Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

സ്‌കൂള്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കാന്‍ അനുവദിച്ച സമയപരിധി ബുധനാഴ്ച അവസാനിക്കുന്നു... ജി.പി.എസ് ഇല്ലാത്ത സ്‌കൂള്‍ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

28 OCTOBER 2018 09:43 AM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കാന്‍ അനുവദിച്ച സമയപരിധി ബുധനാഴ്ച അവസാനിക്കും. നവംബര്‍ ഒന്നുമുതല്‍ ജി.പി.എസ് ഇല്ലാത്ത സ്‌കൂള്‍ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവ്. ഒക്‌ടോബര്‍ ഒന്നിനുമുമ്പ് ഇത് ഘടിപ്പിക്കണമെന്ന ഉത്തരവ് പ്രളയവും അതു സൃഷ്ടിച്ച സാമ്പത്തികമാന്ദ്യവും കണക്കിലെടുത്ത് ഒരുമാസത്തേക്ക് നീട്ടുകയായിരുന്നു. വാഹനങ്ങളുടെ ദിശയും വേഗവും സമയവും നിരീക്ഷിക്കുകയാണ് ജി.പി.എസിലൂടെ ലക്ഷ്യമിടുന്നത്.

സിഡാക്കുമായി ചേര്‍ന്ന് നടപ്പാക്കുന്ന സംവിധാനത്തിന്റെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം ഗതാഗത കമീഷണറേറ്റിലാവും. ട്രാന്‍സ്‌പോര്‍ട്ട് കമീഷണറേറ്റിലും ആര്‍.ടി ഓഫിസുകളിലും സ്ഥാപിച്ച കണ്‍ട്രോള്‍ റൂമുകളില്‍ വാഹന വിവരങ്ങള്‍ അറിയാനാവും. വഴിയില്‍ കിടന്നാലും അപകടത്തില്‍പ്പെട്ടാലും അതിനകത്ത് നടക്കുന്ന സംഭവങ്ങളും അടക്കം എല്ലാം അറിയാം.

നിരീക്ഷണത്തിനും സോഫ്റ്റ്‌വെയറിനും അനുയോജ്യമായ വെഹിക്കിള്‍ ട്രാക്കിങ് യൂനിറ്റാണ് ഘടിപ്പിക്കുക. ഇതിനായി 12 സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. വാഹനങ്ങളുടെ അസ്വഭാവിക ചലനങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയുന്ന നിമിഷം തന്നെ സ്‌കൂള്‍ അധികൃതരുടെ മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ആയി സന്ദേശം എത്തും. അടിയന്തര സന്ദേശം കൈമാറാനുള്ള പാനിക് ബട്ടനും വാഹനങ്ങളില്‍ ഉണ്ടാവും. ഇതില്‍ അമര്‍ത്തിയാല്‍ കണ്‍ട്രോള്‍ റൂമിലും പൊലീസിനും സന്ദേശം കിട്ടും.1015 ബസുകളുള്ള സ്‌കൂള്‍ മാനേജ്മന്റെുകള്‍ക്ക് രണ്ടുമുതല്‍ മൂന്നുലക്ഷം രൂപവരെ ജി.പി.എസിനായി മുടക്കേണ്ടിവന്നിട്ടുണ്ട്. കേടായാല്‍ കമ്പനി റിപ്പയര്‍ ചെയ്യും.

15 വര്‍ഷത്തെ സര്‍വിസും ഉറപ്പുനല്‍കുന്നുണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. 12 കമ്പനികളില്‍ മൂന്നെണ്ണം കേരളത്തില്‍നിന്നുള്ളതും ഒമ്പതെണ്ണം പുറത്തുള്ളവയുമാണ്. സ്‌കൂള്‍ അധികൃതരെ ആശങ്കപ്പെടുത്തുന്നതും ഇതാണ്. എന്നാല്‍, എല്ലാ സംരക്ഷണവും മോട്ടോര്‍ വാഹന വകുപ്പ് നല്‍കുമെന്നാണ് വിവരം. അടുത്തഘട്ടം സ്വകാര്യ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിര്‍ബന്ധമാക്കാനും മോട്ടോര്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ 'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ  (4 hours ago)

സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്  (4 hours ago)

ANI-യെ പറപ്പിച്ച് വി ഡി സതീശന്റെ ഇംഗ്ലീഷ് സാക്ഷാൽ പിണറായി പോലും ഞെട്ടി..!ദേ കേൾക്ക്...!  (4 hours ago)

മോദിയെ ഞെട്ടിച്ച് വിജയ് ഉച്ചയ്ക്ക് വിശപ്പ് തുടങ്ങിയതും വിജയ് തനി സ്വരൂപം തുടങ്ങി..!!  (4 hours ago)

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി  (4 hours ago)

ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട  (5 hours ago)

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (6 hours ago)

ആന്തരികാവയങ്ങളുടെ പരിശോധന  (7 hours ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (7 hours ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (7 hours ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (8 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (8 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (11 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (13 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (13 hours ago)

Malayali Vartha Recommends