Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

നവകേരള സൃഷ്ടി: ഐസിടി അക്കാദമിയുടെ ദ്വിദിന രാജ്യാന്തരസമ്മേളനം വെള്ളിയാഴ്ച മുതല്‍ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ 

29 OCTOBER 2018 04:19 PM IST
മലയാളി വാര്‍ത്ത

നവകേരള സൃഷ്ടി പ്രമേയമാക്കി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരള (ഐസിടി അക്കാദമി) ആയിരത്തോളം പ്രതിനിധികളെ പങ്കെടുപ്പിച്ച് നവീന സാങ്കേതികവിദ്യകളുടെ പ്രദര്‍ശനവുമായി, ദ്വിദിന രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നു. നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം സമുച്ചയത്തിലെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് മൂന്നാമത് 'ഐസിഎസ്ഇടി 2018' (ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ സ്‌കില്‍സ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി) സമ്മേളനം നടക്കുക. നവംബര്‍ 2 ന് രാവിലെ പത്തുമണിക്ക് ഡോ. ശശി തരൂര്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.

സാമൂഹിക നേതാക്കള്‍, സാങ്കേതികവിദ്യാ അക്കാദമിക് വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, പ്രമുഖ സര്‍ക്കാരുദ്യോഗസ്ഥര്‍ തുടങ്ങി 24 വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന സമ്മേളനത്തില്‍ ഐഎസ്ആര്‍ഒ, ടാറ്റാ എല്‍ക്‌സി, ഐസിഫോസ്, ടിസിഎസ്, വാസ് മൈക്രോസ്‌റ്റോര്‍, മിസിംഗ് കാര്‍ട്ട്, വ്യൂബോക്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ നൂതന സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കും. 

സംസ്ഥാന സര്‍ക്കാരിന് സുപ്രധാന നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും അവ ആവിഷ്‌കരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനും പര്യാപ്തമാകുന്ന തരത്തില്‍ ഉള്‍ക്കാഴ്ചയുള്ള നാനാമേഖലയിലുള്ള വിദഗ്ധരേയും നേതാക്കളേയും ലഭ്യമാക്കുക, അതോടൊപ്പം രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികവുകാട്ടിയ വിദഗ്ധരെ സംസ്ഥാനസര്‍ക്കാരിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

വാസില്‍ നിന്നുള്ള മൈക്രോ ഓട്ടോമേറ്റഡ്‌സ്‌റ്റോര്‍, ഐഎസ്ആര്‍ഒയിലെ പുതിയ ഉപഗ്രഹ മാതൃക, ഐസിഫോസിന്റെ സ്വതന്ത്ര ഭൂനിര്‍ണയ വിശകലനം എന്നിവയും പ്രദര്‍ശിപ്പിക്കും. കേരള സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച കേരള മേക്കര്‍ ലീഗില്‍ പങ്കെടുത്ത ദക്ഷിണേന്ത്യയില്‍ നിന്നുള്ള 172 സംഘങ്ങളില്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ 30 ടീമുകള്‍ മേക്കത്തോണ്‍ അവാര്‍ഡിനായി മത്സരിക്കും. ഇരുപതോളം സാങ്കേതികമാനേജ്‌മെന്റ് പേപ്പറുകളും അവതരിപ്പിക്കും. സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യും. രജിസ്‌ട്രേഷനും മറ്റു വിരവങ്ങള്‍ക്കും www.ictkerala.org/icset2018  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04712700811.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (4 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (20 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (30 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (50 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends