Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ശബരിമല വിഷയത്തില്‍ മുങ്ങിപ്പോയ ബന്ധുനിയമനം നാളെ മുതല്‍ സജ്ജീവ ചര്‍ച്ചയാകും, കെ.ടി ജലീലിന്റെ കസേര തെറിക്കും വരെ സമരം തുടരുമെന്ന് യൂത്ത് ലീഗ്

07 NOVEMBER 2018 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

ബന്ധുനിയമന വിവാദം പിണറായി സര്‍ക്കാരിന് വീണ്ടും തലവേദനയാകുന്നു. മന്ത്രി ഇ.പി ജയരാജന് പിന്നാലെ മന്ത്രി കെ.ടി ജലീലും ബന്ധുനിയമനക്കുരുക്കില്‍. യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും പ്രശ്‌നം ശക്തമാക്കുന്നു. യോഗ്യതയുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കിയാണ് കെ.ടി ജലീല്‍ തന്റെ ബന്ധു കെ.ടി അബീദിനെ ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്റെ ജനറല്‍മാനേജരായി നിയമിച്ചതിന്റെ തെളിവുകള്‍ പുറത്ത് വന്നതോടെ എങ്ങനെ നേരിടണമെന്ന് മുന്നണിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ട്. ശബരിമല വിഷയം നടക്കുന്നതിനാല്‍ ജലീലിന്റെ വഴിവിട്ട നിയമനത്തിന് വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കുന്നില്ല.

എന്നാല്‍ ഇന്ന് ശബരിമല പ്രശ്‌നം അവസാനിക്കും നാളെ മുതല്‍ വിഷയം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസില്‍ മന്ത്രി കെ.ടി ജലീലിന്റെ നിര്‍ദ്ദേശപ്രകാരം ഒരാളെ നിയമിച്ചിട്ടുണ്ട്. നിലമ്പൂര്‍ പഞ്ചായത്ത് മുന്‍ അംഗമായ യുവതിയെയാണ് നിയമിച്ചത്. ഓഫീസിലെ ഒഴിവുകളില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുകയാണ് പതിവ്. അത് ലംഘിച്ചാണ് നിയമനം നടത്തിയത്. കെ.ടി അദീബ് വെല്‍ഫെയര്‍ പാര്‍ട്ടി മുക്കിലപീടിക യൂണിറ്റ് പ്രസിഡന്റ് പ്രൊഫ.കെ.ടി ഹംസയുടെ മകനാണ്. അത് സി.പി.എമ്മിനെയും സര്‍ക്കാരിനെയും വല്ലാതെ കുഴയ്ക്കുന്നുണ്ട്. ലീഗ് ഇത് ആയുധവുമാക്കുന്നു.

മന്ത്രിയുടെ കസേര തെറിക്കും വരെ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന ഉറച്ച നിലപാടിലാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. മണ്ഡലം തലങ്ങളില്‍ ചൊവ്വാഴ്ച പ്രതിഷേധപരിപാടികള്‍ നടത്തുകയും ചെയ്തു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും ജലീലിന്റെ തവനൂര്‍ എടപ്പാളിലെ ഓഫീസിലേക്കും കോഴിക്കോട്ടെ മൈനോറിറ്റി ഡവലപ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കോര്‍പറേഷന്‍ ആസ്ഥാനത്തേക്കും യൂത്ത് ലീഗ് മാര്‍ച്ച് നടത്തി. മുസ്്‌ലിംലീഗ് നേതാവായിരുന്ന കെ.ടി ജലീല്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ട് ഇടത് സ്വതന്ത്രനായി ലീഗ് കോട്ടയില്‍ മല്‍സരിച്ച് ജയിച്ചത്. അന്ന് മുതല്‍ തുടങ്ങിയതാണ് ലീഗും ജലീലും തമ്മിലുള്ള പോര്. 

ബന്ധുനിയമന വിഷയത്തില്‍ ഇ.പി ജയരാജനെ സി.പി.എം ആദ്യം പുറത്താക്കിയിരുന്നു. എന്നാല്‍ ആ ജയരാജന്‍ ജലീലിനെ പിന്തുണയ്ക്കുന്ന നിലപാടുമായി ആദ്യം എത്തി. അതിനാല്‍ സി.പി.എം ജലീലിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (10 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (41 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (45 minutes ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (52 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (2 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (7 hours ago)

Malayali Vartha Recommends