Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വിശ്വാസികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ സര്‍ക്കാര്‍ ഇതിനേക്കുറിച്ചെന്തു പറയുന്നു

28 OCTOBER 2018 06:23 PM IST
മലയാളി വാര്‍ത്ത

More Stories...

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

ഈ ലുക്ക് ഔട്ട് നോട്ടീസ് പൊളിച്ചു. ഇത് ജനങ്ങള്‍ ഇറക്കിയ ലുക്ക് ഔട്ട് നോട്ടീസ്. പൊതു മുതല്‍ നശിപ്പിച്ച ഈ സംഘത്തില്‍പ്പെട്ടവരെ വീട്ടില്‍ കേറി അറസ്റ്റ് ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

പ്രതിഷേധം ആരു നടത്തിയാലുംചിലപ്പോള്‍ കൈവിട്ടുപോകും. നാമജപയാത്രകളും നിലയ്ക്കലുമൊക്കെ ഭക്തര്‍ പ്രതിഷേധത്തിനിറങ്ങിയപ്പോള്‍ അക്രമണങ്ങളുമുണ്ടായി. പോലീസ് അവരുടെ ചിത്രങ്ങള്‍ വച്ച് നോട്ടീസ് തയ്യാറായി കേരളം മുഴുവന്‍ പ്രദര്‍ശിപ്പിച്ചു. മൂവായിരത്തോളം ആളുകളെ കുട്ടത്തോടെ അറസ്റ്റു ചെയ്തു. ഒടുവില്‍ കോടതി ഇടപെട്ടാണ് ഈ അറസ്റ്റ് മാരത്തണിന് ഒരന്ത്യമുണ്ടാക്കിയത്.

വിശ്വാസി സമരത്തിലെ അക്രമികളെന്ന പേരിലിറങ്ങിയ ലുക്ക് ഔട്ട് നോട്ടീസിന് തൊട്ടുപിറകെ പോലീസിലെ അക്രമികളെ അക്കമിട്ടു നിരത്തി ബി ജെ പിയുടെ ലുക്ക് നോട്ടീസ്. വണ്ടി തല്ലിപ്പൊളിച്ചവരും ഹെല്‍മറ്റ് കട്ടവരും കട്ടത്തടിക്ക് കയ്യില്‍ കിട്ടിയവനെ അടിച്ചവരും ,കല്ലുപെറുക്കിയെറിഞ്ഞവരുമെക്കെ അതില്‍ കുടുങ്ങി. ഒടുവില്‍ സോഷ്യല്‍ മിഡിയയില്‍ നിയമ സഭാമന്ദിരത്തില്‍ പൊതുമുതല്‍ നശിപ്പിച്ച എംഎല്‍മ്മാരുടെ ഒരു പുതിയ ലുക്ക് ഔട്ട് നോട്ടീസ് കെ ,എം മാണിയുടെ വിവാദ ബജറ്റ് അവതരണമായിരുന്നു വേദി.

ബഡ്ജറ്റ് അവതരണം തടയാന്‍ അണിനിരന്ന തോമസ് ഐസക്ക് മുതല്‍ ശിവന്‍കുട്ടി വരെ നിയമസഭയില്‍ താണ്ഡവമാടി. ഇടതുപക്ഷത്തെ എം എല്‍ എ മാര്‍ക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. സ്പീക്കറുടെ കസേരയും ചേമ്പറും കമ്പ്യുട്ടറും മൈക്കുമൊക്കെ അടിച്ചു തകര്‍ത്തു. വാച്ച് ആന്‍ഡ് വാര്‍ഡിനെ പിടിച്ചുതള്ളി. ഒടുവില്‍ കേസുമില്ല, അറസ്റ്റുമില്ല, ലുക്ക് ഔട്ട് നോട്ടീസുമില്ല. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു ഈ കേസിന്റെ കാര്യത്തില്‍. പൊതു മുതല്‍ കേരളത്തിന്റേതല്ലേ ഇടതു പക്ഷ സര്‍ക്കാരിന്റേതല്ലല്ലോ. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ലുക്ക് ഔട്ട് നോട്ടീസ് കുറ്റവാളികളെ അക്കമിട്ടുനിരത്തി കാണിക്കുന്നു. വിശ്വാസികളെ കുട്ടത്തോടെ അറസ്റ്റു ചെയ്യുന്ന പിണറായി സര്‍ക്കര്‍ ഇതിനെക്കുറിച്ചെന്തു പറയുന്നു എന്ന അടിക്കുറിപ്പും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (42 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (46 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (52 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends