Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

യുവതികള്‍ക്ക് ശബരിമല കയറാന്‍ എല്ലാ സുരക്ഷയും ഒരുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി, ശബരിമല എല്ലാവരുടേതുമാണ്, തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ എത്തിയ യുവതികള്‍ സംരക്ഷണം തേടി പൊലീസിനെ സമീപിച്ചിരുന്നില്ലെന്നും കോടതി

29 OCTOBER 2018 01:01 PM IST
മലയാളി വാര്‍ത്ത

യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുള്ള എല്ലാ സുരക്ഷയും സര്‍ക്കാര്‍ ഒരുക്കണമെന്ന് ഹൈക്കോടതി. സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് വനിതകള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതിയുടെ നിര്‍ദ്ദേശം. ശബരിമല എല്ലാവരുടേതുമാണ്. യുവതികള്‍ സുരക്ഷതേടി ആദ്യം പൊലീസിനെ സമീപിക്കണമായിരുന്നു. ഇവര്‍ പൊലീസിനെ സമീപിച്ചതായി കണ്ടെത്താനായില്ല. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിച്ച് മണ്ഡലകാലത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എല്ലാ വിശ്വാസികള്‍ക്കും ദര്‍ശനം നടത്താനാവണമെന്നും കോടതി പറഞ്ഞു. രണ്ട് അഭിഭാഷകര്‍ ഉള്‍പ്പെടെ നാല് വനിതകളാണ് ഹര്‍ജി നല്‍കിയത്. 

അതേസമയം സന്നിധാനത്തും ശബരിമലയിലും ക്രിമിനലുകള്‍ എത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ഈ വാദം ഹൈക്കോടതി മുഖവിലയ്‌ക്കെടുത്തു. നാമജപ യാത്രയില്‍ ഉള്‍പ്പെടെ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഹൈക്കോടതിയില്‍ നിന്ന് സര്‍്ക്കാരിന് വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. ക്രിമിനലുകളല്ലാതെ നിരപരാധികളെ അറസ്റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് വനിതകളെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയിരുന്നു. അക്രമികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചു.

നവംബര്‍ അഞ്ചിന് നടതുറക്കുമ്പോള്‍ യുവതികള്‍ മലകയറാന്‍ എത്തുമെന്ന് ഇതോടെ ഉറപ്പായി. യുവതീ പ്രവേശനം തടയാന്‍ ബി.ജെ.പിയും എന്‍.എസ്.എസും മറ്റ് ഹൈന്ദവ സംഘടനകളും ശക്തമായ സമരവുമായി മുന്നോട്ട് പോകുമ്പോള്‍ സര്‍ക്കാരിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയരുന്നത്. എന്ത് സംഭവിച്ചായാലും വിശ്വാസികള്‍ക്ക്് മലകയറാന്‍ സംരക്ഷയൊരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നും വ്യക്തമാക്കിയിട്ടുണ്ട്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (9 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (25 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (35 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (55 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends