സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം എന്‍എസ്‌എസ് വിശ്വാസികള്‍ക്കൊപ്പം- ജി.സുകുമാരന്‍ നായര്‍

സര്‍ക്കാരാണ് ശബരിമല വിഷയത്തില്‍ നിലപാട് തിരുത്തേണ്ടതെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്‌എസ് നിലപാട് തിരുത്തണമെന്ന കോടിയേരി ബാലകൃഷ്ണന്റെ ഉപദേശം അപ്രസക്തമാണെന്നും വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷവും അംഗീകരിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം വിശ്വാസികള്‍ക്കൊപ്പം എന്‍എസ്‌എസ് നില്‍ക്കുമെന്നും കോടിയേരിയോട് പറഞ്ഞിരുന്നെന്ന് സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച മന്നത്ത് പദ്മനാഭന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് എന്‍എസ്‌എസിന്റെത്. എന്‍എസ്‌എസ് നിലപാട് തിരുത്തിണം. എന്‍എസ്‌എസിന്റെ പഴകാല പാരമ്ബര്യങ്ങള്‍ക്ക് നിരക്കാത്തതാണ് ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന നിലപാടെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























