്തിന്റെ പൊലീസുകാര്‍ക്കും എതിരെയാണെന്ന് എംടി രമേശ് പറഞ്ഞു. അഹിന്ദുക്കളായി ശബരിമലയില്‍ പ്രവശിക്കാന്‍ ശ്രമിച്ചവരും അവര്‍ക്ക് സുരക്ഷ ഒരുക്കിയവരുമാണ് കോടതിയലക്ഷ്യം കാണിച്ചതെന്ന് എംടി രമേശ് ആരോപിച്ചു. ശബരിമലയില്‍ എത്ര നേരം ആളുകള്‍ സന്നിധാനത്ത് തങ്ങണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയല്ലെന്നും എംടി രമേശ് പറഞ്ഞു. ഇല്ലാത്ത അധഇകാരം വരുത്തി തീര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ട. ദര്‍ശനത്തിനായി ക്യൂ നില്‍ക്കേണ്ടത് തന്നെ ഇരുപത്തിനാലു മണിക്കൂര്‍ വേണ്ടി വരും. അതിന് ശേഷമാണ് നെയ്യഭിഷേകം നടത്തേണ്ടത്. നെയ്യഭിഷേകം എകെജി സെന്ററില്‍ നടത്താന്‍ ആവുമോയെന്നും എം ടി രമേശ് ചോദിച്ചു.

ശബരിമലയെക്കുറിച്ച് പ്രാഥമിക ബോധമില്ലാതെ വായില്‍ തോന്നിയത് വിളിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കണ്ട. പൊലീസ് രാജ് അവസാനിപ്പിച്ച് നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും എംടി രമേശ് കോഴിക്കോട് പറഞ്ഞു. വിശ്വാസികളായ ഒരു യുവതിയെയും തടഞ്ഞിട്ടില്ലെന്നും എംടി രമേശ് പറഞ്ഞു. വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മനസിലാക്കണം. അല്ലാത്ത പക്ഷം പൊലീസ് രാജിനെതിരെ ആയിരക്കണക്കിന് ഭക്തന്മാര്‍ ശരണമന്ത്രങ്ങളോടെ നേരിടുമെന്നും എംടി രമേശ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (8 minutes ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (13 minutes ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (1 hour ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (1 hour ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (1 hour ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (1 hour ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി  (1 hour ago)

Mysuru നാടുവിട്ട പ്രതി അര്‍ധരാത്രിയോടെ പിടിയില്‍  (1 hour ago)

QATAR ഇന്ത്യൻ എംബസിയുടെ വിവരങ്ങൾ  (1 hour ago)

ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി..!  (2 hours ago)

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി  (2 hours ago)

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (3 hours ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (5 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (5 hours ago)

Malayali Vartha Recommends