Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ചാവക്കാട്ട് 'എസ്ബിഐ" എടിഎം തകര്‍ത്ത ബീഹാർ സ്വദേശി പിടിയിൽ; പിടിയിലായത് എ.ടി.എം തകർക്കാൻ കഴിയാതെ വന്ന നിരാശയിൽ കള്ളുഷാപ്പിൽ എത്തി മദ്യപിക്കുന്നതിനിടയിൽ

30 OCTOBER 2018 01:05 PM IST
മലയാളി വാര്‍ത്ത

ചാവക്കാട്ട് എസ്ബിഐ എടിഎം തകര്‍ത്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി ശ്രാവൺ എന്നയാളെയാണ് ചാവക്കാട്ടെ കള്ളുഷാപ്പിൽ നിന്ന് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.

ഇന്നലെ അർദ്ധരാത്രിയോടെയാണ് എ.ടി.എമ്മിൽ കവർച്ചാ ശ്രമം നടന്നത്. ഇന്ന് രാവിലെ ആറരയോടെ പണമെടുക്കാൻ എത്തിയ ഇടപാടുകാരനാണ് എ.ടി.എം തകർത്തതായി കണ്ടത്. ഉടൻ ഇയാൾ പൊലീസിനെയും എസ്.ബി.ഐ അധികൃതരെയും വിവരം അറിയിച്ചു. കവർച്ചാ ശ്രമം നടന്ന എ.ടി.എം കൗണ്ടറിന് കാവലുണ്ടായിരുന്നില്ല.

എ.ടി.എമ്മിന്റെ സ്ക്രീൻ തകർത്ത നിലയിലായിരുന്നു. എ.ടി.എം തകർക്കാൻ ശ്രമിച്ച കമ്പിപ്പാര പോലുള്ള ആയുധങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ മോഷണം നടത്തിയത് പ്രൊഫഷണൽ സംഘമല്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. തുടർന്ന് സി.സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എ.ടി.എമ്മിലെ കാമറയിൽ ശ്രാവണിന്റെ മുഖം പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ നാട്ടുകാരെ കാണിച്ചപ്പോഴാണ് പ്രതി ശ്രാവൺ ആണെന്ന് മനസിലായത്.

കഴിഞ്ഞ 17 വർഷമായി ചാവക്കാട് വിവിധ ജോലികൾ ചെയ്ത് താമസിച്ചു വരികയായിരുന്നു ശ്രാവൺ. എ.ടി.എം തകർക്കാൻ കഴിയാതെ വന്നതോടെ നിരാശനായ ശ്രാവൺ ചാവക്കാട്ടെ കള്ളുഷാപ്പിൽ എത്തി മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് കാണിച്ചതോടെ  കുറ്റമേറ്റു.

കല്ല് കൊണ്ട് ഇടിച്ചാണ് എ.ടി.എമ്മിന്റെ സ്ക്രീൻ തകർത്തതെന്ന് ശ്രാവൺ മൊഴി നൽകി. മോഷണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒരു കവറിലാക്കി ശ്രാവൺ കൈവശം വച്ചിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഇതും കണ്ടെത്തി. ശ്രാവണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (23 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (29 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (47 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

Malayali Vartha Recommends