Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാമജപത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സംഘപരിവാർ; കഴിഞ്ഞ രണ്ട് ദിവസം പ്രശ്നമുണ്ടായ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നീട്ടണമെന്ന നിലപാട് പൊലീസ് ആവർത്തിക്കുമെന്ന് സൂചന

26 NOVEMBER 2018 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരോധനാജ്ഞ തുടരുന്ന കാര്യത്തിൽ വൈകീട്ടോടെ തീരുമാനമുണ്ടാകും. കഴിഞ്ഞ രണ്ട് ദിവസം പ്രശ്നമുണ്ടായ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നീട്ടണമെന്ന നിലപാട് പൊലീസ് ആവർത്തിക്കുമെന്നാണ് സൂചന.

സന്നിധാനത്ത് നാമജപക്കാര്‍ തമ്പടിച്ചിട്ടുള്ള സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടാനായി പൊലീസ് വീണ്ടും ആവശ്യപ്പെടുക. നാമ ജപ പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ടില്ല എന്ന നിലപാടിലാണ് സംഘപരിവാർ. ഇത് സംബന്ധിച്ച് നിരോധനാജ്ഞ ഒരാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിക്കണമെന്ന് പൊലീസ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായാണ് വിവരം. സന്നിധാനത്തു നടക്കുന്ന പ്രശ്നങ്ങൾ ആസൂത്രിതമാണെന്ന് ഹൈക്കോടതിയെയടക്കം ബോധിപ്പിക്കാൻ സാധിച്ചുവെന്നാണ് സർക്കാർ വിലയിരുത്തൽ. നിരോധനാജ്ഞ ഏർപ്പെടുത്തിയതിനെതിരെ ഹൈക്കോടതിയുടെ ചില പരാമർശങ്ങൾ ഉണ്ടായെങ്കിലും ഉത്തരവിൽ ഇതൊന്നും ഉൾപ്പെടുത്താതിരുന്നത് സർക്കാരിന് ആത്മവിശ്വാസം നൽകുന്നുണ്ട്.

മണ്ഡല–-മകര വിളക്കിന്റെ ആദ്യദിവസങ്ങളിൽ ഇരുമുടിക്കെട്ടുമെടുത്ത‌് ഭക്തരുടെ വേഷത്തിലെത്തിയാണ‌് കലാപത്തിന‌് ശ്രമിച്ചതെങ്കിൽ നേരിട്ടുള്ള അക്രമത്തിന‌് തയ്യാറെടുക്കുകയാണ‌് ആർഎസ‌്എസും ബിജെപിയുമെന്ന‌് ശനിയാഴ‌്ച രാത്രിയും ഞായറാഴ‌്ചയുമുണ്ടായ സംഭവങ്ങളോടെ വ്യക്തമാവുന്നു. ശനിയാഴ‌്ച രാത്രി സന്നിധാനത്ത‌് ഹരിവരാസനം കഴിഞ്ഞ‌് നട അടച്ചശേഷം കൊലക്കേസ‌് പ്രതിയായ ആർഎസ‌്എസ‌് ക്രിമിനലുകളുടെ നേതൃത്വത്തിലാണ‌് കലാപത്തിന‌് ശ്രമിച്ചത‌്. ആദ്യനാളുകളിലെ സംഘർഷ ശ്രമങ്ങളെ പൊലീസ‌് ഒതുക്കിയശേഷം സമാധാനപരമായി തീർഥാടനകാലം മുന്നോട്ടുപോകവെയാണ‌് വീണ്ടും കലാപ നീക്കം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (12 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (27 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (40 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (55 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends