Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

ലൈംഗീക ദാരിദ്ര്യം ; ഇന്ത്യയിൽ പോൺ നിരോധിച്ചതിന്റെ എല്ലാ സംഘർഷവും അനുഭവിക്കുന്നത് പാവം പയ്യൻമാരാണ്; തിക്താനുഭവവുമായി യുവതിയുടെ എഫ്ബി പോസ്റ്റ്

20 DECEMBER 2018 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

സർക്കാർ, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ച് വനിതാ മതില്‍ ഉയരുകയാണ് എന്നാൽ രാത്രിയിൽ യുവതികൾക്ക് പുറത്തിറങ്ങി നടക്കാനാകുന്നില്ല എന്ന അവസ്ഥയാണ് ഇന്നും കേരളത്തിൽ നില നിൽക്കുന്നത്. രാത്രിയിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ ആകുകയാണ്. നിഷ കല്ലുപുരക്കൽ എന്ന യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;

റേറ്റെത്രയാ?

അൽപം മുമ്പാണ് തദ്ദേശ വാസികളുടെ ലൈംഗിക ദാരിദ്രം വീണ്ടും മനസ്സിലായത്. ഏറ്റവും അടുത്ത സുഹൃത്ത് വീടിനടുത്തൂടെ പാസ് ചെയ്യുന്നെന്ന് പറഞ്ഞ് വിളിച്ചപ്പോൾ അദ്ദേഹത്തെ കാണാൻ വീടിനടുത്തുള്ള കഫേ വരെ പോയി വന്നത്. പോകുമ്പോൾ ഒരു ടു വീലർ ഫോളോ ചെയ്യുന്നെന്ന് തോന്നിയെങ്കിലും വിട്ടു കളഞ്ഞു. കഫേയിൽ നിന്നിറങ്ങി തിരിച്ച് വരുമ്പോൾ വീണ്ടും പയ്യൻ ഫോളോ ചെയ്യുന്നെന്ന് തോന്നി. തോന്നൽ ശരിയായിരുന്നു. 2 KM ദൂരത്തിനുള്ളിൽ ഞാൻ സ്ലോ ചെയ്യുമ്പോ പയ്യനും സ്ലോചെയ്തും, സ്പീഡ് കൂട്ടുമ്പോൾ പയ്യനും കൂട്ടും. വീടെത്താറായപ്പോ പയ്യൻ പിന്നാലെ പാഞ്ഞ് വന്നപ്പോ ഞാൻ വണ്ടി നിർത്തി. ടെൻഷനും പരിഭ്രമവും നിറഞ്ഞ ശബ്ദത്തിൽ പയ്യൻ " എത്രയാ റേറ്റ്? കാര്യങ്ങളെങ്ങനാ " ! സ്ട്രീറ്റ് ലൈറ്റിന്റെ നേരിയ വെളിച്ചത്തിൽ പയ്യന്റെ മുഖത്തെ പരിഭ്രമം നന്നായി കണ്ടു. സൂക്ഷിച്ച് നോക്കുന്ന കണ്ടപ്പോ ലവൻ വണ്ടി എടുത്തു പാഞ്ഞു. നോക്കുമ്പോ നമ്പർ പ്ലേറ്റോക്കെ പ്പേപ്പർ വച്ച് പൊതിഞ്ഞ് ഭദ്രാക്കിയിരിക്കണു! ലവന്റെ ധൈര്യം കണ്ട് ചിരി വന്നു. കൊച്ചു പയ്യന്റെ ഒരവസ്ഥ! എമ്മാതിരി ദാരിദ്രം. ഇന്ത്യയിൽ പോൺ നിരോധിച്ചതിന്റെ എല്ലാ സംഘർഷവും അനുഭവിക്കുന്നത് പാവം പയ്യൻമാരാണ്. ഇനി ആ പയ്യനോട് പറയാനുള്ളത്, " കുഞ്ഞേ, രാത്രി പുറത്തിറങ്ങുന്ന പെണ്ണുങ്ങൾ ശരീരം വിൽക്കുന്നവരാണെന്ന തോന്നൽ മോനെവിടെ നിന്നോ കിട്ടിയിട്ടുണ്ട്. മോന് കിട്ടിയ ലൈംഗീക ക്ലാസുകളുടെയും സമൂഹത്തിന്റെ ദാരിദ്ര കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ഒരു സ്ത്രിയോട് ലൈംഗിക ആകർഷണം തോന്നുന്നത് വളരെ സ്വഭാവികമാണ്. അത് തെറ്റല്ല. മാന്യമായി തുറന്ന് പറയാൻ കഴിയണം. തിരിച്ചവൾ മാന്യമായി നോ പറഞ്ഞാ അവിടെ തീരണം. പിന്നെ ശല്യമാകരുത്. അല്ലാതെ റോഡിൽ ചേസ് ചെയ്ത് റേറ്റ് എത്രയാന്നൊക്കെ ചോദിക്കുന്നത് മോശമല്ലേ?മോന്റെ അമ്മ സ്ത്രീകളോട് മാന്യമായി പെരുമാറാൻ മോനേ പഠിപ്പിക്കാഞ്ഞത് വളരെ മോശമായി. നമ്പർ പ്ലേറ്റൊക്കെ മറച്ച് വച്ച് ഞാൻ പോകുന്നതും വരുന്നതും നോക്കി കഷ്ടപ്പെട്ട് ചേസ് ചെയത് കുറേ കഷ്ടപ്പെട്ട സമയത്ത് ചുമ്മാ ചിന്തിച്ചുടെ ചെയ്യുന്ന കാര്യത്തിലെ ശരിയും തെറ്റും?

ഇനി മാനസികമായി തളർത്താനാണ് ആ കാട്ടി കൂട്ടലെങ്കിൽ നിനക്ക് തെറ്റി മോനേ. കഴിഞ്ഞ കുറേ നാളായി ഓൺലൈനിലും ഓഫ് ലൈനിലും ഇത് കുറേ കണ്ടതും കേട്ടതുമാണ്. അപവാദങ്ങളിലങ്ങനെ ഉരുകി ഒലിച്ച് പോകാൻ തത്കാലം മനസ്സില്ല.
ഇത് ഉള്ളതാണോ എന്ന് ചോദിക്കുന്നവരോട്,
BDദേവസി MLA യുടെ വീടിനു തൊട്ടടുത്ത് വച്ചായിരുന്നു സംഭവം. 11.12 pm നു. ഞങ്ങളുടെ നാട്ടുകാർക്ക് പുരോഗമന ചിന്താഗതിക്ക് കുറവുണ്ടെന്ന് ആരും ധരിക്കണ്ട. പുറമേയ്ക്ക് ഭയങ്കര പുരോഗമനമൊക്കെയാണ്. പക്ഷേ രാത്രിയിൽ പെണ്ണ് സഞ്ചരിക്കുന്ന കണ്ടാ റേറ്റ് ചോദിക്കാൻ തോന്നും. ഒറ്റയ്ക്ക് താമസിക്കുന്ന പെണ്ണിനോട് ഭയങ്കര കരുതലാ. വീട്ടിൽ ഗസ്റ്റ് വന്നാ നൂറുവട്ടം എത്തി വലിഞ്ഞ് നോക്കും. സ്ലീവ് ലെസ് ഉടുപ്പിട്ടാ അവൾ പിഴയാന്നങ്ങ് പറഞ്ഞ് കളയും. അങ്ങനെന്തൊക്കെയോ ഹോബികൾ. അതാണ് മേലൂർ, കോനൂർ പാലമുറിദേശത്തെ പുരുഷന്മാർ!

എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (25 minutes ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (30 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (32 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (45 minutes ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (47 minutes ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (58 minutes ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (1 hour ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (2 hours ago)

Malayali Vartha Recommends