Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

കേരളത്തിലെ സാംസ്‌കാരിക നായകര്‍ എവിടെ? മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച പല കൊലപാതകങ്ങളും പീഡനങ്ങളും വന്നപ്പോഴും മിണ്ടാട്ടം മുട്ടിപ്പോയ നായകര്‍ വീണ്ടും രംഗത്തെത്തി; ഒന്നും രണ്ടും പേരല്ല 98 പേരാണ് ഒരേ സമയം ഞെട്ടിയുണര്‍ന്നത്

28 OCTOBER 2018 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

കേരളത്തിലെ സാംസ്‌കാരിക നായകരെ പറ്റി എന്നും ഉയരുന്ന ആക്ഷേപമാണ്. ഇടതുപക്ഷത്തിന് എതിരാണ് നാട്ടില്‍ നടക്കുന്ന സംഭവമെങ്കില്‍ അത് മനുഷ്യ മനസാക്ഷിയെ എത്ര മുറിവേല്‍പ്പിച്ചാലും സാംസ്‌കാരിക നായകര്‍ മിണ്ടില്ല. അടുത്തകാലത്തുണ്ടായ ചില സംഭവങ്ങള്‍ മാത്രമെടുത്താല്‍ വിഷ്ണു പ്രണോയിയുടെ മരണം മുതല്‍ സിപിഎം എംഎല്‍എ പി. ശശിയ്‌ക്കെതിരേയും മുകേഷിനും എതിരേയുള്ള പീഡനാരോപണങ്ങള്‍ വരെ അത് നീളുന്നു.

ഇതുവരെ മൂടിപ്പുതച്ച് ഉറങ്ങിയിരുന്ന സാംസ്‌കാരിക നായകര്‍ ഇതാ ഞെട്ടി ഉണര്‍ന്നിരിക്കുകയാണ്. ഒന്നും രണ്ടും പേരല്ല 98 പേരാണ് ഒരേ സമയം ഞെട്ടിയുണര്‍ന്നത്. അവരുടെ പേര് കേട്ടാല്‍ ഞെട്ടും.


1.സച്ചിദാനന്ദന്‍
2.എം.മുകുന്ദന്‍
3.സക്കറിയ
4.ഷാജി എന്‍.കരുണ്‍
5.കമല്‍
6.യു.എ.ഖാദര്‍
7.ലെനിന്‍ രാജേന്ദ്രന്‍
8.കെഇഎന്‍
9.പ്രഭാവര്‍മ്മ
10.സുനില്‍ പി ഇളയിടം
11.ചന്ദ്രമതി
12.ബി.ആര്‍.പി.ഭാസ്‌കര്‍
13.യു കെ കുമാരന്‍
14.അശോകന്‍ ചരുവില്‍
15.എന്‍ പ്രഭാകരന്‍
16.വൈശാഖന്‍
17.ഏഴാച്ചേരി രാമചന്ദ്രന്‍
18.പ്രിയനന്ദനന്‍
19.എസ്.ഹരീഷ്
20.ഡോ.ബിജു
21ഡോ.ബി.ഇക്ബാല്‍
22.നീലന്‍
23.ശ്രീജിത്ത് അരിയല്ലൂര്‍
24.വിജു നായരങ്ങാടി
25.ഹരിലാല്‍ രാജഗോപാലന്‍
26.എകെ അബ്ദുല്‍ ഹക്കീം
27.സി ആര്‍ നീലകണ്ഠന്‍
28.എം.ജെ.ശ്രീവത്സന്‍
29.സിവിക് ചന്ദ്രന്‍
30. ഡോ.പി.കെ.പോക്കര്‍
31.ഇ.പി.രാജഗോപാലന്‍
32.ഗിരിജ പാതേക്കര
33.റൂബിന്‍ ഡിക്രൂസ്
34.പ്രഭാകരന്‍ പഴശ്ശി
35.എസ് രാജശേഖരന്‍
36.ഡോ.കെ പി മോഹനന്‍
37.മനോഹരന്‍ വി പേരകം
38.സി എസ് ചന്ദ്രിക
39.ഡോക്ടര്‍ ആസാദ്
40.പി കെ ഗോപി
41.സി പി അബൂബക്കര്‍
42.രാവുണ്ണി.
43.വി.ദിലീപ്
45.എതിര്‍ദിശ സുരേഷ്
46.വി.വിജയകുമാര്‍
47.എം ചന്ദ്രപ്രകാശ്
48.ടി ഡി രാമകൃഷ്ണന്‍
49.ദീപാ നിശാന്ത്
50.റഫീക്ക് അഹമ്മദ്
51.ലക്ഷ്മി രാജീവ്
52.ആര്‍ട്ടിസ്റ്റ് ജയകുമാര്‍
53.രേണു രാമനാഥ്
54.പ്രേംചന്ദ്
55.പി എന്‍ ഗോപീകൃഷ്ണന്‍
56.പി വി ഷാജികുമാര്‍
57.പാര്‍വതി പവനന്‍
58.എ.സി ശ്രീഹരി
59.മനില സി മോഹന്‍
60.ടിപി പ്രേംജി
61.കെ രഘുനാഥന്‍
62.ഹരിദാസ് കരിവെള്ളൂര്‍
63.ടി കെ ശങ്കരനാരായണന്‍
64.പ്രൊഫസര്‍ വി കാര്‍ത്തികേയന്‍ നായര്‍
65.ഡോക്ടര്‍ പി സോമന്‍
66.എം എം നാരായണന്‍
67.നീലമ്‌ബേരൂര്‍ മധുസൂദനന്‍നായര്‍
68.വി കെ ജോസഫ്
69.സുജ സൂസന്‍ ജോര്‍ജ്
70.പി പി രാമചന്ദ്രന്‍
71.ഡോക്ടര്‍ പി എസ് ശ്രീകല
72.മുരുകന്‍ കാട്ടാക്കട
73.വിനോദ് വൈശാഖി
74. ജിതിന്‍ കെ.സി.
75.പള്ളിയറ ശ്രീധരന്‍
76.വി എന്‍ മുരളി
77.സി.അശോകന്‍
78.ഗോകുലേന്ദ്രന്‍
79.ജെ ദേവിക
80.ഖദീജ മുംതാസ്
81.വി സീതമ്മാള്‍
82.പൊന്ന്യം ചന്ദ്രന്‍
83.പുരുഷന്‍ കടലുണ്ടി
84.പി വി കെ പനയാല്‍
85.മുരളി നാഗപ്പുഴ
86.നേമം പുഷ്പരാജ്
87.കാരയ്ക്കാമണ്ഡപം വിജയകുമാര്‍
88.ഷാഹിന
89.ഷെറി
90.സണ്ണി ജോസഫ്
91.വീരാന്‍കുട്ടി
92മണമ്ബൂര്‍ രാജന്‍ബാബു
93.മാലാ പാര്‍വതി
94.അയിലം ഉണ്ണികൃഷ്ണന്‍
95.ഉഷ എസ് നായര്‍
96.ജി പി രാമചന്ദ്രന്‍
97.സേക്രട്ടീസ്.കെ.വാലത്ത്.
98.അഷ്ടമൂര്‍ത്തി.

ഹിന്ദുസന്യാസിയും ഭഗവത്ഗീതാ പ്രഭാഷകനുമായ സന്ദീപാനന്ദഗിരിക്കു നേരെയുണ്ടായ അക്രമത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായാണ് ഇവര്‍ പറയുന്നത്. സ്വതന്ത്രചിന്തക്കും നിര്‍ഭയമായ അഭിപ്രായപ്രകടനത്തിനും നേരെ നടന്ന നാണംകെട്ട കയ്യേറ്റമാണിത്. സമീപകാലത്തായി ഇന്ത്യയില്‍ പലയിടങ്ങളിലും എഴുത്തുകാര്‍ക്ക് നേരെ മതതീവ്രവാദികള്‍ നടത്തിയ അക്രമത്തിന്റെ തുടര്‍ച്ചയായിട്ടു വേണം ഇതിനെ കരുതാന്‍.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സന്ദീപാനന്ദഗിരി അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സംയമനത്തിന്റെ ഭാഷയില്‍ പ്രകടിപ്പിക്കുന്നുണ്ട്. അതെല്ലാം രാജ്യത്തെ പൗരനെന്ന നിലയിലും ധര്‍മ്മശാസ്ത്ര പണ്ഡിതന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ അവകാശമാണ്. വിയോജിപ്പുള്ളവര്‍ക്ക് ആശയംകൊണ്ട് മറുപടി പറയാവുന്നതാണ്. അതിനു നിവൃത്തിയില്ലാത്തവരാണ് അക്രമത്തിന്റെ പാത സ്വീകരിക്കുന്നത്.

ആയുധം മാത്രം കൈമുതലായവരുടെ അഴിഞ്ഞാട്ടത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ മുന്നില്‍ വരണമെന്ന് മുഴുവന്‍ മലയാളികളോടും ഞങ്ങള്‍ അപേക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (38 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (42 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (48 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends