Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ബാറുകാര്‍ ഒറ്റപ്പെടുന്നു; രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ബാറുകാരെ അകറ്റുന്നു

11 NOVEMBER 2014 01:22 PM IST
മലയാളി വാര്‍ത്ത.

പ്രമാണിമാരായിരുന്ന ബാര്‍ മുതലാളിമാര്‍ ഒറ്റപ്പെട്ടു തുടങ്ങി. ടെലിഫോണ്‍ റിക്കോര്‍ഡിംഗ്, ദൃശ്യ ശബ്ദ രേഖകള്‍ വച്ചുള്ള വില പേശല്‍ തുടങ്ങിയ പുതിയ തന്ത്രങ്ങളാണ് അവര്‍ക്കു വിനയായത്. മുമ്പ് രാഷ്ട്രീയക്കാരും ബാര്‍ മുതലാളിമാരും ഭായിഭായി ആയിരുന്നു. ഇന്നു ഫോണ്‍ വന്നാല്‍ രാഷ്ട്രീയക്കാരന് സംസാരിക്കാന്‍ പോലും പേടിയാണ് . എങ്ങോട്ടെങ്കിലും ക്ഷണിച്ചാല്‍ ട്രാപിലാക്കാനാണോ എന്നും പേടിയുണ്ട്. ഉദ്യോഗസ്ഥരും വിരണ്ടിരിപ്പാണ്.

ബ്ലാക്ക് മെയില്‍ തന്ത്രം ഫലപ്രദമായി അവതരിപ്പിച്ച് രാഷ്ട്രീയ നേതൃത്വത്തെ ആദ്യ ഘട്ടത്തില്‍ അന്ധാളിപ്പിലാക്കാന്‍ ചില ഗൂഢാലോചനകള്‍ കൊണ്ടു കഴിഞ്ഞു. എന്നാല്‍ എക്കാലത്തും തങ്ങളെ താങ്ങി നിര്‍ത്തിയിരുന്ന രാഷ്ട്രീയക്കാര്‍ ഇതു വഴി ഏറെ ഭയപ്പെട്ടു. രാഷ്ട്രീയക്കാര്‍ തിരിച്ചും പണി കൊടുത്തതായാണ് വിവരം. ഇതേ ബാര്‍ മുതലാളിമാരുമായുളള സൗഹൃദ സംഭാഷണം വഴി എതിര്‍ ചേരിയിലുള്ള നേതാക്കള്‍ക്കു കൊടുത്ത തുകയും സ്ഥലവും എന്തിനേറെ ആള്‍ക്കാരുടെ വരെ സര്‍വ്വ വിവരങ്ങള്‍ വരെ പലരും മൊബൈലില്‍ റിക്കോര്‍ഡു ചെയ്തു കഴിഞ്ഞു. വീഡിയോ റിക്കോര്‍ഡ് ആക്കിയ വിരുതര്‍ വരെയുണ്ട്.
ഇത്തരം ക്ലിപ്പുകള്‍ വന്‍വിലയ്ക്ക് വില്‍ക്കാനും ബ്ലാക്‌മെയില്‍ ചെയ്യാനും ചിലര്‍ ഉപയോഗിച്ചതായാണ് വിവരം. ബാര്‍ അസോസിയേഷന്‍ ഹാളിലെ സര്‍വ്വചര്‍ച്ചയും റിക്കോര്‍ഡ് രൂപത്തില്‍ ചിലരുടെ കൈയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷം ഓരോ ബാറില്‍ നിന്നും എംഎല്‍എയും, നേതാക്കളും എന്തിനേറെ ആരാധനാലയങ്ങള്‍ക്കും ഇതര സ്ഥാപനങ്ങള്‍ക്കും കൊടുത്ത കണക്കുകള്‍ ഉള്‍പ്പെടെ അങ്ങോട്ടും ഇങ്ങോട്ടും പണി കൊടുക്കാനുള്ള കോപ്പ് കൂട്ടുകയാണ് ചിലര്‍.
ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥ. മുമ്പ് ബാര്‍ ലോബിക്കനുകൂലമായി നിന്നിരുന്ന പല രാഷ്ട്രീയക്കാരും ഉള്‍വലിഞ്ഞു കഴിഞ്ഞു. 
പരസ്യമായി ബാറുകാരെ അനുകൂലിക്കാന്‍ പലര്‍ക്കും മടിയാണ്. വന്‍ തുകയുടെ കൈമാറ്റവും, വിലയ്‌ക്കെടുക്കലുമെല്ലാം  ബാര്‍ലോബിയോട് പൊതുജനങ്ങള്‍ക്ക് ഏറെ നീരസമുണ്ടാക്കി. പണം എറിഞ്ഞ് സര്‍ക്കാര്‍ നയം അട്ടിമറിക്കാനുള്ള രീതി വെറുപ്പുളവാക്കി.

മിക്ക ബാര്‍ മുതലാളിമാരും എന്തെങ്കിലും മറ്റ് ബിസിനസ്സുകളില്‍ ഏര്‍പ്പെടുന്നവരാണ്. അനധികൃത ബിസിനസുകള്‍ ചെയ്യുന്നവരും ഏറെയുണ്ട്. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ പിടിമുറുക്കിയാല്‍ എല്ലാവരും പ്രശ്‌നത്തിലാവും.

ഇതിനിടയില്‍ ബാര്‍ ലോബിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ ശേഖരിക്കാനുള്ള തിരക്കിലാണ്. രഹസ്യാന്വേഷണ വിഭാഗം അനധികൃത ബിസിനസുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചത് ബാറുകാരെ ആശങ്കയിലാഴ്തുന്നു. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ആകട്ടെ വന്‍ തുകയുടെ കൈമാറ്റവും ബാര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു തുടങ്ങി.

വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌അപ്പപ്പോഴുള്ള Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (15 minutes ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (20 minutes ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (26 minutes ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (33 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (47 minutes ago)

സൗദി ആകാശത്ത് വീണ്ടും സംഘര്‍ഷം; ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് ഒമാന്‍ ഭരണകൂടം  (1 hour ago)

രാഷ്ട്രീയക്കാരനെപ്പോലെയല്ല, കലാകാരന്‍; വിവാദങ്ങള്‍ തലയില്‍ വച്ചുകൊടുത്തെന്ന് ഗണേശ് കുമാര്‍  (1 hour ago)

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹസമ്മാനമായി നല്‍കിയത് ?  (1 hour ago)

ഖമേനിക്ക് ഇന്ന് ടെഹ്‌റാനിൽ വിടവാങ്ങൽ  (1 hour ago)

Crime കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (1 hour ago)

പ്രതികരണവുമായി വികെ പ്രശാന്ത്  (2 hours ago)

ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

യുദ്ധം കടുക്കുന്നു..  (2 hours ago)

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (5 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (6 hours ago)

Malayali Vartha Recommends