Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അയോധ്യ മോഡല്‍ രഥയാത്രക്കൊരുങ്ങി ബി.ജെ.പി; ശ്രീധരന്‍ പിള്ളയും, തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്നു നയിക്കുന്ന യാത്ര കാസര്‍ഗോഡ് മധൂര്‍ ഗണപതി ക്ഷേത്രത്തില്‍ നിന്നും പമ്പയിലേക്കാണ്

27 OCTOBER 2018 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍

പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..

അയോധ്യ മോഡല്‍ രഥയാത്രക്കൊരുങ്ങി ബി.ജെ.പി സോമനാഥ ക്ഷേത്രത്തില്‍ നിന്നും അയോധ്യയിലേക്ക് എല്‍.കെ. അദ്വാനി നടത്തിയ രഥയാത്രയ്ക്കു സമാനമായി കേരളത്തിലും രഥയാത്രയുമായി ബി.ജെ.പി. പി.എസ്. ശ്രീധരന്‍ പിള്ളയും, തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്നു നയിക്കുന്ന യാത്ര കാസര്‍ഗോഡ് മധൂര്‍ ഗണപതി ക്ഷേത്രത്തില്‍ നിന്നും പമ്പയിലേക്കാണ്. നവംബര്‍ എട്ടാം തീയതി മുതല്‍ 12-ാം തീയതി വരെയാണ് രഥയാത്ര.

ടിപ്പു സുല്‍ത്താന്‍ ആക്രമിച്ചു തകര്‍ത്ത ക്ഷേത്രമാണ് മധൂര്‍ ഗണപതി ക്ഷേത്രം. ടിപ്പു തകര്‍ത്ത ക്ഷേത്രത്തില്‍ നിന്നും പിണറായി വിജയന്‍ ആചാരങ്ങള്‍ തകര്‍ക്കാന്‍ നോക്കുന്ന ശബരിമല ക്ഷേത്രത്തിലേക്കാണ് ഈ യാത്രയെന്ന് ബി.ജെ.പി. പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള പറയുന്നു.

യാത്രയില്‍ ഞങ്ങളോടൊപ്പം ചേരുന്ന വിശ്വാസി സമൂഹത്തെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നു നേതാക്കള്‍ പറയുന്നു. പതിനായിരങ്ങളെ അണിനിരത്തി നീങ്ങുന്ന യാത്രയില്‍ വിശ്വാസികളുടെ വന്‍ പങ്കാളിത്തമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഓരോ ജില്ലയിലും ഇതിനായി പ്രതേ്യക ജാഥാ ടീമിനെ നിശ്ചയിക്കും. അഖിലേന്ത്യാ നേതാക്കളും, മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയുമുള്‍പ്പെടുത്തി വിപുലമായ പദ്ധതിയാണ് ഇതിനായി അണിയറയിലൊരുങ്ങുന്നത്. യാത്ര സംബന്ധിച്ച വിവരങ്ങള്‍ ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുമായി പി.എസ്. ശ്രീധരന്‍പിള്ള ഇന്നു ചര്‍ച്ച നടത്തും.

രഥയാത്ര കേരളത്തില്‍ അത്ര പതിവുള്ളതല്ല. കാസര്‍ഗോഡു നിന്ന് തിരിച്ച് എല്ലാ പ്രധാന നഗരങ്ങളിലുമെത്തുമ്പോള്‍ ഹിന്ദു നേതാക്കളും, ഹൈന്ദവ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്ന വിപുലമായ യോഗങ്ങളുമുണ്ട്. പ്രധാന അമ്പലങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രസാദമുള്‍പ്പെടെ സ്വീകരിച്ച് ഭക്തി സാന്ദ്രമായാണ് രഥയാത്ര. വിശ്വാസി സമൂഹത്തെ ഉണര്‍ത്താനുദ്ദേശിച്ചുള്ള ഈ രഥയാത്ര അഖിലേന്ത്യാ തലത്തില്‍ തന്നെ ചര്‍ച്ചയാകും എന്നാണ് കരുതുന്നത്. യാത്രക്കുനേരെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ചാല്‍ വലിയ തിരിച്ചടി തന്നെ കൊടുക്കണമെന്നാണ് ഉന്നതതല തീരുമാനം. രഥയാത്രാ വിവരങ്ങള്‍ രണ്ടു ദിവസത്തിനകം ഔദേ്യാഗികമായി പ്രഖ്യാപിക്കാനാണ് പാര്‍ട്ടി തീരുമാനം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (6 minutes ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (11 minutes ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (1 hour ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (1 hour ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (1 hour ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (1 hour ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി  (1 hour ago)

Mysuru നാടുവിട്ട പ്രതി അര്‍ധരാത്രിയോടെ പിടിയില്‍  (1 hour ago)

QATAR ഇന്ത്യൻ എംബസിയുടെ വിവരങ്ങൾ  (1 hour ago)

ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി..!  (2 hours ago)

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി  (2 hours ago)

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (3 hours ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (5 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (5 hours ago)

Malayali Vartha Recommends