സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ

കേരളത്തിൽ സ്വർണ വിലയിൽ ഇന്നും മാറ്റമില്ലാതെ തുടരുന്നു. വളരെയേറെ നാളുകൾക്ക് ശേഷമാണ് രാവിലെ സ്വർണ വിലയിൽ മാറ്റമില്ലാത്ത സ്ഥിതിയുണ്ടാകുന്നത്. ഇന്ന് 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 13,685 രൂപയും 1 പവൻ സ്വർണത്തിന് 1,09,480 രൂപയുമാണ് വില വരുന്നത്.
അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണമായിട്ടുള്ളത്. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില കുറഞ്ഞ നിരക്കായ 99,480ൽ നിരക്കിലെത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























