Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മീന്‍ വിറ്റ് നടന്ന ഹനാന്റെ ജീവിതം ഇപ്പോള്‍ കണ്ടാല്‍ ഞെട്ടും, ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹുക്ക വലിക്കുന്ന ഹനാന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

25 NOVEMBER 2018 02:17 PM IST
മലയാളി വാര്‍ത്ത

മീന്‍ വിറ്റ് പഠനം നടത്തിയ ഹനാന്റെ ജീവിതം നിലവാരം മാറിയോ. കേരളത്തിന്റെ ദത്തു പുത്രിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച ഹനാന്‍ ഇപ്പോള്‍ പഞ്ച നക്ഷത്ര ഹോട്ടലില്‍ 1200 രൂപ വിലയുള്ള ഹുക്ക മണിക്കൂറുകളോളം വലിച്ചു രസിക്കുന്നു. രാത്രി രണ്ടു മണിക്കാണ് ഹനാന്‍ ഇവിടെ ചെലവഴിച്ചതെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. ഇതു സംബന്ധിച്ചന്വേഷിച്ച ഞങ്ങളുടെ പ്രതിനിധിയോട് തനിക്കു ഹുക്ക വലിക്കാന്‍ പാടില്ലേയെന്നും അത് ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണെന്നും ഹനാന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലടക്കം സഹതാപ തരംഗത്തിലൂടെ കേരളീയരുടെ അനുകമ്പയും, ധനസഹായവും കിട്ടിയ ഹനാനാണ് തന്റെ ആര്‍ഭാട ജീവിതത്തെ ഇപ്പോള്‍ ന്യായീകരിക്കുന്നത്.

ഒരു മാസം മുമ്പ് കാറപകടത്തില്‍പെട്ടപ്പോള്‍ ലക്ഷക്കണക്കിനു രൂപ കേരള സര്‍ക്കാരാണ് ചികിത്സയ്ക്കായി നല്‍കിയത്. എന്നാല്‍ ചില മാധ്യമങ്ങള്‍ ഹനാന്‍ വീടു വിറ്റാണ് പഠിക്കുന്നതെന്ന് പ്രചരിപ്പിച്ചതോടെ കേരളമാകെ കബളിപ്പിക്കപ്പെടുകയായിരുന്നോ? യഥാര്‍ത്ഥത്തില്‍ വാര്‍ത്തകളില്‍ നിറയുന്നതിനായി മൂന്നു ദിവസം മാത്രമാണ് ഹനാന്‍ മീന്‍ കച്ചവടം നടത്തിയത്.

താന്‍ മറ്റു സ്ഥലങ്ങളില്‍ ഒന്നരമാസം മീന്‍ കച്ചവടം നടത്തിയെന്ന് ഹനാന്‍ അവകാശപ്പെടുന്നു
എന്നാല്‍ പബ്ലിസിറ്റിക്കുശേഷം മീന്‍ കച്ചവടമുണ്ടായില്ല. കേരളത്തിലെ ഒരു പെണ്‍കുട്ടി പഠനത്തിനായി തെരുവില്‍ മീന്‍ കച്ചവടം നടത്തുന്നു എന്ന വാര്‍ത്ത കേരള ജനതയെ ഞെട്ടിച്ചു.

ഇതിനെ തുടര്‍ന്നാണ് കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഹനാന് സഹായമെത്തിയതും ഹനാനെ ദത്തു പുത്രിയായി പ്രഖ്യാപിച്ചതും. ഇതിനിടയിലാണ് ആഡംബര ഹോട്ടലില്‍ ഹനാന്റെ ഹുക്കാ ഡിന്നറെന്ന് സാമൂഹ്യ മാധ്യമ വിമര്‍ശനങ്ങള്‍ . ഈ വൈരുദ്ധ്യത്തെ കുറിച്ച് ഹനാന്‍ ഞങ്ങളുടെ പ്രതിനിധിയോട് പറയുന്നതിങ്ങനെ 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (10 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (24 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (39 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (52 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

Malayali Vartha Recommends