Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗത്വം എല്ലാം പെട്ടെന്നെറിയാന്‍ എ.പത്മകുമാര്‍ തയ്യാറല്ല, അങ്ങനെ ശബരിമല യുവതീപ്രവേശനത്തിനൊപ്പം നില്‍ക്കാനും പിടിവാശി ഉപേക്ഷിക്കാനും അദ്ദേഹം തീരുമാനിച്ചു

10 NOVEMBER 2018 12:18 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ നിന്ന ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പിണറായിയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ച് മലക്കംമറിഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശനം ആകാമെന്ന നിലപാടിലാണ് പത്മകുമാറിപ്പോള്‍. അങ്ങനെ ദേവസ്വംബോര്‍ഡ പ്രസിഡന്റ് സ്ഥാനവും പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനവും സേഫാക്കി. ഭക്തര്‍ക്കൊപ്പം നിന്നാല്‍ തന്റെ കസേര തെറിക്കുമെന്ന് പത്മകുമാറിന് മനസിലായി.

പത്തനംതിട്ടയിലെ സി.പി.എം നേതാക്കള്‍ പത്മകുമാറിനെതിരെ തിരിയുകയും ചെയ്തിരുന്നു. ആറന്‍മുള വിമാനത്താവളം അടക്കമുള്ള വിഷയങ്ങളില്‍ പത്മകുമാറിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വി.എസിനൊപ്പം നിന്നവരുടെ ശക്തമായ താവളമായ ജില്ലയില്‍ പിണറായി ഗ്രൂപ്പുകാരനായ തനിക്ക് പിടിച്ച് നില്‍ക്കണമെങ്കില്‍ കളംമാറ്റുകയേ രക്ഷയുള്ളൂ എന്ന് പത്മകുമാര്‍ തിരിച്ചറിഞ്ഞു. 

സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് അനുകൂലമായ പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നുണ്ടാവുകയും ശബരിമലയില്‍ നടന്നത് കോടതിവിധിക്കെതിരായ സമരമാണെന്നും പറഞ്ഞതോടെ ഭക്തര്‍ക്കൊപ്പം നില്‍ക്കുന്നത് നിയമപരമായും ധാര്‍മികമായും ശരയല്ലെന്നും പത്മകുമാറിന് മനസിലായി. എന്നാല്‍ മനസുകൊണ്ട് താനിപ്പോഴും ഭക്തര്‍ക്കൊപ്പമാണെന്ന അദ്ദേഹം വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. പത്മകുമാറിനെ തങ്ങളുടെ പാളയത്തിലെത്തിക്കുമെന്ന് ബി.ജെ.പിയും വ്യാപക പ്രചരണം നടത്തിയിരുന്നു. കാരണം ശബരിമല വിഷയത്തില്‍ അവര്‍ സ്വീകരിച്ച ലൈന്‍ തന്നെയായിരുന്നു പത്മകുമാറും എടുത്തിരുന്നത്. പകല്‍ സി.പി.എമ്മും രാത്രി ആര്‍.എസ്.എസുമാണ് പത്മകുമാറെന്ന് പണ്ട് മുതലേ ആറന്‍മുളയില്‍ വ്യാപക ആക്ഷേപമുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി പത്മകുമാറിനെ മത്സരിപ്പിക്കുമെന്ന് ഡെക്കണ്‍ ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം തനിക്ക് വിനയാകുമെന്ന് പത്മകുമാറിന് മനസിലായി.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് പത്തനംതിട്ടയില്‍ പിണറായി പറഞ്ഞിരുന്നു. അതിന് ശേഷം ഇന്നലെയാണ് പത്മകുമാര്‍ മുഖ്യമന്ത്രിയെ കാണുന്നത്. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. എ.കെ.ജി. സെന്ററിലെത്തി കോടിയേരിയേയും കണ്ടു. പത്മകുമാറിന്റെ നിലപാടില്‍ അതൃപ്തനായ മുഖ്യമന്ത്രി ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയുടെ ചുമതല ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസിനാണ് നല്‍കിയത്. ശബരിമലയിലേക്ക് പോകെണ്ടെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ഇതോടെയാണ് സ്വയംകുഴിച്ച കുഴിയില്‍ വീഴേണ്ടെന്നും ഇപ്പോഴത്തെ സ്ഥിതിവിശേഷം താമസിക്കാതെ മാറുമെന്നും പത്മകുമാര്‍ മനസിലാക്കിയത്. 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (27 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (29 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (41 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (10 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (10 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (10 hours ago)

Malayali Vartha Recommends