Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

ജില്ലാ കലോല്‍സവത്തിന് ഇന്നു തുടക്കം... 11 ഉപജില്ലകളില്‍ നിന്നായി 3654 വിദ്യാര്‍ഥികള്‍ 184 ഇനങ്ങളില്‍ പങ്കെടുക്കും, 14 വേദികളിലായാണ് മത്സരം

21 NOVEMBER 2018 11:48 AM IST
മലയാളി വാര്‍ത്ത

ജില്ലാ സ്‌കൂള്‍ കലോത്സവം ഇന്നും നാളെയുമായി നടക്കും. 11 ഉപജില്ലകളില്‍ നിന്നായി 3654 വിദ്യാര്‍ഥികള്‍ 184 ഇനങ്ങളില്‍ പങ്കെടുക്കും. 14 വേദികളിലായാണ് മത്സരം. മാവേലിക്കര നഗരസഭ, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് വേദികള്‍ സജ്ജീകരിച്ചിട്ടുള്ളത്. മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസാണ് പ്രധാന വേദി.ഇന്ന് രാവിലെ ഒന്‍പതിന് അക്ഷര ലക്ഷം പരീക്ഷയിലെ റാങ്ക് ജേതാവ് ചേപ്പാട് സ്വദേശിനി കാര്‍ത്ത്യായനിയമ്മ പ്രധാന വേദിയില്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഇന്ന് പ്രധാന വേദിയായ മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസില്‍
കേരളനടനം(എച്ച്.എസ് ആണ്‍, പെണ്‍), ഭരതനാട്യം (എച്ച്.എസ്, എച്ച്.എസ്.എസ് ആണ്‍, പെണ്‍), ശാസ്ത്രീയസംഗീതം(എച്ച്.എസ്, എച്ച്.എസ്.എസ് ആണ്‍, പെണ്‍), ദേശഭക്തിഗാനം(എച്ച്.എസ്, എച്ച്.എസ്.എസ്), മറ്റം സെന്റ് ജോണ്‍സ് പാരിഷ് ഹാളിലെ വേദിയില്‍ കുച്ചിപ്പുടി(എച്ച്.എസ്, എച്ച്.എസ്.എസ് ആണ്‍, പെണ്‍), കേരളനടനം(എച്ച്.എസ്.എസ് ആണ്‍, പെണ്‍), സെന്റ് ജോണ്‍സ് ഐ.ടി.സിയിലെ വേദിയില്‍ മൃദംഗം(എച്ച്.എസ്, എച്ച്.എസ്.എസ് ആണ്‍, പെണ്‍), തബല(എച്ച്.എസ്, എച്ച്.എസ്.എസ്), ട്രിപ്പിള്‍ ഡ്രം, ജാസ്(എച്ച്.എസ്.എസ്), സെന്റ് ജോണ്‍സ് നഴ്‌സറി സ്‌കൂളിലെ വേദിയില്‍ പ്രസംഗം, പദ്യം ചൊല്ലല്‍ മലയാളം(എച്ച്.എസ്, എച്ച്.എസ്.എസ്), അക്ഷരശ്ലോകം(എച്ച്.എസ്), കാവ്യകേളി(എച്ച്.എസ്, എച്ച്.എസ്.എസ്) എന്നിവ നടക്കും.
കണ്ണമംഗലം ഗവ.യു.പി.ജി.എസിലെ വേദിയില്‍ നാടന്‍പാട്ട്, വഞ്ചിപ്പാട്ട്(എച്ച്.എസ്, എച്ച്.എസ്.എസ്) മത്സരങ്ങള്‍ നടക്കും. മാവേലിക്കര ശ്രീകൃഷ്ണഗാനസഭാ ഹാളിലെ വേദിയില്‍ പഞ്ചവാദ്യം(എച്ച്.എസ്, എച്ച്.എസ്.എസ്), ചെണ്ടമേളം(എച്ച്.എസ്, എച്ച്.എസ്.എസ്), തായമ്പക(എച്ച്.എസ്, എച്ച്.എസ്.എസ്), മദ്ദളം(എച്ച്.എസ്, എച്ച്.എസ്.എസ്) എന്നിവയും ഗവ.വി.എച്ച്.എസ്.എസ് ബോയ്‌സിലെ വേദിയില്‍ അര്‍ബനമുട്ട്(എച്ച്.എസ്, എച്ച്.എസ്.എസ്), ദഫ്മുട്ട്(എച്ച്.എസ്, എച്ച്.എസ്.എസ്),
ചെട്ടികുളങ്ങര എച്ച്.എസ്.എസിലെ വേദിയില്‍ നാടകം (എച്ച്.എസ്), മൂകാഭിനയം(എച്ച്.എസ്.എസ്), ഇവിടുത്തെ രണ്ടാമത്തെ വേദിയില്‍ വീണ(എച്ച്.എസ്, എച്ച്.എസ്.എസ്), വയലിന്‍ പൗരസ്ത്യം(എച്ച്.എസ്, എച്ച്.എസ്.എസ്), ഓടക്കുഴല്‍(എച്ച്.എസ്, എച്ച്.എസ്.എസ്), നാദസ്വരം(എച്ച്.എസ്, എച്ച്.എസ്.എസ്), ക്ലാര്‍നറ്റ്, ബൂഗിള്‍(എച്ച്.എസ്, എച്ച്.എസ്.എസ്) മത്സരങ്ങള്‍ നടക്കും. ചെട്ടികുളങ്ങര എച്ച്.എസ്.എസിലെ മൂന്നാമത്തെ വേദിയില്‍ കഥാപ്രസംഗം(എച്ച്.എസ്, എച്ച്.എസ്.എസ്), പദ്യംചൊല്ലല്‍ ഉറുദു(എച്ച്.എസ്, എച്ച്.എസ്.എസ്), പ്രസംഗം ഉറുദു(എച്ച്.എസ്, എച്ച്.എസ്.എസ്), ക്വിസ് ഉറുദു(എച്ച്.എസ്, എച്ച്.എസ്.എസ്), ഗസല്‍ ആലാപനം(എച്ച്.എസ്, എച്ച്.എസ്.എസ്), ഉറുദ് സംഘഗാനം (എച്ച്.എസ്, എച്ച്.എസ്.എസ്) എന്നിവ നടക്കും.
കണ്ടിയൂര്‍ ഗവ.യു.പി.എസിലെ വേദിയില്‍ പ്രസംഗം സംസ്‌കൃതം(എച്ച്.എസ്.എസ് ജനറല്‍), സംസ്‌കൃതോത്സവത്തില്‍ പ്രശ്‌നോത്തരി, അക്ഷരശ്ലോകം, പദ്യംചൊല്ലല്‍, പ്രഭാഷണം, ചമ്പു പ്രഭാഷണം, പാഠകം.
മാവേലിക്കര ഗവ.ടി.ടി.ഐയിലെ വേദിയില്‍ കഥകളി സംഗീതം, കഥകളി സിംഗിള്‍(എച്ച്.എസ്,
എച്ച്.എസ്.എസ് ആണ്‍, പെണ്‍), കഥകളി ഗ്രൂപ്പ്(എച്ച്.എസ്, എച്ച്.എസ്.എസ്).
രണ്ടാം ദിവസമായ നാളെ പ്രധാന വേദിയില്‍ മോഹിനിയാട്ടം, തിരുവാതിര(എച്ച്.എസ്, എച്ച്.എസ്.എസ്), മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസ് പുറകുവശത്തെ വേദിയില്‍ ലളിതഗാനം, സംഘഗാനം(എച്ച്.എസ്, എച്ച്.എസ്.എസ്), സെന്റ് ജോണ്‍സ് പാരിഷ് ഹാളില്‍ നാടോടിനൃത്തം, സംഘനൃത്തം(എച്ച്.എസ്, എച്ച്.എസ്.എസ്)
മറ്റം സെന്റ് ജോണ്‍സ് ഐ.ടി.സിയില്‍ ഗിറ്റാര്‍, വയലിന്‍ പാശ്ചാത്യം, വൃന്ദവാദ്യം(എച്ച്.എസ്, എച്ച്.എസ്.എസ്),
മറ്റം സെന്റ് ജോണ്‍സ് നഴ്‌സറി സ്‌കൂളില്‍ പ്രസംഗം, പദ്യം ചൊല്ലല്‍ ഇംഗ്ലീഷ്, ഹിന്ദി(എച്ച്.എസ്, എച്ച്.എസ്.എസ്), അക്ഷരശ്ലോകം (എച്ച്.എസ്), കാവ്യകേളി(എച്ച്.എസ്, എച്ച്.എസ്.എസ്), മാവേലിക്കര ഗവ.ടി.ടി.ഐ: ഒപ്പന, മാപ്പിളപ്പാട്ട്(എച്ച്.എസ്, എച്ച്.എസ്.എസ്), കണ്ണമംഗലം ഗവ.യു.പി.ജി്എസ്: ചാക്യാര്‍കൂത്ത്, നങ്യാര്‍കൂത്ത്, കൂടിയാട്ടം, ഓട്ടന്‍തുള്ളല്‍(എച്ച്.എസ്, എച്ച്.എസ്.എസ്), സംസ്‌കൃതനാടകം, ചെട്ടികുളങ്ങര എച്ച്.എസ്.എസ് വേദി ഒന്നി്യ മാര്‍ഗംകളി, പരിചമുട്ട്, പൂരക്കളി, ചവിട്ടുനാടകം, യക്ഷഗാനം (എച്ച്.എസ്, എച്ച്.എസ്.എസ്), വേദി രണ്ടില്‍ മോണോആക്ട്, മിമിക്രി(എച്ച്.എസ്, എച്ച്.എസ്.എസ് ആണ്‍, പെണ്‍), വേദി മൂന്നില്‍ കഥാപ്രസംഗം, പദ്യംചൊല്ലല്‍, പ്രസംഗം തമിഴ്, കന്നഡ(എച്ച്.എസ്, എച്ച്.എസ്.എസ്).
കണ്ടിയൂര്‍ ഗവ.യു.പി.എസ്: സംസ്‌കൃതോത്സവം, മാവേലിക്കര ഗവ.ബോയ്‌സ് വി.എച്ച്.എസ്.എസ് വട്ടപ്പാട്ട്, കോല്‍കളി(എച്ച്.എസ്, എച്ച്.എസ്.എസ്), മാവേലിക്കര ശ്രീകൃഷ്ണഗാനസഭ: നാടകം(എച്ച്.എസ്.എസ്), സ്‌കിറ്റ് ഇംഗ്ലീഷ്(എച്ച്.എസ്, എച്ച്.എസ്.എസ്). മത്സരങ്ങള്‍ രാവിലെ ഒന്‍പതു മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പ്ലസ് വണ്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍  (2 hours ago)

പി.എസ്.സി 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി  (3 hours ago)

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (6 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (6 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (6 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (6 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (6 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (6 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (6 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (6 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (6 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (7 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (7 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (7 hours ago)

Malayali Vartha Recommends