Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാലില്ലാതെ കേഴുന്നു; വിധിയുടെ മുന്നിൽ പകച്ച് ഒരച്ചനും മകനും

14 DECEMBER 2018 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ജീവിതത്തിൽ തുടർച്ചയായി ആഞ്ഞടിക്കുന്ന വിധിയുടെ മുൻപിൽ പകച്ചു നിൽക്കുകയാണ് മലേക്കുടി ദേവസിക്കുട്ടി. രണ്ട് വ്യത്യസ്തമായ അപകടങ്ങളിലൂടെ ദേവസിക്കുട്ടിക്കും മകൻ തോമസിനും ഓരോ കാലുകൾ നഷ്ടപ്പെട്ടു. ഇവരെ പരിചരിക്കേണ്ടതിനാൽ കുടുംബനാഥ ആനിക്കു കൂലിപ്പണിക്കു പോകാൻ പോലും സാധിക്കുന്നില്ല. വികലാംഗ പെൻഷൻ പോലും കിട്ടുന്നില്ല .

ടാറിങ് ജോലിക്കാരനായിരുന്ന ദേവസിക്കുട്ടിക്കു (60) 4 വർഷം മുൻപാണ് കണ്ടെയ്നർ റോഡ് ജോലിക്കിടെ അപകടമുണ്ടായത്. പുലർച്ചെ ജോലി കഴിഞ്ഞ് ഓട്ടോറിക്ഷ കാത്തുനിൽക്കെ കയറിയ ലോറി വഴിയരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ ഇടിക്കുകയും ദേവസിക്കുട്ടിയുടെ ഇടതുകാൽ തകരുകയും ചെയ്തു.


നെടുമ്പാശേരി വിമാനത്താവളത്തിൽ യൂട്ടിലിറ്റി ഹാൻഡിലിങ് കരാർ തൊഴിലാളിയായ തോമസിനു (20) കഴിഞ്ഞ ഏപ്രിൽ 30 ന് ജോലി സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്. രാത്രിയിൽ കൺവെയർബെൽറ്റ് കണക്ട് ചെയ്യുന്ന ജോലി ചെയ്യുമ്പോൾ മുന്നോട്ടു പോകേണ്ട എക്യുപ്മെന്റ് വെഹിക്കിൾ പുറകോട്ടു വരികയും വാഹനത്തിനും ബെൽറ്റിനുമിടയിൽ തോമസിന്റെ വലതു കാൽ ചതഞ്ഞരയുകയുമായിരുന്നു.

തുടർന്ന് തോമസിന്റെ കാൽ മുറിച്ചു മാറ്റാതെ വേറെ നിവർത്തിയില്ലാണ്ടായി .കൃത്രിമ കാൽ വയ്ക്കുന്നതുൾപ്പെടെയുള്ള ചികിൽസാ സഹായം, നഷ്ടപരിഹാരം, തുടർന്നും ജോലി എന്നീ വാഗ്ദാനങ്ങൾ ഡൽഹി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി നൽകിയതു മൂലം കേസിനു പോയില്ലെന്നു തോമസ് പറഞ്ഞു. എന്നാൽ ‍ കാൽ മുറിച്ചതിനു ശേഷം കമ്പനി അധികൃതർ പ്രതികരിക്കുകയോ കാണാൻ വരുകയോ ചെയ്തിട്ടില്ല. നാട്ടുകാരാണ് ഇപ്പോൾ ചികിൽസാ സഹായങ്ങൾ നൽകുന്നത്.


കൃത്രിമക്കാൽ ഉപയോഗിച്ചാണ് ഇപ്പോൾ സഞ്ചാരം. കുറച്ചു നാൾ ലോട്ടറി വിറ്റു. പിന്നെ വിട്ടുമാറാത്ത വയറുവേദനയെത്തുടർന്നു ജോലിക്കു പോകാനാവാതെയായി. ഓണത്തിനു ശേഷം ദേവസിക്കുട്ടിക്കു വികലാംഗ പെൻഷൻ കിട്ടിയിട്ടില്ല. ഇതു സംബന്ധിച്ചു പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല.
രണ്ടു പെൺമക്കളെ വിവാഹം കഴിച്ചയച്ചതോടെ സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. 13 വർഷമായി വാടകവീട്ടിലാണു താമസം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends