Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം കോടതി കാണുന്നുണ്ട്... ശബരിമലയില്‍ ജഡ്ജിയെയും തടഞ്ഞെന്ന് ചെന്നൈ സ്വദേശി 

27 NOVEMBER 2018 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്ന് ഹൈക്കോടതി വിധി വരാനിരിക്കെ ശക്തമായ തെളിവോടെ ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍. നിരോധനാജ്ഞയുടെ പേരില്‍ കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയും വരെ തടയുന്ന സാഹചര്യമാണ് ശബരിമലയിലെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. സന്നിധാനത്തെത്തുന്ന ഭക്തരെ പോലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കരുതെന്നും ശരണം വിളിക്കുന്നതു പോലും തടയുന്ന പോലീസ് ഇടപെടല്‍ ഭക്തിയുടെ അന്തരീക്ഷം തകര്‍ക്കുമെന്നും ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്റെ മറുപടി വാദത്തിന് ഹര്‍ജികള്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി.

ചെന്നൈ സ്വദേശി ടിആര്‍ രമേഷ് ഉള്‍പ്പെടെ ഒരു കൂട്ടം ആളുകളാണ് ഹര്‍ജി നല്‍കിയത്. ശബരിമല സ്‌പെഷന്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയ രജിസ്റ്റര്‍ ചെയ്ത ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. ഭക്തരെ പോലീസ് ഭയപ്പെടുത്തുകയാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. നിരോധനാജ്ഞ ഭക്തര്‍ക്ക് ബാധകമല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 

ഇത് അപ്രായോഗികമാണ്. ഭക്തരെയും പ്രതിഷേധക്കാരെയും തിരിച്ചറിയാനാവില്ല. കൊലയാളിക്കു പോലും പ്രാര്‍ത്ഥിക്കാന്‍ അവകാശമുമ്‌ടെന്നിരിക്കെ അറസ്റ്റ് ചെയ്തവര്‍ക്കെതിരെ കേസ് നിലവിലുണ്ടെന്ന സര്‍ക്കാര്‍ വാദത്തില്‍ അടിസ്ഥാനമില്ല. ഒന്നുകില്‍ എല്ലാവര്‍ക്കും നിരോധനാജ്ഞ ബാധകമാക്കണം. അല്ലാത്ത പക്ഷം ആര്‍ക്കും ബാധകമാക്കരുത്.

കേന്ദ്ര മന്ത്രിയെ തടഞ്ഞു നിര്‍ക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ നയ തീരുമാനം മന്ത്രിയോട് പരസ്യമായി ചര്‍ച്ച ചെയ്ത നടപടി പെരുമാറ്റ ദൂഷ്യമാണ്. ഭക്തരെ ആരാധന നടത്തുന്നതില്‍ നിന്ന് തടയുന്ന നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (14 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (27 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (42 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (50 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends