Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിമന്യുവിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ മുഖ്യമന്ത്രിയെത്തുന്നു, പഠിച്ചു നല്ലൊരു ജോലി വാങ്ങി വീടു വയ്ക്കാന്‍ ആഗ്രഹിച്ചിരുന്ന അഭിമന്യുവിന്റെ സ്വപ്‌നം സഫലമാകുന്നു

26 NOVEMBER 2018 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

പഠിച്ചു നല്ലൊരു ജോലി വാങ്ങി വീടു വയ്ക്കാന്‍ ആഗ്രഹിച്ചിരുന്ന അഭിമന്യുവിന്റെ സ്വപ്‌നം സഫലമാകുന്നു. വട്ടവടയില്‍ അടച്ചുറപ്പുള്ള ആ വീടൊരുങ്ങുകയാണ്. ഇനി ചെറിയ മിനുക്കുപണികള്‍ കൂടി പൂര്‍ത്തിയായാല്‍ മുഖ്യമന്ത്രിയെത്തി കേരളത്തിന്റെ സ്വന്തം അഭിമന്യുവിന്റെ കുടുംബത്തിനു താക്കോല്‍ കൈമാറും. മഹാരാജാസ് കോളേജിലെ ബിരുദവിദ്യാര്‍ഥിയും എസ്.എഫ്.ഐ. നേതാവുമായിരുന്ന അഭിമന്യുവിനെ ജൂലായ് രണ്ടിനു പുലര്‍ച്ചെയാണ് എസ്.ഡി.പി.ഐ.പോപ്പുലര്‍ ഫ്രണ്ട് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊല്ലുന്നത്. 'നാന്‍പെറ്റ മകനേ' എന്നുപറഞ്ഞ് ദീനമായി നിലവിളിക്കുന്ന അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ചിത്രം മലയാളികളുടെ മനസ്സാക്ഷിയെ വല്ലാതെ മുറിപ്പെടുത്തി.

അഭിമന്യുവിന്റെ വട്ടവടയിലെ വീടിന്റെ ദൈന്യം പിന്നീടാണു പുറത്തറിയുന്നത്. എത്രത്തോളം ത്യാഗം സഹിച്ചാണ് ആ ചെറുപ്പക്കാരന്‍ വട്ടവടയില്‍നിന്ന് മഹാരാജാസ് വരെയെത്തിയതെന്ന് അന്നാണ് എല്ലാവരും അറിഞ്ഞത്. അവിടംമുതല്‍ അഭിമന്യു കേരളത്തിന്റെ സ്വന്തം മകനാകുകയായിരുന്നു. അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുത്ത സി.പി.എമ്മാണ് അവര്‍ക്കു വീടും വെച്ചുനല്‍കുന്നത്. കൊട്ടാക്കമ്പൂരിനു സമീപം പാര്‍ട്ടി വിലകൊടുത്തു സ്ഥലം വാങ്ങി. സെപ്റ്റംബര്‍ അഞ്ചിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീടിനു തറക്കല്ലിട്ടു. 1256 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് മൂന്നുമാസംകൊണ്ടാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. മൂന്നു കിടപ്പുമുറിയോടുകൂടിയ വീട്ടില്‍ എല്ലാവിധ ആധുനികസൗകര്യങ്ങളുമുണ്ട്. ഡിസംബര്‍ ഇരുപതിനകം പെയിന്റിങ് ഉള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തിയാകും. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം ഡിസംബര്‍ അവസാനമാണ് താക്കോല്‍ദാനമെന്ന് സി.പി.എം. നേതാക്കള്‍ പറഞ്ഞു.
അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്തിന് സി.പി.എം. നിയന്ത്രണത്തിലുള്ള ബാങ്കില്‍ ജോലി നല്‍കി. മൂന്നാര്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ പ്രധാന ശാഖയില്‍ താത്കാലികജീവനക്കാരനായാണു നിയമിച്ചിരിക്കുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (12 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (27 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (40 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (55 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends