Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഷർട്ടൂരിയൽ സംഗതി 'കരിങ്കൊടിയാകും" ; മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയില്‍ കറുത്ത ഷര്‍ട്ടിട്ട് വന്ന എല്‍.സി.ഡി മോണിറ്റർ ടെക്‌നീഷ്യന്റെ ഷർട്ട് മാറ്റിച്ച് പോലീസ്

30 OCTOBER 2018 12:44 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായെത്തുന്ന വീണ്ടെടുപ്പ്' സാംസ്‌കാരിക പരിപാടി നടക്കുന്ന ഉദ്ഘാടന ഹാളിൽ കറുത്ത ഷര്‍ട്ടിട്ട് വന്ന ടെക്‌നീഷ്യന്റെ ഷര്‍ട്ട് പോലീസ് മാറ്റിച്ചു. സുരക്ഷാ വിലയിരുത്തലിന്റെ ഭാഗമായി ഹാൾ അരിച്ചുപെറുക്കുന്നതിനിടയിലായിരുന്നു പരിപാടി തത്സമയം കാണാനായി ഹാളിന്റെ പുറത്ത് എൽ.ഇ.ഡി വാൾ സ്ഥാപിക്കുകയായിരുന്ന തൃശൂർ സ്വദേശിയായ ടെക്‌നീഷ്യന്റെ ഷർട്ടിലേക്ക് പൊലീസ് കണ്ണുകളെത്തിയത്.

ഷർട്ടിന്റെ നിറം കറുപ്പ്. പോരെ പുകിലിന്. യുവാവിന് മനസ് മാറി ഷർട്ടൂരി മുഖ്യമന്ത്രിയെ കാണിച്ചാൽ സംഗതി 'കരിങ്കൊടിയാകും". ഇതോടെ പൊലീസ് യുവാവിനെ വട്ടം ചുറ്റി. മുഖ്യമന്ത്രി എത്തും മുമ്പ് കറുത്ത ഷർട്ട് മാറ്റാനായിരുന്നു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം.

എന്നാൽ ഈ ഷർട്ട് ധരിച്ചതിന് പിന്നിൽ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലെന്ന് യുവാവ് പറഞ്ഞെങ്കിലും പൊലീസ് കൂട്ടാക്കിയില്ല. വേറെ നിവൃത്തിയില്ലാതായതോടെ യുവാവ് സഹോദരനെ ഫോണിൽ വിളിച്ച് മറ്റൊരു കളർ ഷർട്ട് കൊണ്ടുവരാൻ നിർദ്ദേശിച്ചു. തുടർന്ന് പുറത്തേക്കിറങ്ങി. ഭാഗ്യത്തിന് മുഖ്യമന്ത്രിയെത്തുന്നതിന് മുമ്പ് സഹോദരൻ ഷർട്ടുമായെത്തി. സഹോദരൻ കൊണ്ടു വന്ന ഷർട്ട് ധരിച്ച് ഹാളിലേക്ക് തിരിച്ചു കയറി.

ശബരിമല പ്രശ്നം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഇവിടെ ഒരുക്കിയത്. സുരക്ഷാ പരിശോധനകളോടെയാണ് ജനങ്ങളെ ടൗൺഹാളിലേക്ക് പ്രവേശിപ്പിച്ചത്. ടൗൺഹാളിൽ ഇരിക്കാൻ ഇടമില്ലാതെ ജനങ്ങൾ തിങ്ങി പുറത്ത് നിറഞ്ഞു. കൂടാതെ വരുന്നവരുടെ ബാഗുകള്‍ പോലീസ് പരിശോധിച്ചു.. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശാന്‍ സാധ്യതയുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പരിശോധന കർശനമാക്കിയത്.

നാല് മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും ഉന്നത ഉദ്യോഗസ്ഥരും സാഹിത്യ, സംഗീതനാടക, ലളിതകലാ അക്കാഡമി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (5 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (25 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (31 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (49 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

Malayali Vartha Recommends