Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓരോ ഫയലുകള്‍ക്കും ജീവനുണ്ടെന്ന് പിണറായിയുടെ വാക്ക് കേട്ടില്ല; മരിച്ചു കിടക്കുന്നത് 154781 ഫയലുകള്‍: നിത്യശാന്തി നേര്‍ന്ന് ശബരീനാഥ് എംഎല്‍എ

13 DECEMBER 2018 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞയ്ക്കു ശേഷം പിണറായി വിജയന്‍ നടത്തിയ പ്രസംഗം കേരളത്തിനാകെ പുത്തന്‍ പ്രതീക്ഷകള്‍ പകരുന്നതായിരുന്നു. അതിലൊന്നായിരുന്നു സര്‍ക്കാര്‍ ജീവനക്കാരോട് അവര്‍ക്ക് മുന്‍പിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവനുണ്ടെന്നും അത് മറക്കരുതെന്നുമുള്ള വാക്കുകള്‍. എന്നാല്‍ മുഖ്യന്റെ വാക്കുകള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ എന്ത് വിലയാണ് കല്‍പ്പിച്ചതെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ നിന്നും ലഭിച്ച ഉത്തരത്തില്‍ നിന്നും മനസിലാകും.

സെട്ട്രേറിയറ്റിലെ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് 1,54,781 ഫയലുകള്‍ ഒക്ടോബര്‍ 31 വരെയുള്ള കണക്കാണിത്. നിയമസഭയില്‍ കെ.എസ്. ശബരീനാഥന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയതാണ് ഈ കണക്ക്. ഏറ്റവുമധികം ഫയലുകള്‍ കെട്ടിക്കിടക്കുന്നതിന്റെ റെക്കാഡ് തദ്ദേശസ്വയംഭരണ വകുപ്പിലാണ്, 33705 ഫയലുകള്‍.

മറ്റു വകുപ്പുകളും ഫയലുകളും

റവന്യൂ 14,264
ആഭ്യന്തരം 12,620
പൊതുവിദ്യാഭ്യാസം 10,214
ആരോഗ്യ കുടുംബക്ഷേമം 7055
ജലവിഭവം 5212
നികുതി 5076
വ്യവസായം 4750
പൊതുഭരണം 4522
പൊതുമരാമത്ത് 4023
ധനകാര്യം 3691
സഹകരണം 3628
വനംവന്യജീവി 3562
ഉന്നത വിദ്യാഭ്യാസം 3436
സാംസ്‌കാരികം 1642
പിന്നാക്ക സമുദായവികസനം 944
തീരദേശ കപ്പല്‍ഗതാഗതം,
ഉള്‍നാടന്‍ ജലഗതാഗതം 147

തനിക്കു ലഭിച്ച മറുപടി പകര്‍പ്പിന്റെ ഫോട്ടോ സഹിതമാണ് ശബരീനാഥ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. 'ഓരോ ഫയലിലും ഓരോ ജീവനുണ്ടെന്ന് ബഹു:മുഖ്യമന്ത്രി രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് പറഞ്ഞിരുന്നു.സെക്രെട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ ഉടന്‍ തീര്‍പ്പുകല്പിക്കണമെന്ന് അദ്ദേഹം പറഞ്ഞത് സദുദ്ദേശപരമായിട്ടാണ് തോന്നിയത്. എന്നാല്‍ ഈ വിഷയം നിയമസഭയില്‍ ചോദിച്ചപ്പോള്‍ എനിക്ക് ലഭിച്ച മറുപടി ക്രൂരമാണ്. ഒക്ടോബര്‍ 31ലെ കണക്ക് പ്രകാരം 1,54,781 ഫയലുകള്‍ സെക്രട്ടറിയേറ്റിനുള്ളില്‍ നരകിക്കുകയാണ് എന്നാണ് രേഖകള്‍ പറയുന്നത്. 
ഈ ആത്മാക്കള്‍ക്ക് (ഫയലുകള്‍ക്ക്) നിത്യശാന്തി നേരുന്നു.' എന്ന് ശബരീനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends