കോട്ടയം സ്വദേശിനികളായ ദമ്പതിമാർ സെല്‍ഫിയെടുക്കവേ കൊക്കയില്‍ വീണ് ദാരുണാന്ത്യം...

ശനിയാഴ്ചയാണ് ഇരുവരുടെയും മരണവിവരം ബന്ധുക്കളറിഞ്ഞത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധത്തിലായിരുന്നു. കോട്ടയം സ്വദേശിനിയാണ് മീനാക്ഷി. സെല്‍ഫിയെടുക്കവേ കാൽ വഴുതി കൊക്കയിലേക്ക് വീണ ദമ്പതികൾ മരിച്ചു. ഇവരുടെ കൈവശം ഉണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. വിഷ്ണു കാലിഫോര്‍ണയിലെ സിഡ്‌കോ സോഫ്റ്റ്‌വേര്‍ കമ്പനിയിലെ എന്‍ജിനീയറാണ്.
ഒരു വര്‍ഷം മുന്നെയാണ് ഇരുവരും നാട്ടില്‍ വന്ന് കാലിഫോര്‍ണിയിലേക്ക് തിരിച്ചു പോയത്. കതിരൂര്‍ ഭാവുകത്തില്‍ വിഷ്ണു(29), ഭാര്യ മീനാക്ഷി(29) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. കാലിഫോര്‍ണിയിലെ പാര്‍ക്കില്‍ സെല്‍ഫിയെടുക്കവേയാണ് അപകടം . കതിരൂര്‍ ശ്രേയസ് ഹോസ്പിറ്റലിലെ ഡോ.എം വി വിശ്വനാഥ്, ഡോ. സി സുഹാസിനി എന്നിവരുടെ മകനാണ് വിഷ്ണു.
https://www.facebook.com/Malayalivartha
























