Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

ബി ജെ പിയെ തളച്ചു യു ഡി എഫ് മുന്നേറ്റം; . അണികളെ അറസ്‌റ്റിലേക്കു തള്ളിവിട്ട്‌ കെ. സുരേന്ദ്രന്‍ ഒഴികെയുള്ള നേതാക്കള്‍ മാറിനില്‍ക്കുകയാണെന്ന വികാരം ബി.ജെ.പിയിലും ശക്‌തിപ്പെടുന്നു; ശബരിമലയിൽ യു ഡി എഫ് നിരോധനാഞ്ജ ലംഖിച്ചു നടത്തിയ പ്രധിഷേധം കേരളത്തെ ഞെട്ടിച്ചു

20 NOVEMBER 2018 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ബി ജെ പിയെ തളച്ചു യു ഡി എഫ് മുന്നേറ്റം. ശബരിമലയിൽ യു ഡി എഫ് നിരോധനാഞ്ജ ലംഖിച്ചു നടത്തിയ പ്രധിഷേധം കേരളത്തെ ഞെട്ടിച്ചു. ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌. ശ്രീധരന്‍പിള്ള ഇതുവരെ ശബരിമലയിലേക്ക്‌ എത്താത്തത്‌ സംഘപരിവാറിലും ആശയക്കുഴപ്പം സൃഷ്‌ടിച്ചിരുന്നു . അണികളെ അറസ്‌റ്റിലേക്കു തള്ളിവിട്ട്‌ കെ. സുരേന്ദ്രന്‍ ഒഴികെയുള്ള നേതാക്കള്‍ മാറിനില്‍ക്കുകയാണെന്ന വികാരം ബി.ജെ.പിയിലും ശക്‌തിപ്പെടുന്നുണ്ട്‌. വി മുരളീധരൻ അടക്കമുള്ള നേതാക്കൾ ശബരിമലയിൽ ഇതുവരെ എത്താത്തതും ചർച്ചയായിരുന്നു.

മുരളീധരൻ ഇന്ന് ശബരിമലയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സന്നിധാനത്തു ഞായറാഴ്‌ച രാത്രിയുണ്ടായ പോലീസ്‌ നടപടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. പിന്നാലെ ഹൈക്കോടതിയില്‍ നിന്നേറ്റ പ്രഹരം മറ്റൊരു തിരിച്ചടിയായി. പ്രതിപക്ഷം പ്രത്യക്ഷ സമരരംഗത്തിനിറങ്ങിയതോടെ ശബരിമല വിഷയത്തില്‍ സര്‍ക്കാരും സി.പി.എമ്മും കൂടുതല്‍ ഒറ്റപ്പെടും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ള യു.ഡി.എഫ്‌ നേതാക്കള്‍ വിലക്കു ലംഘിച്ച്‌ ശബരിമലയില്‍ എത്തി.

ഇതു മുതലാക്കാനാണു കോണ്‍ഗ്രസ്‌ പ്രമുഖ നേതാക്കളെത്തന്നെ സമരമുഖത്തേക്ക്‌ നിയോഗിച്ചിരിക്കുന്നത്‌. വിമര്‍ശനങ്ങള്‍ക്കു മറുപടിയെന്നോണം ബി.ജെ.പി. നിരയില്‍നിന്ന്‌ എം.പിമാരായ വി. മുരളീധരനും നളിന്‍ കുമാര്‍ കട്ടീലും ഇന്ന്‌ നിലയ്‌ക്കല്‍ എത്തും. സംസ്‌ഥാന സെക്രട്ടറി ജെ.ആര്‍. പത്മകുമാറും ഇവരെ അനുഗമിക്കുന്നുണ്ട്‌. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്‌ണനെയും പ്രതീക്ഷിക്കുന്നു.
എന്നാൽ ശബരിമല വിഷയത്തിലെ സമരതന്ത്രം രൂപീകരിക്കുന്നതിൽ ബി ജെ പിയിൽ ഉടലെടുത്ത ഭിന്ന സ്വരങ്ങളാണ് ബി ജെ പിയെ പിന്നോട്ട് വലിച്ചത്. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ദര്‍ശനത്തിനായി സന്നിധാനത്തേക്കു പോയതിനു പിന്നാലെയാണ്‌ ബസ്‌ സര്‍വീസിനു നിയന്ത്രണമേര്‍പ്പെടുത്താന്‍ പോലീസ്‌ നിര്‍ദേശിച്ചത്‌. എന്നാൽ എല്ലാ നിയന്ത്രണങ്ങളെയും വെല്ലുവിളിച്ചാണ് യു ഡി എഫ് ടീമിന്റെ മുന്നേറ്റം. ഇത് ബി ജെ പിയെയും ഞെട്ടിച്ചിട്ടുണ്ട്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (3 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (8 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (21 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (28 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (31 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (35 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (37 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (2 hours ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

Malayali Vartha Recommends