Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വൈദികന്റെ മരണത്തിൽ ദുരൂഹത; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

14 DECEMBER 2018 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തിരുവനന്തപുരം വഴയില വേറ്റിക്കോണത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഫാ. ആൽബിൻ വർഗീസിന്റെ (34) ന്റെ മരണത്തിൽ ദുരൂഹയുണ്ടെന്ന് ബന്ധുക്കളും മലങ്കര കത്തോലിക്ക സഭയും ആരോപിക്കുന്നു. കൊട്ടാരക്കര അലക്കുഴി തേവലപ്പുറത്ത് വർഗീസ് – ഓമന ദമ്പതികളുടെ മകനും വഴയില വേറ്റിക്കോണം കാവടിത്തല വിമലഹൃദയ മാതാ മലങ്കര കാത്തോലിക്ക പള്ളി വികാരിയുമായ ഫാ. ആൽബിനെ ബുധനാഴ്ച വൈകിട്ട് ഏഴിനാണ് ദേവാലയത്തോടു ചേർന്നുള്ള വൈദിക മന്ദിരത്തിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആൽബിൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മരണത്തിലെ ദൂരൂഹത നീക്കാൻ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു സഹോദരൻ റോബിൻ വർഗീസും മേജർ അതിരൂപത വികാരി ജനറൽ മാത്യു മനക്കരക്കാവിൽ കോർഎപ്പിസ്കോപ്പയും മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. അപകടത്തിൽ പരുക്കേറ്റിരുന്ന ഫാ. ആൽബിൻ ബുധനാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ ആശുപത്രിയിൽ നിന്ന് എത്തി മുറിയിൽ വിശ്രമിക്കാൻ പോയതാണ്. ഇതിനു ശേഷം ആരും ഇദ്ദേഹത്തെ പുറത്തു കണ്ടിട്ടില്ല. ഫോൺ വിളിച്ചിട്ടും എടുത്തില്ല. മൂന്നു മണിക്കു വൈദിക മന്ദിരത്തിലേക്കു ഇടവകയിലെ ചിലർ എത്തിയെങ്കിലും പ്രധാന വാതിൽ അകത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു. അകത്തുനിന്ന് ഒരാൾ ഇറങ്ങി വന്നു ഫാ. ആൽബിൻ വിശ്രമിക്കുകയാണെന്നും ഇപ്പോൾ കാണാൻ സാധിക്കില്ലെന്നും ജനലിലൂടെ അറിയിച്ചുവെന്നു പരാതിയിൽ പറയുന്നു.

നാലരയോടെ ചായയുമായി പോയ കന്യാസ്ത്രീകളും അടഞ്ഞു കിടന്ന വാതിൽ കണ്ടു തിരികെ പോയി. എന്നാൽ അരമണിക്കൂറിനു ശേഷം വാതിൽ തുറന്ന നിലയായിരുന്നു. നേരത്തെ ഇവിടെ ഉണ്ടായിരുന്ന ആളിനെ കാണാനുമില്ലായിരുന്നു. ഇതാണ് ദൂരൂഹതയുണ്ടാക്കുന്ന കാര്യമെന്നു വിശ്വാസികൾ പറഞ്ഞു. ഇന്നലെ രാവിലെ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനു കൊണ്ടു പോകാനായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വിശ്വാസികളും നാട്ടുകാരും തടഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയാലേ മൃതദേഹം മാറ്റാൻ അനുവദിക്കൂവെന്നു അറിയിച്ചതിനെ തുടർന്നു കമ്മീഷണർ ഉൾപ്പെടെ എത്തി. ഉന്നത ഫോറൻസിക് ഉദ്യോഗസ്ഥർ എത്തി വിശദമായ തെളിപ്പെടുപ്പു നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വൈദികന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നു വിശ്വാസികൾ ആവശ്യപ്പെട്ടു. ഇതു വരെ നടത്തിയ അന്വേഷണം തൃപ്തികരമാണെന്നു സഭാ അധികൃതരും പറഞ്ഞു .സംസ്കാര ചടങ്ങുകൾ ഇന്നു രാവിലെ ഒൻപതിന് കൊട്ടാരക്കര അലക്കുഴി മലങ്കര കത്തോലിക്ക പള്ളിയിൽ . സഹോദരങ്ങൾ : റോബിൻവർഗീസ് , ജാസി വർഗീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends