കഴുത്തിന് മുകളില്‍ നിന്ന് തല ച്ഛേദിച്ചു പോയാലും പിണറായി നിങ്ങളുടെ ലക്ഷ്യം നടക്കില്ല; പിണറായി വിജയനു നേരെ വെല്ലുവിളിയുമായി ബി ജെ പി നേതാവ് കെ സൂരേന്ദ്രന്‍

പിണറായിക്കെതിരെ വിമര്‍ശന ബാണകങ്ങള്‍ എയ്യാന്‍ കിട്ടുന്ന ഒരു അവസരവും ബി ജെ പി പാഴാക്കാറില്ല. ഇത്തവണ ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കുന്ന നിലപാട് സ്വീകരിച്ച മുഖ്യനെ എതിരെയുള്ള വിമര്‍ശനങ്ങള്‍ വര്‍ധിച്ചു വരുകയാണ്. ഇപ്പോഴിതാ പിണറായി വിജയന്‍ വെല്ലുവിളിച്ചിരിക്കുകയാണ് ബി ജെ പി നേതാവ് കെ സൂരേന്ദ്രന്‍.
നവംമ്പര്‍ 5 ന് ശബരിമല ക്ഷേത്രം നട തുറക്കുകയാണ്. അന്ന് യുവതി പ്രവേശനം നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാറിന്റെ ലക്ഷ്യം. ഇതിനായി സി പി എം നേതൃത്വത്തില്‍ അണിയറയില്‍ ഒരുക്കങ്ങള്‍ പുര്‍ത്തിയായി കഴിഞ്ഞു. സി പി എംയിലെ ക്രിമിനലുകളെ ഇറക്കി യുവതികളെ പ്രവേശിപ്പിക്കാാനാണ് ഒരുങ്ങുന്നത് എന്ന ബി ജെ പി നേതാവ് കെ സൂരേന്ദ്രന്‍ ആരോപിച്ചു. മാത്രമല്ല സി പി എം പ്രവര്‍ത്തകരെ ഇറക്കി കലാപമുണ്ടാക്കാനുള്ള ശ്രമാണ് നടത്തുന്നത്. കേരള പോലീസിലേക്ക് സഖാക്കളെ നിയമിച്ച് അധികാര ഗര്‍വ്വ കാണിക്കാനാണ് തയ്യാറാക്കെടുക്കുന്നത്. എന്നാല്‍ പിണറായിക്ക് ക്തരുടെ മുന്നി ല്‍ അടിയറവ് പറയാതെ മറ്റൊരു വഴിയുണ്ടാക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തന്റെ ജിവന്‍ പോയാലും പിണറായിയുടെ ലക്ഷ്യം നടക്കില്ലെന്നും കെ . സൂരേന്ദ്രന്‍ വ്യകതമാക്കി.
https://www.facebook.com/Malayalivartha
























