Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

നടി മഞ്ജു വാര്യർ വനിതാ മതിലിന് പിന്തുണ പിൻവലിച്ചത് മലയാളത്തിലെ ഒരു പ്രമുഖ നടൻ ആവശ്യപ്പെട്ടിട്ടാണെന്ന് സൂചന

20 DECEMBER 2018 07:49 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

നടി മഞ്ജു വാര്യർ വനിതാ മതിലിന് പിന്തുണ പിൻവലിച്ചത് മലയാളത്തിലെ ഒരു പ്രമുഖ നടൻ ആവശ്യപ്പെട്ടിട്ടാണെന്ന് സൂചന.

ഒടിയൻ തീയേറ്ററിലെത്തിയയുടനെ ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയെ പിന്തുണച്ചത് ശരിയായില്ലെന്ന അഭിപ്രായമാണ് പ്രമുഖ നടൻ സ്വീകരിച്ചത്. ഒടിയനാകട്ടെ നല്ല അഭിപ്രായം കളക്റ്റ് ചെയ്തുമില്ല. പടം വേണ്ടത്ര വിജയിക്കില്ലെന്ന അവസ്ഥ വന്നപ്പോഴാണ് മഞ്ജുവാര്യർ സി പി എമ്മിനെ അനുകൂലിച്ച് രംഗത്തെത്തിയത്.

സി പി എമ്മിലെ ഒരു ഉന്നതന്റെ നിർബന്ധ പ്രകാരമാണ് മഞ്ജുവാര്യർ മതിലിനെ അനുകൂലിച്ച് രംഗത്തെത്തിയത്. സി പി എമ്മുമായി ഏറെ അടുപ്പം പുലർത്തുന്ന താരമായിരുന്നു മഞ്ജു. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിക്കാനുള്ള സ്വാതന്ത്ര്യം വരെ മഞ്ജുവിന് ഉണ്ടായിരുന്നു എന്നാണ് വിവരം. പലവട്ടം മഞ്ജു കോടിയേരിയെയും പിണറായിയെയും ഫോണിൽ വിളിച്ചിട്ടുണ്ട്.

ദിലീപിന്റെ വിഷയത്തിൽ സർക്കാരും പാർട്ടിയും കർക്കശ നിലപാട് സ്വീകരിക്കാനുള്ള പ്രധാന കാരണം മഞ്ജുവിന്റെ നിസഹായവസ്ഥയായിരുന്നു. ദിലീപിനെതിരെ കുരുക്ക് മുറുക്കിയപ്പോൾ സർക്കാർ വ്യത്തങ്ങൾ പറഞ്ഞതും മഞ്ജുവിന്റെ കാര്യമായിരുന്നു. മഞ്ജു വാര്യർ പക്ഷേ ദിലീപിനെതിരെ യാതൊരു ആവശ്യവും സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടില്ലെന്നാണ് വിവരം. സർക്കാർ സ്വമേധയാ മഞ്ജുവിനെ സഹായിക്കുകയായിരുന്നു.

ഒടിയനാണ് വില്ലനായത് . ചിത്രം തോൽക്കുമെന്ന പശ്ചാത്തലത്തിലാണ് മഞ്ജുവിനോട് നിലപാട് മാറ്റാൻ ഒടിയന്റെ സംവിധായകനൊപ്പം പ്രമുഖ നടനും ആവശ്യപ്പെട്ടത്. നടൻ ഒരു കാര്യം പറഞ്ഞാൽ അത് അനുസരിക്കാതിരിക്കാനുള്ള ധൈര്യം നടിക്കില്ല. മലയാള സിനിമയിൽ അത്രമേൽ കരുത്താണ് നടന്റെ ശബ്ദത്തിനുള്ളത്. ആവശ്യമില്ലാത്ത വിവാദങ്ങളിൽ നടൻ ചാടാറില്ല.

മഞ്ജു വാര്യരെ ശ്രീകുമാർ മേനോൻ തള്ളി പറഞ്ഞതും അവരുടെ മതിൽ നിലപാട് കാരണമാണ്. ചലച്ചിത്ര താരങ്ങൾ തങ്ങളുടെ നിലപാട് പരസ്യമാക്കിയാൽ അത് ചിത്രങ്ങളെ ബാധിക്കുമെന്നാണ് ഒടിയന്റെ അണിയറ പ്രവർത്തകർ പറയുന്നത്. സംവിധായകന്റെ അഭിപ്രായത്തിൽ മഞ്ജുവിന്റെ നിലപാട് ചിത്രത്തിന് എതിരായി വന്നു.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മഞ്ജുവിന് പൂർണമായും എതിരായി. വനിതാ മതിലിന്റെ ഇമേജ് കളയാൻ മഞ്ജു ശ്രമിച്ചുവെന്നാണ് ആരോപണം. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് സർക്കാർ എങ്ങനെ എതിരായോ അതുപോലെ തന്നെയാണ് മഞ്ജുവിനും എതിരായത്. അതിനിടെ മഞ്ജുവിനെതിരെ സിപിഎം സൈബർ യുദ്ധവും ആരംഭിച്ചു കഴിഞ്ഞു. മന്ത്രിമാർ പരസ്പരം മഞ്ജുവിനെതിരെ വാക്കുകൾ കൊണ്ട് മത്സരിക്കുകമാണ്. എം.എം. മണിയും ജി. സുധാകരനും മേഴ്സിക്കുട്ടിയമ്മയുമൊക്കെ എന്നും മഞ്ജുവിനെതിരെ പ്രസ്താവന ഇറക്കുന്നുണ്ട്.

നടിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ സഖാക്കൾ ശ്രമിക്കുന്നുമുണ്ട്. അത്തരം പരാമർശങ്ങൾക്കെതിരെ പരാതി നൽകാൻ മഞ്ജുവിന് ഉപദേശം ലഭിച്ചെങ്കിലും അവർ തയ്യാറായിട്ടില്ല. വിവാദങ്ങൾ വലുതാക്കാൻ മഞ്ജുവിന് ആഗ്രഹമില്ല. ഉണ്ടായ വിവാദത്തിൽ നിന്ന് തലയൂരാനാണ് അവരുടെ ശ്രമം.

ഏതായാലും വനിതാ മതിൽ തുടങ്ങുന്നതിന് തന്നെ വിവാദങ്ങൾ കൊണ്ട് നിറഞ്ഞിറക്കുകയാണ്. മതിൽ സർക്കാരിന്റെ അഭിമാന പ്രശ്നം പോലെയായി തീർന്നിരിക്കുന്നു. അത് എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (17 minutes ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (22 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (24 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (37 minutes ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (39 minutes ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (50 minutes ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (54 minutes ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (1 hour ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (2 hours ago)

Malayali Vartha Recommends