Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മാതാപിതാക്കള്‍ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും അയിത്തോച്ഛാടനം നടത്തിയിരുന്നെന്ന പരോക്ഷ വെളിപ്പെടുത്തലുമായി സി.പി.എം മുഖപത്രമായ ദേശാഭിമാനി, വനിതാ മതിലിനെ എതിര്‍ക്കുന്ന ചെന്നിത്തലയെ പ്രതിരോധിക്കാനുള്ള തന്ത്രം

19 DECEMBER 2018 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മാതാപിതാക്കള്‍ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും അയിത്തോച്ഛാടനം നടത്തിയിരുന്നെന്ന പരോക്ഷ വെളിപ്പെടുത്തലുമായി സി.പി.എം മുഖപത്രമായ ദേശാഭിമാനി. അതിന് സാക്ഷ്യം വഹിച്ച ലക്ഷ്മി എന്ന സ്ത്രീയാണ് 1979ല്‍ നടന്ന സവര്‍ണ ആധിപത്യത്തിന്റെ ക്രൂരത ദേശാഭിമാനിയിലൂടെ വെളിപ്പെടുത്തിയത്. ശബരിമലയിലെ യുവതീപ്രവേശനത്തിനും അതിന് അനുകൂലമായി സി.പി.എം തീര്‍ക്കുന്ന വനിതാമതിലിനും എതിരെ പെരുമ്പറമുഴക്കുന്ന ചെന്നിത്തലയ്ക്ക് ഇത് വലിയ തിരിച്ചടിയായി. സവര്‍ണമേധാവിത്വം പുലര്‍ത്തിയിരുന്ന മാതാപിതാക്കളുടെ പാതതന്നെയാണ് ചെന്നിത്തലയും പിന്തുടരുന്നതെന്ന് ദേശാഭിമാനി പറയാതെ പറയുന്നു. 

1979ല്‍ 41 ദിവസത്തെ വ്രതമെടുത്ത് കൊച്ചുമാളികപ്പുറമായി ശൈലജ കന്നിമല കയറാന്‍ തയ്യാറായി. ചെന്നിത്തല തൃപ്പെരുന്തുറ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ അച്ഛന്‍ വാസുദേവന്റെ ജ്യേഷ്ഠന്റെ ഭാര്യ ലക്ഷ്മിയോടൊപ്പമാണ് അന്നത്തെ ഏഴാംക്ലാസുകാരി ശൈലജ പോയത്. കുളിക്കുന്നതിനിടെ ഏതാനും സവര്‍ണസ്ത്രീകളും ആര്‍എസ്എസ്സുകാരുമെത്തി കുഞ്ഞ് ശൈലജയെ വലിച്ചുകയറ്റി.

. ' 'നിനക്കൊക്കെ കൊച്ചിനെ ആറാട്ടുകടവില്‍ കൊണ്ടുപോയി കുളിപ്പിക്കരുതോ'' എന്ന് ആക്രോശിച്ചാണ് അവര്‍ എത്തിയതെന്ന് അന്ന് ഒപ്പമുണ്ടായിരുന്ന ലക്ഷ്മി ദേശാഭിമാനിയോട് പറയുന്നു. 'അവിടെ അച്ചിപ്പെണ്ണുങ്ങള്‍ക്കു മാത്രമേ കുളിക്കാന്‍ അനുവാദമുള്ളെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ലക്ഷ്മി എതിര്‍പ്പ് വകവെയ്ക്കാതെ ശൈലജയേയും കുളിപ്പിച്ച് അവരും കുളിച്ച ശേഷമാണ് കയറിയത്. സംഭവം വിവാദമായതോടെ മാന്നാര്‍ പൊലീസ് സ്‌റ്റേഷനില്‍ സി സി 374–ാം നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് എന്‍.എസ്.എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന എന്‍ഡിപിയുടെ നേതാവ് ഭാസ്‌കരന്‍ നായര്‍ സി എച്ച് മുഹമ്മദ് കോയ മന്ത്രിസഭയില്‍ മന്ത്രിയായ കാലത്ത് സ്വാധീനം ഉപയോഗിച്ച് കേസ് പിന്‍വലിപ്പിച്ചു. 

ക്ഷേത്രത്തിലെ സപ്താഹത്തില്‍ പങ്കെടുക്കാനെത്തിയ ലക്ഷ്മിയുടെ ഭര്‍ത്താവ് ചെല്ലപ്പനെയും ആര്‍എസ്എസുകാര്‍ ഭീകരമായി മര്‍ദിച്ചു. രമേശ് ചെന്നിത്തലയുടെ അച്ഛന്‍ രാമകൃഷ്ണപിള്ളയായിരുന്നു സപ്താഹയജ്ഞ കമ്മിറ്റിയുടെ പ്രസിഡന്റ്. 'ഈ ഹീനന്‍മാരെക്കൂട്ടി സപ്താഹയജ്ഞം നടത്തില്ല' എന്നുപറഞ്ഞാണ് കമ്മിറ്റിക്കാര്‍ സപ്താഹം നിര്‍ത്തിവെപ്പിച്ചതെന്നും ഇതേ തുടര്‍ന്ന് നൂറുകണക്കിനു പിന്നോക്കക്കാരും ദളിതരുമാണ് ആക്രമണത്തിനിരയായെന്നും പൊലീസ് ഗുണ്ടകള്‍ക്ക് ഒത്താശചെയ്‌തെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു. കായംകുളത്തു വിവാഹം കഴിച്ചയച്ച ശൈലജ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

രമേശ് ചെന്നിത്തലയുടെ അമ്മ അന്ന് നായര്‍സ്ത്രീകളുടെ സംഘടനയായ പൗര്‍ണമിയുടെ പ്രസിഡന്റായിരുന്നു. പൗര്‍ണമി സംഘം ഒരു കുളക്കടവു കെട്ടി. ആ കുളക്കടവില്‍ കുളിച്ച ഹരിജന്‍ സ്ത്രീയെ അവിടുത്തെ ഒരു സവര്‍ണ സ്ത്രീ ചെകിട്ടത്തടിച്ചു'' വിഷയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് അന്നത്തെ മാവേലിക്കര എംഎല്‍എ എസ്.ഗോവിന്ദക്കുറുപ്പ് ആവശ്യപ്പെട്ടു. ആ പ്രസംഗം നിയമസഭാ രേഖയിലുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഹരിശ്രീ അശോകന്‍  (19 minutes ago)

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു  (31 minutes ago)

കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്  (32 minutes ago)

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്  (38 minutes ago)

IRAN കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ;  (55 minutes ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച  (58 minutes ago)

ഗംഭീര വരവേല്‍പ്പാണ് വാഴ 2 ന് ലഭിക്കുന്നത്; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍  (1 hour ago)

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (2 hours ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (3 hours ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (3 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (3 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (3 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (3 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (4 hours ago)

Malayali Vartha Recommends