Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഇന്ത്യന്‍ ഇടതുപക്ഷം പ്രതിസന്ധിയിലാണെന്ന് സിപിഐ സംഘടനാരേഖ

11 NOVEMBER 2014 12:53 PM IST
മലയാളി വാര്‍ത്ത.

More Stories...

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന

രാജ്യത്ത് വലിയ വെല്ലുവിളിയാണ് ഇടതുപക്ഷം നേരിടുന്നതെന്ന് സിപിഐ സംഘടനാരേഖ. പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാക്കിയ കരട് രേഖയിലാണ് ഇക്കാര്യം പറയുന്നു.
തിരഞ്ഞെടുപ്പുകളിലുണ്ടായ തുടര്‍ച്ചയായ തിരിച്ചടികള്‍ പ്രതിസന്ധി വ്യക്തമാക്കുന്നു. പാര്‍ട്ടിയിലാണെങ്കില്‍ പഴയ ഉത്സാഹമോ ആത്മവിശ്വാസമോ ഇല്ല. അത്യന്തം ആശങ്കയുളവാക്കുന്നതാണ് ഈ മാറ്റം. പക്ഷേ, യാഥാര്‍ഥ്യത്തെ അഭിമുഖീകരിച്ചേ പറ്റൂ. പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ക്കായി സെപ്തംബറില്‍ ചേര്‍ന്ന സിപിഐ ദേശീയ കൗണ്‍സില്‍ തയാറാക്കിയ രേഖയിലാണ് ഈ പരാമര്‍ശങ്ങള്‍.
തിരിച്ചടികള്‍ക്ക് താഴെത്തട്ടു മുതലുള്ള പാര്‍ലമെന്ററി വ്യാമോഹവും കാരണമായെന്നും രേഖ വ്യക്തമാക്കുന്നു. ദേശീയതലത്തില്‍ സിപിഎമ്മിനു പുറമെ ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കുമായുള്ള ബന്ധം ശക്തിപ്പെടുത്തണം. തിരഞ്ഞെടുപ്പു പരാജയങ്ങള്‍ പാര്‍ട്ടിയുടെ അടിത്തറയെത്തന്നെ ബാധിച്ചതായും ഇടതുപ്രസ്ഥാനങ്ങളുടെ മുരടിപ്പും തകര്‍ച്ചയും നേരത്തെ തുടങ്ങിയെങ്കിലും അതിന്റെ ശക്തമായ പ്രതിഫലനമായിരുന്നു കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലുണ്ടായത്. ആ പ്രതിഭാസം തുടരുകയാണെന്നും രേഖ പറയുന്നു.
ആഴത്തിലുള്ള ആത്മപരിശോധനയും രാഷ്ട്രീയ നയങ്ങളിലുള്ള പുനരവലോകനവുമാണ് സിപിഐ ലക്ഷ്യമിടുന്നത്. രാഷ്ട്രീയ അടവുനയം പുനഃപരിശോധിക്കാനുള്ള സിപിഎം തീരുമാനത്തിന് സമാന്തരമായാണ് സിപിഐയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. പശ്ചിമബംഗാളിലെ ഭരണനഷ്ടം പാര്‍ട്ടി അണികളുടെ മാത്രമല്ല, ഇടതുപക്ഷത്തെ പിന്‍തുണക്കുന്ന ജനവിഭാഗങ്ങളുടേയും ആത്മവിശ്വാസം ചോര്‍ത്തിയെന്ന് രേഖ തുറന്നുസമ്മതിക്കുന്നു. മോദിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ കടുംപിടുത്തങ്ങളില്ലാത്ത രാഷ്ട്രീയ അടവുകള്‍ അനിവാര്യമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യവും ശക്തിപ്പെടുത്തണം. മധ്യവര്‍ഗത്തിന്റെ അകല്‍ച്ച മാറ്റാന്‍ പ്രത്യേക ശ്രദ്ധ വേണം. ഇതൊക്കെയാണെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളേക്കാള്‍ സ്വീകാര്യത സിപിഐക്കുണ്ടെന്നും രേഖ അവകാശപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (23 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (32 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (49 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (54 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (59 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends