വർഷങ്ങളായി ഗൾഫിൽ പണിയെടുത്തു... കാലിന് നീര്‍ക്കെട്ടുണ്ടായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലെത്തി; പക്ഷെ സംഭവിച്ചത് മറ്റൊന്ന്

തൃക്കുളം പന്താരങ്ങാടി പതിനാറുങ്ങല്‍ പരേതനായ കറുംതോട്ടത്തില്‍ കാസിമിന്റെ മകന്‍ മുഹമ്മദ് കോയ (47) ആണ് മരിച്ചത്. അസുഖം കൂടുതലായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകവേയാണ് മരിച്ചത്.
റിയാദില്‍ ജോലി ചെയ്ത വരികയായിരുന്ന മുഹമ്മദ് കോയ കാലിന് നീര്‍ക്കെട്ടുണ്ടായതിനെ തുടര്‍ന്നാണ് റിയാദില്‍ നിന്നും ഇന്നലെ രാവിലെ നെടുമ്ബാശ്ശേരിയില്‍ എത്തിയത്. ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി ആശുപത്രിയിലേയ്ക്കുള്ള വഴിമധ്യേയാണ് മരിച്ചത്.
https://www.facebook.com/Malayalivartha

























