Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ശബരിമല യുവതീപ്രവേശനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി രണ്ട് തവണ വ്യക്തമാക്കിയ സാഹചര്യത്തിലും മണ്ഡലകാലത്തിന് മുന്നോടിയായും സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം അടിച്ച്പിരിഞ്ഞു. ഇതോടെ മണ്ഡലകാലം സംഘര്‍ഷഭരിതമാകുമെന്ന് ഉറപ്പായി

15 NOVEMBER 2018 02:15 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി രണ്ട് തവണ വ്യക്തമാക്കിയ സാഹചര്യത്തിലും മണ്ഡലകാലത്തിന് മുന്നോടിയായും സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം അടിച്ച്പിരിഞ്ഞു. ഇതോടെ മണ്ഡലകാലം സംഘര്‍ഷഭരിതമാകുമെന്ന് ഉറപ്പായി. യോഗം പ്രഹസനമാണെന്നും സര്‍ക്കാര്‍ വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. ആമുഖപ്രസംഗത്തിലും ഞങ്ങളുടെ അഭിപ്രായം കേട്ട ശേഷവും മുഖ്യമന്ത്രി നിലപാടില്‍ ഉറച്ച് നിന്നു. വാക്ക് ഔട്ട് അല്ലാതെ മറ്റ് മാര്‍ഗമില്ല. സാധാരണ ഓള്‍പാര്‍ട്ടി മീറ്റിംഗില്‍ അങ്ങനെ ഉണ്ടാകില്ല. രണ്ട് നിര്‍ദേശം വെച്ചു, റിവ്യൂഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചതിനാല്‍ സാവകാശം വേണം, 22 വരെ വിധി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണം. രണ്ടും സമ്മതിച്ചില്ല. യോഗം കൊണ്ട് യാതൊരു പ്രയോജനവുമില്ല. കേരളത്തിലെ ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രശ്‌നംപരിഹരിക്കാനുള്ള അവസരം ഗവണ്‍മെന്റ് ഇല്ലാതാക്കി. വാഹനപാസ്, തീര്‍ത്ഥാടകള്‍ക്കുള്ള നിയന്ത്രണം എടുത്ത് കളയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു കേട്ടില്ല.

ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും കയ്യാങ്കളിക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. കോടതിവിധി നടപ്പാക്കാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രിയും വിധിനടപ്പാക്കാന്‍ സാവകാശം തേടണമെന്ന് യു.ഡി.എഫും ആചാരലംഘനം അനുവദിക്കില്ലെന്ന് ബി.ജെ.പിയും നിലപാട് എടുത്തതോടെയാണ് പ്രശ്‌നപരിഹാരം വീണ്ടും കീറാമുട്ടിയായി തുടരുന്നത്. ഉച്ചതിരിഞ്ഞ് പന്തളം കൊട്ടാരം പ്രതിനിധികളുമായും തന്ത്രികുടുംബവുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ആചാരലംഘനം അനുവദിക്കില്ലെന്ന നിലപാടില്‍ നിന്ന് തങ്ങള്‍ പിന്നോട്ടില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമിതി അംഗം ശശികുമാര വര്‍മ രാവിലെ വ്യക്തമാക്കിയിരുന്നു.

ശബരിമലയുവതീ പ്രവേശനം സംബന്ധിച്ച് തല്‍സ്ഥിതി തുടരണമെന്ന് അഭിപ്രായംപറഞ്ഞ നിയമമന്ത്രി എ.കെ ബാലനെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ല. വിശ്വാസികളുടെ പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍, വിവിധ രാഷ്ട്രീ കക്ഷികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (2 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (8 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (38 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (45 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (51 minutes ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends