Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാ​ല​യി​ട്ട് വ്ര​ത​മെ​ടുത്ത് ദ​ർ​ശ​ന​ത്തിനായി അയ്യപ്പ സന്നിധിയിലേക്ക്... തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഭ​ക്ത​രാ​യ ഏഴ് ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളാ​ണ് ഇന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്

15 DECEMBER 2018 09:37 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വ്രതമെടുത്ത് അയ്യനെ കാണാൻ ശബരിമലയിലേയ്ക്ക് ട്രാന്‍സ്‌ജെന്‍ഡറുകള്‍ എത്തുന്നു. തടയാനുള്ള തയാറെടുപ്പുമായി സംഘപരിവാറും രംഗത്ത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി ഉത്തരവ് ഭക്തരുടെ എതിർപ്പിനെ തുടർന്ന് ഇതുവരെ നടപ്പിലായിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ തുടർ തീരുമാനം അറിയാൻ വേണ്ടി കാത്തിരിക്കുകയാണ്. ഇതോടെ നിലവിൽ ദർശനത്തിന് എത്തുന്ന യുവതികളെ പൊലീസുകാർ തന്നെ തിരിച്ചടയ്ക്കുന്ന അവസ്ഥയുണ്ട്. ഇതിനിടയിലാണ് മലകയറാൻ ട്രാൻസ് ജെൻഡറുകൾ എത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളാ​യ ഏ​ഴ് പേ​രാണ് ശ​നി​യാ​ഴ്​​ച ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ടുന്നത്. തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഭ​ക്ത​രാ​യ ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളാ​ണ് അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല​യി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്. മാ​ല​യി​ട്ട് വ്ര​ത​മെ​ടു​ത്താ​ണ് ഇ​വ​ർ ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ​ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ പ​ത്ത​നം​തി​ട്ട ക​ല​ക്ട​റെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ക​ല​ക്​​ട​ർ സം​ര​ക്ഷ​ണം ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ഇ​വ​രു​ടെ പ്ര​തി​നി​ധി മാധ്യമങ്ങളോട് പ​റ​ഞ്ഞു. സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ആ​രു​ടെ​യും പേ​ര് വെ​ളി​പ്പെ​ടു​ത്തി​ല്ലെ​ന്ന്​ ഇ​വ​ർ പ​റ​ഞ്ഞു. ഇ​ട​ത് അ​നു​കൂ​ലി​ക​ളാ​യ ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളാ​ണ് ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​തെ​ന്നും ഇ​ത് ത​ട​യ​ണ​മെ​ന്നും സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ പ്ര​ചാ​ര​ണം ന​ട​ത്തു​മ്പോ​ൾ ഇ​പ്പോ​ൾ ശാ​ന്ത​മാ​യ ശ​ബ​രി​മ​ല​യി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​ൻ മ​ന​പ്പൂ​ർ​വം സം​ഘ്​​പ​രി​വാ​ർ സം​ഘ​ങ്ങ​ൾ ത​ന്നെ​യാ​ണ് ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളെ എ​ത്തി​ക്കു​ന്ന​തെ​ന്ന നി​ല​പാ​ടി​ലാ​ണ് സി.​പി.​എം പ​ക്ഷം. എ​ന്നാ​ൽ ഇ​ത്ത​രം വാ​ർ​ത്ത​ക​ളോ​ടൊ​ന്നും പ്ര​തി​ക​രി​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ല. പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യി ദ​ർ​ശ​നം ന​ട​ത്താ​ൻ സാ​ധി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

അതേ സമയം സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചരണം ശബരിമലയെ വീണ്ടും സംഘർഷഭരിമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന സംശവും ശക്തമാണ്. ആരാണ് ട്രാൻ്‌സ്‌ജെന്ററുകളെ എത്തിക്കുന്നത് എന്നത് സംബന്ധിച്ചാണ് തർക്കം. ഇത് സിപിഎം. നീക്കത്തിന്റെ ഭാഗമാണെന്ന് സംഘപരിവാറുകാർ ആരോപിക്കുമ്പോൾ തന്നെ ബിജെപിക്കാരാണ് ഇവരെ രംഗത്തിറക്കിയതെന്ന ആരോപണവും നിലനില്ക്കുന്നു. മല കയറാൻ തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡറുകൾ ആരൊക്കെയാണെന്നതു സംബന്ധിച്ചു പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇവരുടെ സമ്മതവും ഇവർ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇടത് അനുകൂലികളായ ട്രാൻസ്ജെൻഡറുകൾ സർക്കാർ സഹായത്തോടെ മല കയറുമെന്നു കാണിച്ച് സംഘപരിവാർ ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഈ വീണ്ടും പ്രശ്‌നങ്ങളെ വഷളാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പൊലീസ് വിലയിരുന്ന. അതേസമയം ട്രാൻസ്‌ജെന്ററുകൾ മലചവിട്ടുന്നതിൽ എന്താണ് പ്രശ്‌നമെന്നും ഇവരെ എങ്ങനെ തടയുമെന്ന ചോദ്യവും ഇതോടൊപ്പം തന്നെ ഉയരുന്നുണ്ട്.

അതിനിടെ ഇത്തരം പ്രചരണങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ശബരിമലയിൽ നിരോധനാജ്ഞ ഈമാസം 16 വരെ നീട്ടിയിട്ടുണ്ട്. സന്നിധാനം മുതൽ ഇലവുങ്കൽ വരെയുള്ള പ്രദേശങ്ങളിലെ നിരോധനാജ്ഞയാണ് നീട്ടിക്കൊണ്ട് കലക്ടർ ഉത്തരവിറക്കിയത്. നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കലക്ടർക്ക് റിപ്പോർട്ട് നൽകി. ക്രമസമാധാനം നിലനിർത്താൻ മുൻകരുതലായി നിരോധനാജ്ഞയുടെ തൽസ്ഥിതി തുടരണമെന്നു സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റുമാരും റിപ്പോർട്ട് നൽകി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends