Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

മണിയാറിലെ പോലീസ് ക്യാമ്പിലേക്ക് വിശ്വാസികള്‍ ഒഴുകുന്നു; യുവതീ പ്രവേശന വിഷയത്തില്‍ നിന്നും വഴിതിരിഞ്ഞ് പോലീസ് അതിക്രമവും, ആരാധനാ സ്വാതന്ത്ര്യവും സമരായുധമാക്കുന്നു

19 NOVEMBER 2018 05:45 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

മണിയാറിലെ പോലീസ് ക്യാമ്പിലേക്ക് വിശ്വാസികള്‍ ഒഴുകുന്നു. ആരാധനാ സ്വാതന്ത്ര്യം പോലീസ് തടസ്സപ്പെടുത്തുന്നുവെന്നാണ് ഭക്തരുടെ പരാതി. ഭക്തി വേണ്ടിടത്ത് ഭയമാണ്. സന്നിധാനം പൂര്‍ണ്ണമായും പോലീസ് കസ്റ്റഡിയിലായിരുന്നിട്ടും വിശ്വാസികള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയത് പോലീസിനെ ഞെട്ടിച്ചു.

വിശ്വാസികളുയര്‍ത്തുന്ന ചോദ്യം ഇനി സര്‍ക്കാരിനെ വേട്ടയാടും. ഞങ്ങളുടെ ആരാധനാ സ്ഥലമാണ് സന്നിധാനവും, നടപ്പന്തലും. അവിടെ അയ്യപ്പനുമുന്നില്‍ നാമജപയജ്ഞം നടത്തുന്നത് ആരാധനാ സ്വാതന്ത്ര്യമല്ലേ. ആചാരാനുഷ്ഠാനങ്ങള്‍ പോലീസ് തടസ്സപ്പെടുത്തിയപ്പോഴാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. നെയ്യഭിഷേകത്തിന് അവസരം നല്‍കിയശേഷമേ അറസ്റ്റ് ചെയ്ത് നീക്കാവൂ എന്നു ഭക്തര്‍ പറഞ്ഞെങ്കിലും പോലീസ് വിസമ്മതിച്ചു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ നടന്ന അറസ്റ്റ് കേരളത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
താഴെവീണ രാജേഷിനെ ബൂട്ടിട്ടു ചവിട്ടിയെന്ന ആരോപണവും കത്തിപ്പടരുകയാണ്. ശബരിമലവിഷയം അതിസങ്കീര്‍ണ്ണമാവുകയാണ്. വോട്ടുരാഷ്ട്രീയത്തില്‍ നിന്നുമാറി ഒടുവില്‍ ഭൂരിപക്ഷ വികാരമായി ആളിക്കത്തുകയാണ്. ഇനി സുപ്രീം കോടതിയുടെ തീരുമാനം സര്‍ക്കാരിനും, ദേവസ്വം ബോര്‍ഡിനും, പോലീസിനും, സമരം നയിക്കുന്ന ഹൈന്ദവ സംഘടനകള്‍ക്കും ഒരുപോലെ നിര്‍ണ്ണായകമാവുകയാണ്. എല്ലാ കണ്ണുകളും സാവകാശ ഹര്‍ജിയിലേക്ക്.
സന്നിധാനത്തെ പ്രതിഷേധത്തിന് കണ്ടാലറിയാവുന്ന നൂറ്റിഅന്‍പതു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഈ വിഷയം എന്‍.എസ്.എസ് ഏറ്റെടുക്കുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞുകഴിഞ്ഞു. പോലീസ് ഭരണമാണ് ശബരിമലയില്‍ നടക്കുന്നതെന്നും നിലവിലെ അവസ്ഥയില്‍ ഭക്തര്‍ ശബരിമലയിലേക്ക് എത്താന്‍ തന്നെ മടിക്കുകയാണെന്നും എന്‍.എസ്.എസ്.
മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നിയന്ത്രണങ്ങളാണ് സുരക്ഷയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ യുദ്ധസമാനമായ രീതിയില്‍ പോലീസിനെ വിന്യസിച്ചു. ആചാരങ്ങള്‍ പാലിച്ചുവരുന്ന ഭക്തരെ അകാരണമായി തടയുകയും ലോക്കപ്പിലാക്കുകയും ചെയ്യുന്നുവെന്ന് എന്‍എസ്.എസ് പറയുന്നു.
എന്‍.എസ്.എസ് വീണ്ടും സമരരംഗത്ത് ശക്തമായി ഇടപെടുമെന്ന് സുകുമാരന്‍ നായര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (3 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (6 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (16 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (21 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (34 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (41 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (44 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (48 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (50 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends