Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

ഒളിഞ്ഞിരുന്നു വ്യക്തമായ പ്ലാനോടുകൂടിയുള്ള നീക്കം; ഹരികുമാറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതായി സൂചന... ഹരികുമാറിന് അനുകൂലമായി തെളിവുകളും സാക്ഷിമൊഴികളും സൃഷ്ടിക്കുന്നതുവരെ തലസ്ഥാനത്തെ ഒളിസങ്കേതത്തിൽ പാര്‍പ്പിക്കാൻ മുന്നിട്ടിറങ്ങി ഒരു സി.പി.എം. ജില്ലാനേതാവിന്റെ നീക്കം

10 NOVEMBER 2018 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം... ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കാൻ തീരുമാനം, പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ വീടിനു സമീപത്തെ വിറകുപുരയിലെത്തിച്ച് വല ഉപയോഗിച്ചു മൂടിയിട്ടു; വീടു വൃത്തിയാക്കി തുണികൾ കത്തിച്ചു; കൊല വിവരിച്ച് പ്രതി സജി

കണ്ണീർക്കാഴ്ചയായി.... കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

ഹരികുമാര്‍ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതായി സൂചന. ഹരികുമാറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. അതിനു മുമ്ബ് തിരുവനന്തപുരത്തെയോ നാഗര്‍കോവിലിലെയോ കോടതിയില്‍ കീഴടങ്ങാന്‍ നീക്കമുള്ളതായാണു സ്‌പെഷല്‍ ബ്രാഞ്ചിനു ലഭിച്ച വിവരം. ക്രൈംബ്രാഞ്ചിന്റെ 14 അംഗസംഘമാണു ഹരികുമാറിനെ തെരയുന്നത്. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുണ്ടെങ്കിലും ഇയാളെ എങ്ങനെയും അറസ്റ്റ് ചെയ്യുമെന്ന് എസ്.പി: കെ.എം. ആന്റണി പറഞ്ഞു.

അതേസമയം അറസ്റ്റ് െവെകിയാല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹസമരത്തിന് ഒരുങ്ങുകയാണു സനല്‍കുമാറിന്റെ ഭാര്യയും കുടുംബവും. അന്വേഷണച്ചുമതലയില്‍ നിന്ന് എസ്.പി: ആന്റണിയെ മാറ്റണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇന്നലെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര സ്‌റ്റേഷനിലേക്കു നടത്തിയ മാര്‍ച്ച്‌ പോലീസ് തടഞ്ഞു. അതേസമയം ഡി വെ.എസ്.പി: ബി. ഹരികുമാര്‍ പ്രതിയായ നെയ്യാറ്റിന്‍കര കൊലപാതകക്കേസ് വഴിതിരിച്ചുവിടാന്‍ ഉന്നതതലനീക്കം നടക്കുന്നെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ഹരികുമാര്‍ തമിഴ്‌നാട്ടിലാണെന്നു പ്രചരിപ്പിച്ച്‌ അന്വേഷണം അട്ടിമറിക്കാനാണ് പോലീസില്‍ ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നു.

ഹരികുമാര്‍ തലസ്ഥാനത്തെ ഒരു രഹസ്യകേന്ദ്രത്തിലുള്ളതായി പോലീസിനു സൂചന ലഭിച്ചു. എന്നാല്‍, ഹരികുമാറിനെ ഉടന്‍ പിടികൂടുമെന്നാണ് അന്വേഷണസംഘത്തലവന്‍ ക്രൈംബ്രാഞ്ച് എസ്.പി: കെ.എം. ആന്റണിയുടെ നിലപാട്. സി.പി.എമ്മിലെ ഒരു പ്രബലനേതാവാണ് ഹരികുമാറിനെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇയാള്‍ മധുരയിലേക്കു രക്ഷപ്പെട്ടെന്നു വരുത്തിത്തീര്‍ക്കാന്‍ സംഭവശേഷം ഹരികുമാറിന്റെ മൊെബെല്‍ ഫോണുമായി ചിലര്‍ തമിഴ്‌നാട്ടിലേക്കു പോയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.

ഹരികുമാറിന് അനുകൂലമായി തെളിവുകളും സാക്ഷിമൊഴികളും സൃഷ്ടിക്കുന്നതുവരെ അദ്ദേഹത്തെ ഒളിവില്‍ പാര്‍പ്പിക്കാനാണ് ഒരു സി.പി.എം. ജില്ലാനേതാവിന്റെ നീക്കം. അതേസമയം, ഹരികുമാറിനെ എത്രയുംവേഗം പിടികൂടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോടു നിര്‍ദേശിച്ചു. കേസിലെ പ്രധാനസാക്ഷിയെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന വിവരവും പുറത്തുവന്നു. സംഭവത്തിനു ദൃക്‌സാക്ഷിയായ, സമീപത്തെ കടയുടമ കണ്ട കാര്യങ്ങളെല്ലാം പോലീസിനോടു പറഞ്ഞിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനുനേരേ ഭീഷണിയുയര്‍ന്നത്.

ഹരികുമാറിനു പകരം നെയ്യാറ്റിന്‍കര ഡിെവെ.എസ്.പിയായി എസ്. സുരേഷ്‌കുമാറിനെ നിയമിച്ചു. നിലവില്‍ ഇന്റലിജന്‍സ് ഡിെവെ.എസ്.പിയാണു സുരേഷ്‌കുമാര്‍. ഹരികുമാറിനെ പിരിച്ചുവിടാനുള്ള റിപ്പോര്‍ട്ട് തയാറാക്കാന്‍ പോലീസ് ആസ്ഥാനത്തുനിന്നു നിര്‍ദേശിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (5 minutes ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (14 minutes ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (25 minutes ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (33 minutes ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (42 minutes ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (50 minutes ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (53 minutes ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (58 minutes ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (1 hour ago)

ചി​കി​ത്സ​യിലായിരുന്ന ഗൃ​ഹ​നാ​ഥ​ൻ മ​രണത്തിന് കീഴടങ്ങി  (1 hour ago)

വീട് കൊള്ളയടിക്കുന്നവർ കുറുവ സംഘം; കൊള്ളയടിച്ചിട്ടു ഫ്യൂസും അടിച്ചോണ്ട് പോകുന്നത് ഡാഷ് സംഘം; വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം.കെ റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി  (1 hour ago)

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം  (1 hour ago)

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന് മുന്നിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് തുടങ്ങും ... സംസ്ഥാന സർക്കാരിന്റെ വാദം മെയ് നാലിനുശേഷം  (1 hour ago)

UDF MINISTER മുഖ്യമന്ത്രി പദവുമായി ചെന്നിത്തല മടങ്ങിയെത്തുന്നു  (1 hour ago)

Malayali Vartha Recommends