Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

അയ്യപ്പന്റെ മരണത്തിൽ ദുരൂഹത ;നെയ്യാറ്റിൻകര സനല്‍കുമാര്‍ കൊലപാതകക്കേസിൽ പ്രതിയായ ഡിവൈഎസ്‌പി ഹരികുമാറിനെതിരെ പുറത്ത് വന്നിരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

10 NOVEMBER 2018 05:15 PM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിൻകര സനല്‍കുമാര്‍ കൊലപാതകക്കേസിൽ പ്രതിയായ ഡിവൈഎസ്‌പി ഹരികുമാറിനെതിരെ പുറത്ത് വന്നിരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു. നെയ്യാറ്റിൻകരയിൽ സൈനേഡ് ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ അയ്യപ്പൻ എന്ന ആളുടെ മരണത്തിൽ ബിനു എന്ന ആൾക്കും ഭാര്യക്കും പങ്കുണ്ടെന്നും ബിനുവിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായ ഡിവൈഎസ്പി ആണ് ആ കേസ് ഒന്നുമല്ലാതെ ആക്കി മാറ്റിയതെന്നും അയൽവാസി ഇന്നലെ മലയാളിവാർത്തയോട് വെളിപ്പെടുത്തിയിരുന്നു. കേരളത്തെ ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തൽ ഇന്നലെ മലയാളിവർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യം നിലനിൽക്കെ അയ്യപ്പൻറെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിന് നീക്കം.

സനല്‍കുമാര്‍ കൊലപാതകക്കേസ് പ്രതിയായ ഡിവൈഎസ്‌പി ഹരികുമാർ മുൻപും നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി നാട്ടുകാർ. ഇദ്ദേഹത്തിന്റെ ഉറ്റകൂട്ടാളിയായ ബിനുവിന്റെയും ഭാര്യയുടെയും പല കേസുകളും ഡിവൈഎസ്‌പി പദവി ഉപയോഗിച്ച് ഒതുക്കി തീർത്തതായാണ് ആക്ഷേപം. മറ്റുപല കേസുകളിലും ഡിവൈഎസ്‌പി വഴിവിട്ട് ഇടപെടുന്നതിലൂടെ ലഭിക്കുന്ന പണം ബിനുവാണ് സൂക്ഷിച്ചിരുന്നത് എന്ന് അയൽവാസി പറയുന്നു.

ബിനുവിന്റെ വീടിനടുത്ത് ഏതാനും വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ എബിഎസ് ജ്യൂവലറിയുടെ പാർട്ണർ ആയിരുന്ന അയ്യപ്പൻറെ ആത്മഹത്യയിലും ബിനുവിനും ഭാര്യക്കും ഡിവൈഎസ്‌പിക്കും പങ്കുണ്ടെന്ന് അയൽവാസി വ്യക്തമായി ആരോപിച്ചു. ജ്യുവലറിയിൽ അയ്യപ്പൻറെ ഷെയർ കൂടുതലായിരുന്നെന്നും ഒടുവിൽ വൻകടബാധ്യത ഉണ്ടാകുകയും ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ആയിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിൽ ബിനുവിനും ഭാര്യക്കും പങ്കുണ്ടെന്നും ഡിവൈഎസ്‌പി ഹരികുമാർഇടപെട്ടാണ് ആ കേസ് ഒതുക്കി തീർത്തെന്നും ആരോപിച്ചു. സനൽ കുമാർ കൊലക്കേസ് വിവാദമായതോടെ അയ്യപ്പൻറെ മരണത്തിലെ ദുരൂഹത വീണ്ടും വിവാദമാകുകയാണ്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (21 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (23 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (35 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (9 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (9 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (10 hours ago)

Malayali Vartha Recommends