Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ അംഗത്വം ഇല്ലാതായതായി നിയമസഭാ സെക്രട്ടറി അറിയിച്ചു, യു.ഡി.എഫിനും മുസ്ലിംലീഗിനും ഇത് വലിയ തിരിച്ചടിയായി

26 NOVEMBER 2018 12:51 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ അഴീക്കോട് എം.എല്‍.എയുടെ നിയമസഭാംഗത്വം ഇല്ലാതായിതായി നിയമസഭാ സെക്രട്ടറി അറിയിച്ചു. ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യാത്തതിനെ തുടര്‍ന്ന് ഈമാസം 24 മുതല്‍ അംഗത്വം നിലനില്‍ക്കില്ലെന്നാണ് അറിയിപ്പ്. നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് ഇടിത്തീ പോലെ നടപടി വന്നത്. ഷാജിക്ക് നിയമസഭാ നടപടിക്രമങ്ങളില്‍ പങ്കെടുക്കാമെന്നും അലവന്‍സും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും സുപ്രീംകോടതി വാക്കാല്‍ പരാമര്‍ശനം നടത്തിയെങ്കിലും അത് പോരാ എന്ന നിലപാടിലായിരുന്നു സ്പീക്കര്‍. കോടതി ഉത്തരവില്ലാതെ നിയമസഭയില്‍ പങ്കെടുക്കാനാവില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയില്‍ കേസ് നാളെ ലിസ്റ്റ് ചെയ്യിക്കാന്‍ അഭിഭാഷകര്‍ ശ്രമം തുടങ്ങി.

കെ.എം.ഷാജിയെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അയോഗ്യനാക്കിയ ഉത്തരവ് മണിക്കൂറുകള്‍ക്കകം ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനാണ് സ്‌റ്റേ ലഭിച്ചത്. എന്നാല്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല. ഇത്തരം കേസുകളില്‍ കോടതികള്‍ പലപ്പോഴും പല നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അത് നിയമവിദഗ്ധരെ തന്നെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. 

വര്‍ഗീയപ്രചരണം നടത്തി തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെ.എം ഷാജിയെ ഹൈക്കോടതി ഈമാസം ഒന്‍പതിന് അയോഗ്യനാക്കിയത്. എതിര്‍സ്ഥാനാര്‍ത്ഥിയായ എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതിയിലായിരുന്നു തീരുമാനം. കെ.എം ഷാജിയെ ആറ് വര്‍ഷത്തേക്കാണ് അയോഗ്യനാക്കിയത്. മുസ്്‌ലിംമായ തനിക്ക് വോട്ട് ചെയ്യണമെന്നും അമുസ്്‌ലിമായ നികേഷിന് വോട്ട് ചെയ്യരുതെന്നും കാട്ടി മുസ്്‌ലിംവീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഇതിന്റെ പകര്‍പ്പ് സഹിതമാണ് നികേഷ്‌കുമാര്‍ പരാതി നല്‍കിയത്. അതേസമയം പരാതിക്കാരനായ തന്നെ വിജയിയാക്കി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

 

 " frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (5 minutes ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (10 minutes ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (16 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (23 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (29 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (35 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (41 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (59 minutes ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (3 hours ago)

Malayali Vartha Recommends