Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതിയില്ല ആര് പറഞ്ഞാലും കോതമംഗലം ചെറിയപള്ളി വിട്ട് കൊടുക്കില്ലെന്ന കടുത്തനിലപാടില്‍ യാക്കോബായസഭ വിശ്വാസികള്‍, എന്ത് വിലകൊടുത്തും തങ്ങളുടെ പള്ളി സംരക്ഷിക്കുമെന്നും അവര്‍

20 DECEMBER 2018 08:47 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കോടതിയില്ല ആര് പറഞ്ഞാലും കോതമംഗലം ചെറിയപള്ളി വിട്ട് കൊടുക്കില്ലെന്ന കടുത്തനിലപാടിലാണ് യാക്കോബായസഭ വിശ്വാസികള്‍. എന്ത് വിലകൊടുത്തും തങ്ങളുടെ പള്ളി സംരക്ഷിക്കുമെന്നും അവര്‍ പറയുന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരം ചെറിയപള്ളിയില്‍ രാവിലെ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിനെതിരെ യാക്കോബായ വിശ്വാസികള്‍ പ്രതിരോധമതില്‍ തീര്‍ത്തു.

അവസാനം പൊലീസ് റമ്പാനേയും കൊണ്ട് കാറില്‍ കടന്നു. റമ്പാന്‍ പമ്പകടന്നെങ്കിലും പള്ളിയില്‍ നിന്ന് പിരിഞ്ഞ് പോകാന്‍ വിശ്വാസികള്‍ തയ്യാറായില്ല. പോകരുതെന്ന ആഹ്വാനം സഭാനേതൃത്വം മൈക്കിലൂടെ നല്‍കുകയും ചെയ്തു. അതോടെ കരുത്തരായ വിശ്വാസികള്‍ പള്ളിയിലും പരിസരത്തുമായി നിലയുറപ്പിച്ചു. 

ഉച്ചയ്ക്ക് ഒരു മണിയോടെ റമ്പാന്‍ തോമസ് പോള്‍ വീണ്ടും എത്തി. അപ്പോഴും യാക്കോബായ വിശ്വാസികള്‍ ഭക്ഷണവും വെള്ളവും പോലും ഉപേക്ഷിച്ച് തടയാനായി കാത്തിരിക്കുകയായിരുന്നു. പൊലീസിന് അവരെ ഒന്നും ചെയ്യാനായില്ല. പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടു. കാറിലെത്തിയ റമ്പാന് നിലത്ത് കാല്കുത്താന്‍ പോലും യാക്കോബായയുടെ കരുത്തന്‍മാര്‍ അനുവദിച്ചില്ല. മണിക്കൂറുകളോളം റമ്പാന്‍ കാറിലിരിക്കേണ്ടിവന്നു. വിശ്വാസികളുടെ വലിയനിരതന്നെ ഉണ്ടായിരുന്നതിനാല്‍ അവരെ അറസ്റ്റ് ചെയ്ത് നീക്കി കോടതിവിധി നടപ്പാക്കുക പൊലീസിന് കഴിയുമായിരുന്നില്ല. കോടതിവിധിയുടെ പിന്‍ബലത്തില്‍ വിശ്വാസികളുടെ അവകാശം ഇല്ലാതാക്കാനാവില്ലെന്നും കോടതി പറഞ്ഞാല്‍ കേള്‍ക്കാത്തവരാണ് വിശ്വാസികളെന്നും അവരെ തങ്ങളാണ് തടഞ്ഞ് നിര്‍ത്തിയിരിക്കുന്നെന്നും തോമസ് പ്രഥമന്‍ കാതോലിക്കബാവ പറഞ്ഞു. എത്രനാള്‍ വിശ്വാസികളെ ഇങ്ങനെ കൊണ്ടുപോകാനാവുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവ് പ്രകാരം പിറവം പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വിശ്വാസികളെയും പുരോഹിതന്‍മാരേയും യാക്കോബായ സഭാ വിശ്വാസികള്‍ പറപറപ്പിച്ചിരുന്നു. പൊലീസ് പള്ളിയില്‍ പ്രവേശിക്കാതിരിക്കാന്‍ പള്ളിയുടെ ഗേറ്റ് പൂട്ടിയ ശേഷം കൂട്ടമണിയടിച്ച് വിശ്വാസികളെ കൂട്ടിയാണ് അന്ന് യാക്കോബായസഭ കരുത്ത്കാട്ടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ കരഞ്ഞ് അലറിവിളിച്ചാണ് പള്ളിയിലേക്ക് പാഞ്ഞെത്തിയത്. വര്‍ഷങ്ങളായി തങ്ങള്‍ ആരാധന നടത്തുന്ന പള്ളി മറ്റാര്‍ക്കും വിട്ട് നല്‍കില്ലെന്നും രണ്ടായിരത്തോളം വിശ്വികള്‍ എവിടെ പോകുമെന്നും അവര്‍ ചോദിച്ചപ്പോള്‍ വിധി നടപ്പാക്കാനെത്തിയ പൊലീസിന് മറുപടിയുണ്ടായിരുന്നില്ല.

രണ്ട് മണിയോടെ എത്തിയ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിയില്‍ കടക്കാതിരിക്കാന്‍ ആത്മബലിക്ക് പോലും യാക്കോബായ വിശ്വാസികള്‍ തയ്യാറായി. പള്ളിയുടെ മുകളില്‍കയറി അവര്‍ ഭീഷണി മുഴക്കി. അവസാനം അവരുടെ വിശ്വാസത്തിന്റെ കരുത്തിന് മുന്നില്‍ പൊലീസ് കീഴടങ്ങുകയായിരുന്നു. ആ നിലപാട് തന്നെയാണ് കോതമംഗലം ചെറിയപള്ളിയിലും യാക്കോബായ വിശ്വാസികള്‍ സ്വീകരിക്കുന്നത്. തങ്ങളുടെ പൂര്‍വപിതാക്കന്‍മാര്‍ കാലങ്ങളായി ആരാധന നടത്തിവന്നിരുന്ന പള്ളി ഒരു സുപ്രഭാതത്തില്‍ കോടതി പറയുന്നത് കേട്ട് ആര്‍ക്കും കൈമാറാനാവില്ലെന്ന നിച്ഛയദാര്‍ഢ്യത്തിലാണവര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends