Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

വരിഞ്ഞ് മുറുക്കാന്‍ തന്ത്രങ്ങള്‍... സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തുവരേണ്ട സുരേന്ദ്രനെ പുറം ലോകം കാണിക്കാതിരിക്കാന്‍ ഭരണകൂടവും പോലീസും ഒന്നിക്കുന്നു; ഒന്നും ചെയ്യാനില്ലാതെ വീമ്പിളിക്കി ബിജെപി നേതാക്കള്‍; കരയാനായി സുരേന്ദ്രന്റെ കുടുംബം മാത്രം

26 NOVEMBER 2018 09:42 AM IST
മലയാളി വാര്‍ത്ത

ശബരിമല പ്രതിഷേധത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വല്ലാത്ത നിരാശയിലാണ്. കേവലം സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങേണ്ട സുരേന്ദ്രനുമേല്‍ കേസുകളുടെ പെരുമഴയാണ്. ജയിലില്‍നിന്ന് ഉടനൊന്നും സുരേന്ദ്രനെ പുറത്തിറക്കരുതെന്ന് പോലീസിനു രഹസ്യ നിര്‍ദേശം. ഓരോ കേസിലും ജാമ്യം ലഭിക്കുന്ന മുറയ്ക്ക് അടുത്ത കേസ് കോടതിയിലെത്തിക്കാനാണു നീക്കം. ചുരുങ്ങിയപക്ഷം, മണ്ഡലകാലം തീരുന്നതുവരെയെങ്കിലും സുരേന്ദ്രനെ പുറത്തിറക്കാതിരിക്കുകയാണു ലക്ഷ്യം. അതേസമയം സുരേന്ദ്രന്റെ കുടുംബം വല്ലാത്ത സങ്കടത്തിലാണ്. ശബരിമലയിലേക്ക് പോയ ഭര്‍ത്താവിനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ച കഴിഞ്ഞു. ആരും ഈ കുടുംബത്തിന്റെ വേദന കാണുന്നില്ല. 

സുരേന്ദ്രന്‍ പങ്കെടുത്തതും നേതൃത്വം നല്‍കിയതുമായ മുഴുവന്‍ സമരങ്ങളുടെയും വിശദവിവരങ്ങള്‍ എല്ലാ പോലീസ് സ്‌റ്റേഷനില്‍നിന്നും ശേഖരിക്കുകയാണ്. പോലീസിലെ സി.പി.എം. അനുഭാവികളാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നത്. ഈ സമരങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സമരത്തിനു നേതൃത്വം നല്‍കിയ ആളെന്നു മുദ്രകുത്തി ജാമ്യമില്ലാ വകുപ്പ് ചുമത്താനാണു പോലീസിനു കിട്ടിയിരിക്കുന്ന നിര്‍ദേശം. ജയിലില്‍ കിടക്കുന്ന സുരേന്ദ്രന് അനുകൂലമായ വികാരമുണ്ടാകുന്നതു തടയാനായി സി.പി.എമ്മിന്റെ െസെബര്‍ പോരാളികളെയും സജീവമാക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ, ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന പേരില്‍ നിലയ്ക്കലില്‍നിന്ന് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലായ കെ. സുരേന്ദ്രന്റെ റിമാന്‍ഡ് വിവിധ കേസുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു നീട്ടുകയാണ്. 

സുരേന്ദ്രനു യാതൊരു ബന്ധവുമില്ലാത്ത കേസുകള്‍ പോലും കുറ്റപത്രമാക്കി കോടതിയിലെത്തിച്ചതു പോലീസിനെ വെട്ടിലാക്കിയിരുന്നു. കുറ്റപത്രം തിരുത്തേണ്ട സാഹചര്യവുമുണ്ടായി. അതിനിടെ, സുരേന്ദ്രന്‍ ജയിലിലായിട്ടും കേന്ദ്ര, സംസ്ഥാന നേതൃത്വം ഇടപെടാത്തതു ബി.ജെ.പിക്കുള്ളില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതു മറനീക്കിയാല്‍ ശബരിമല പ്രക്ഷോഭത്തില്‍നിന്നു ബി.ജെ.പിയുടെ ശ്രദ്ധ മാറുമെന്ന പ്രതീക്ഷയും സര്‍ക്കാരിനും സി.പി.എമ്മിനുമുണ്ട്. കണ്ണൂരില്‍ എസ്.പി. ഓഫീസ് മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രൊഡക്ഷന്‍ വാറന്റ് നിലനില്‍ക്കുന്നതിനാല്‍ ഇന്നലെ സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയിരുന്നു. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും. ഉടന്‍ ജാമ്യം കിട്ടിയാലും പുതിയ കേസില്‍ കുടുക്കാനാണ് ശ്രമം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends