Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതികൾ മല ചവിട്ടാൻ എത്തുന്നു; മുപ്പത് യുവതികൾക്ക് മുന്നോടിയായിരണ്ടും കൽപ്പിച്ച് നാല് തമിഴ് യുവതികൾ ശബരിമലയിലേക്ക്... കോട്ടയം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും എ​രു​മേ​ലി​യി​ലും സു​ര​ക്ഷ ശക്തമാക്കി പോ​ലീ​സ്

20 DECEMBER 2018 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെന്നൈ നിന്നുള്ള 35 നും 40 നും ഇടയിലുള്ള മുപ്പത് യുവതികള്‍ ശബരിമല കയറാന്‍ എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു മുന്നോടിയായി നാല് യുവതികൾ മല ചവിട്ടാൻ എത്തുന്നതായി സൂചന.

കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന യു​വ​തി​ക​ൾ എ​രു​മേ​ലി വ​ഴി ശ​ബ​രി​മ​ല​യ്ക്കു പോ​കു​മെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചിരിക്കുന്ന വി​വ​രം. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും എ​രു​മേ​ലി​യി​ലും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കി​യി​ട്ടു​ണ്ട്. യു​വ​തി​ക​ൾ എ​ത്തി​യാ​ൽ ത​ട​യു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​ങ്ങ​ൾ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചു. യു​വ​തി​ക​ൾ മ​ല​ച​വി​ട്ടാ​ൻ എ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ് ത​ട​യു​ന്ന​തി​ന് വി​ശ്വാ​സി​ക​ളും പല മേഖലകളിലായി തന്പടിക്കുന്നുണ്ട്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ത​ന്നെ യു​വ​തി​ക​ളെ ത​ട​യാ​നാ​ണ് നീ​ക്കം. ഇ​വ​ർ​ക്ക് എ​രു​മേ​ലി​യി​ലേ​ക്ക് പോ​കാ​ൻ വാ​ഹ​ന സൗ​ക​ര്യം കി​ട്ടു​മോ എ​ന്ന കാ​ര്യ​ത്തി​ലും സം​ശ​യ​മു​ണ്ട്.

എന്നാൽ മുപ്പത് യുവതികൾ മലകയറുന്നത് പിന്തുണച്ച് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറിലധികം സ്ത്രീകള്‍ ശബരിമലയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട് .  ചെന്നൈ കേന്ദ്രീകരിച്ച്‌ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മനീതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇവര്‍ മല കയറാന്‍ എത്തുന്നത് . ഈ മാസം 22 നു തമിഴ്നാട്ടില്‍ നിന്നും തിരിയ്ക്കുന്ന ഇവര്‍ 23 നു ശബരിമലയിലെത്താനാണ് തീരുമാനം . എന്നാൽ ഉടനെ തന്നെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് നാ​ല് യു​വ​തി​ക​ൾ ശബരിമ​ല ​ക​യ​റാ​ൻ വ​രു​മെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സു​ര​ക്ഷ ശക്തമാക്കി.

യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അശുദ്ധമാകുമെന്ന പ്രതിഷേധക്കാരുടെ ആഹ്വാനം അപലപനീയമാണെന്നു സംഘടനയുടെ നേതാവായ വസുമതി പറഞ്ഞിരുന്നു .ലിംഗസമത്വത്തില്‍ വിശ്വസിക്കുന്ന കേരള സര്‍ക്കാര്‍ ഞങ്ങള്‍ക്ക് സുരക്ഷയോരുക്കുമെന്ന് പ്രതീക്ഷയര്‍പ്പിച്ച്‌ മനീതി സംഘടന മുഖ്യന്ത്രിയ്ക്ക് കത്തയച്ചിരുന്നു . സംഘം ശബരിമലയിലേക്ക് എത്തുമ്ബോള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി ലഭിച്ചതായും മനീതി ഭാരവാഹികള്‍ അറിയിച്ചു . 'നവോത്ഥാന കേരളം ശബരിമലയിലേക്ക്'എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള അമ്ബതോളം യുവതികളും അഞ്ഞൂറോളം പുരുഷന്മാരുമാണ് സംഘത്തിലുള്ളതെന്ന് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.തമിഴ്‌നാട് കേന്ദ്രമാക്കി സത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന 'മനിതി'എന്ന വനിത സംഘടനയുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള സ്ത്രീകള്‍ ശബരിമലയിലെത്തുന്നതെന്നാണ് വിവരം.

ഒറ്റ ശ്രമം കൊണ്ട് ശബരിമല യുവതീ പ്രവേശനം സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു.ശബരിമല പ്രവേശനം നടത്താന്‍ സഹായമാവശ്യപ്പെട്ട് രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയന് 'മനിതി' കത്തുകള്‍ അയച്ചെങ്കിലും ഇവക്കൊന്നും മറുപടി ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.മുമ്ബ് ശബരിമലയിലേക്ക് വന്ന യുവതികള്‍ക്ക് വേണ്ടത്ര ദൃഢനിശ്ചയം ഇല്ലാത്തതുകൊണ്ടാകാം അവര്‍ക്ക് അയ്യപ്പ സന്നിധിയിലെത്താന്‍ കഴിയാതിരുന്നത്. ലിംഗസമത്വത്തില്‍ വിശ്വസിക്കുന്ന ഇടത് സര്‍ക്കാര്‍ തങ്ങള്‍ക്ക ആവശ്യമായ സംരക്ഷണം തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനിതി കത്തില്‍ വ്യക്തമാക്കുന്നു.

വിശ്വാസികള്‍ പരമ്ബരാഗത രീതിയില്‍ കെട്ടുനിറച്ച്‌ ഇരുമുടിക്കെട്ടുമായി മലകയറാനാണ് ഇവര്‍ ഒരുങ്ങുന്നത്. കേരളത്തില്‍ നിന്നും പത്ത് യുവതികള്‍ ഉണ്ടാകുമെന്നാണ് വിവരം. ആചാരലംഘനം നടത്താന്‍ അനുവദിക്കില്ലെന്ന് അയ്യപ്പ ഭക്തര്‍ ശക്തമായ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നതോടെ സംഘത്തിന്റെ ശബരിമലയിലേക്കുള്ള വരവ് സര്‍ക്കാരിന് തലവേദനയാകും. നേരത്തെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളില്‍ ചിലരെ സഹായിക്കാന്‍ പോലിസ് ശ്രമിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ആചാരലംഘനം ഉണ്ടാവുമെന്ന സങ്കടത്തില്‍ ്‌അയ്യപ്പ ഭക്തന്‍ ആത്മാഹൂതി ചെയ്ത സംഭവത്തിനിടെ യുവതികള്‍ ആചാരലംഘനത്തിനെത്തുന്നത് വലിയ സംഘര്‍ഷത്തിനും വഴിവെച്ചേക്കാമെന്ന ആശങ്ക പോലിസിനുണ്ട്. ഇതിനിടെ വാവര് പള്ളിയില്‍ സ്ത്രീകളുമായി എത്തുമെന്ന് തമിഴ് നാട്ടില്‍ നിന്നുള്ള ഹിന്ദു സംഘടന നേതാക്കള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലിസ് സുരക്ഷ ശക്തമാക്കിയിരുന്നു. ശബരിമലയില്‍ നിരോധനാജ്ഞ തുടരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends