Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഞാനൊരു ഹിന്ദുവാണ്... ഇങ്ങനെയൊക്കെ മറുപടി പറയേണ്ടി വരുന്നതു തന്നെ കഷ്ടമാണ്; നുണ പ്രചരിപ്പിക്കുന്നവര്‍ക്ക് എന്താണ് കിട്ടുന്നത്; സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കും പോലെ നടി ഷീലയുമായി യാതൊരു ബന്ധവുമില്ല

27 NOVEMBER 2018 09:28 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ ഏറെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. ബിജെപി നേതാവ് കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് മുതല്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ ചോദ്യം ചെയ്തതുവരെ വരെ അത് നീളുന്നു. ഈയൊരവസരത്തില്‍ യതീഷ് ചന്ദ്ര സോഷ്യല്‍ മീഡിയയില്‍ താരമായി. അതേ സമയം യതീഷ് ചന്ദ്രയെ മോശമാക്കിയുള്ള പ്രചരണവും നടക്കുന്നുണ്ട്. ഇതിനെല്ലാം മറുപടി പറയുകയാണ് സാക്ഷാല്‍ യതീഷ് ചന്ദ്ര. 

താനൊരു അയ്യപ്പ ഭക്തനാണെന്ന് നിലയ്ക്കല്‍ സുരക്ഷാ ചുമതലയുള്ള എസ്പി കൂടിയായ യതീഷ് ചന്ദ്ര പറഞ്ഞു. ചെറുപ്പകാലത്തും ഇപ്പോഴും അയ്യപ്പദര്‍ശനം നടത്താറുണ്ട്. ഓഫ് സീസണില്‍ പോലും ശബരിമലയില്‍ വരാറുണ്ട്. ഞാനൊരു ഹിന്ദുവാണ്. ഇങ്ങനെയൊക്കെ മറുപടി പറയേണ്ടിവരുന്നതുതന്നെ കഷ്ടമാണ്.

നുണ പ്രചരിപ്പിക്കുന്നവര്‍ക്ക് എന്താണ് കിട്ടുന്നത്. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുംപോലെ നടി ഷീലയുമായി യാതൊരു ബന്ധവുമില്ല. അതൊക്കെ ഓരോരുത്തര്‍ എഴുതിയുണ്ടാക്കുന്നതാണ്. മതമോ ജാതിയോ ജോലിചെയ്യുമ്പോള്‍ നോക്കാറില്ല.

പഠിച്ചുകൊണ്ടിരുന്നപ്പോഴും പാവമാണ്. ഇപ്പോഴും പാവമാണ്. ജോലിചെയ്യുന്നു, അത്രമാത്രം. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് ബി.ജെ.പി. പരാതി നല്‍കിയതുസംബന്ധിച്ച് കൂടുതല്‍ വിവരമില്ല. പരാതിനല്‍കി അന്വേഷണമുണ്ടായാല്‍ അപ്പോള്‍ നോക്കാം.

പൊന്‍ രാധാകൃഷ്ണന്റെ നിറം നോക്കിയാണ് അദ്ദേഹത്തോട് പെരുമാറിയതെന്ന ആരോപണം തെറ്റാണ്. അവര്‍ അവരുടെ നിലവാരത്തില്‍ ചിന്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ ആരോപിക്കുന്നത്. അതിനൊന്നും മറുപടിപറയാനില്ല.

നിലവില്‍ നിലയ്ക്കല്‍ ശാന്തമാണെന്നും ആരു നോക്കിയാലും അതിന് മാറ്റംവരുത്താനാവില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ഭക്തര്‍ക്ക് വേണ്ടിയാണ് പോലീസുള്ളത്. ഭക്തരുടെ ഏതുപ്രശ്‌നവും തീര്‍ത്തുകൊടുക്കാന്‍ പോലീസ് തയ്യാറാണ്.

ഇപ്പോള്‍ എല്ലാ തീര്‍ഥാടകര്‍ക്കും സുഖമായി പോകാം. ഭഗവാനെ കാണാം, തൊഴാം. അമ്പതിനായിരത്തിലധികം ഭക്തര്‍ തിങ്കളാഴ്ച തൊഴാനെത്തി. അത് നല്ലലക്ഷണമാണ്. 30 വരെ തനിക്ക് ശബരിമലയില്‍ ഡ്യൂട്ടിയുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ ഓരോരോ ആളുകള്‍ അവര്‍ക്ക് തോന്നിയതാണ് പറയുന്നത്. ജനാധിപത്യ രാജ്യമല്ലേ, ആര്‍ക്കും എന്തും പറയാമല്ലോ. പലതും അവഗണിച്ചുവിടുകയാണ്. നിയമനടപടി സ്വീകരിക്കേണ്ടതാണെങ്കില്‍ സ്വീകരിക്കുമെന്നും യതീഷ് ചന്ദ്ര.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (42 minutes ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (47 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (1 hour ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (1 hour ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (2 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (2 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (3 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (3 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (3 hours ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (3 hours ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (3 hours ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (3 hours ago)

Malayali Vartha Recommends