Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പീ‌ഡന പരാതിയിൽ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്ക് സസ്‌പെന്‍ഷന്‍; എംഎല്‍എയെ സിപിഎം ആറ് മാസത്തേക്ക് പുറത്താക്കി; നടപടിയെടുത്തത് സംസ്ഥാനസമിതിയ്ക്ക് നല്‍കിയ വിശദീകരണം കൂടി പരിശോധിച്ചതിന് ശേഷം

26 NOVEMBER 2018 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്ക് സസ്‌പെന്‍ഷന്‍. ആറുമാസത്തേക്കാണ് പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്തത്. സെക്രട്ടറിയേറ്റ് കമ്മിറ്റിയുടെ നിർദ്ദേശം സ്റ്റേറ് കമ്മിറ്റി അതേ പടി അംഗീകരിച്ചെന്നാണ് വിവരം.

പി.കെ ശശിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവാണ് പരാതി നല്‍കിയത്. സംസ്ഥാനസമിതിയ്ക്ക് നല്‍കിയ വിശദീകരണം കൂടി പരിശോധിച്ചതിന് ശേഷമാണ് പി.കെ ശശിയ്ക്ക് എതിരെ നടപടിയെടുത്തത് . കമ്മീഷന്‍ അംഗങ്ങള്‍ക്കിടയിലും ശശിയ്ക്കെതിരായ പരാതിയെച്ചൊല്ലി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും ചെയ്തു .എ കെ ബാലനും പികെ ശ്രീമതിയും അടങ്ങിയ കമ്മീഷന്‍ യുവതിയുടെ പരാതി വാസ്തവമാണ് എന്ന് വിലയിരുത്തിയത്.

പാർട്ടിയുടെ അച്ചടക്ക നടപടികളിൽ അഞ്ചാമത് ആണ് പൂർണ അംഗത്വതിന്നുള്ള സസ്പെൻഷൻ. താക്കീത്, ശാസന, പരസ്യ ശാസന, സ്ഥാനത്ത് നിന്ന് ഒഴിവാക്കൽ, പൂർണ അംഗത്വതിനു നിന്നുള്ള സസ്പെഷൻ, പൂറത്താക്കൽ എന്നീ അച്ചടക്ക നടപടി ക്രമങ്ങളിലാണ് സി പി എം ഭരണഘടനയുള്ളത്. ഡിവൈഎഫ്ഐ നേതാവായ യുവതി നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ പാർട്ടിയുടെ ജാഥ ക്യാപറ്റനാക്കിയത് വിവാദമായിരുന്നു.

ശശിയെ ജാഥയിൽ നിന്ന് മറ്റി നിർത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുറ്റക്കാരാനാണെന്ന് കണ്ടെത്താത്തതിനാൽ മാറ്റി നിർത്താനാവില്ലെന്ന് സംസ്ഥന സെക്രട്ടറി അംഗം ബേബി ജോൺ നിലപാട് സ്വികരിച്ചതോടെ ശശിയെ കാപ്റ്റൻ ആക്കുകയായിരുന്നു. ജാഥ അവസാനിക്കു മുൻപ് എ.കെ ബാലൻ, പി കെ ശ്രീമതി എന്നിവർ അംഗങ്ങളായ കമ്മീഷൻ ശശീയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ജാഥക്കെതിരെ എം.എൽ എ ക്കെതിരെ നടപടിയെടുത്താൽ ജാഥയുടെ പ്രസക്തി നഷ്ടപ്പെടുമെന്നും മാധ്യമ ശ്രദ്ധ അച്ചടക്ക നടപടിയാകുമെന്നും പാർട്ടി വിലയിരുത്തിയ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (11 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (26 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (39 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (54 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends