Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നൂറനാട് എന്‍എസ്എസ് കരയോഗം ഓഫീസിലെ കൊടിമരത്തില്‍ കരിങ്കൊടി നാട്ടിയ സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ പേരില്‍ റീത്തും വച്ചിരുന്നു

20 DECEMBER 2018 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നൂറനാട് എന്‍എസ്എസ് കരയോഗം ഓഫീസിലെ കൊടിമരത്തില്‍ കരിങ്കൊടി നാട്ടിയ സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കുടശനാട് കരയോഗത്തിലെ അംഗങ്ങളും ആര്‍എസ്എസ് പ്രവര്‍ത്തകരുമായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ ഏഴ് രാവിലെയാണ് കൊടിമരത്തിലും സമീപത്തെ എന്‍എസ്എസ് സ്‌കൂളിലും കരിങ്കൊടി ഉയര്‍ത്തിയതായി കണ്ടത്. കൊടിമരത്തിനു താഴെ സുകുമാരന്‍നായരുടെ പേരില്‍ റീത്തുമുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളും ടെലഫോണ്‍ ടവര്‍ ലൊക്കേഷനും പരിശോധിച്ചാണ് പൊലിസ് പ്രതികളെ കണ്ടെത്തിയത്. സംഭവത്തില്‍ മഹേഷ് എന്ന പ്രതി ഒളിവിലാണ്.

തിരുവനന്തപുരം നേമത്തും കൊല്ലത്തും എന്‍.എസ്.എസ് കരയോഗമന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ശബരിമല യുവതീപ്രവേശനത്തെ എന്‍.എസ്.എസ് എതിര്‍ക്കുകയും നാമജപഘോഷയാത്രയും നടത്തിയിരുന്നു. എന്നാല്‍ എന്ത് വില കൊടുത്തും കോടതിവിധി നടപ്പാക്കുമെന്ന നിലപാടിലായിരുന്നു സര്‍ക്കാരും സി.പി.എമ്മും. ഇതേ തുടര്‍ന്നാണ് കരയോഗമന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം നടന്നത്. ഇതിനെല്ലാം പിന്നില്‍ സി.പി.എമ്മാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാപക ശ്രമം നടന്നിരുന്നു. ബി.ജെ.പി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. നൂറനാട്ടെ ആക്രമണത്തിലെ പ്രതികളെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

ശബരിമല വിഷയത്തില്‍ എന്‍.എസ്.എസുമായി സര്‍ക്കാരും സി.പി.എമ്മും കൊമ്പ് കോര്‍ക്കുകയും ചില എന്‍.എസ്.എസ് നേതാക്കള്‍ ബി.ജെ.പിക്കും ആര്‍എസ്.എസിനും അനുകൂലമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു. അത്തരമൊരു അഭിപ്രായഭിന്നത രൂക്ഷമായി നില്‍ക്കുമ്പോഴാണ് കരയോഗം ആക്രമിച്ച രണ്ട് ആര്‍.എസ്.എസുകാര്‍ പിടിയിലായത്.

ഇത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ വിജയമാണ്. ശബരിമല ദര്‍ശനത്തിന് പോയ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെയും ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയേയും അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് എന്‍.എസ്.എസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സന്നിധാനത്ത് പോയികിടന്ന് അടി കൊണ്ടത് കൊണ്ടാണ് യുവതീപ്രവേശനം നടക്കാതിരുന്നതെന്ന് എന്‍.എസ്.എസ് പ്രസിഡന്റ് നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞിരുന്നു. അതിനെല്ലാം തിരിച്ചടിയാണ് നൂറനാട്ടെ അറസ്റ്റ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends