Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 4051 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി... ജോലിയില്‍ പ്രവേശിച്ചത് 1472 പേര്‍

21 DECEMBER 2018 10:07 AM IST
മലയാളി വാര്‍ത്ത

എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിട്ട സാഹചര്യത്തില്‍ ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് പി.എസ്.സി വഴി നിയമനം ലഭിച്ച 1472 പേര്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാരായി ഇന്നലെ ജോലിയില്‍ പ്രവേശിച്ചു. 4051 പേര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയിരുന്നത്. ഭൂരിപക്ഷം പേര്‍ക്കും വടക്കന്‍ ജില്ലകളിലാണ് നിയമനം നല്‍കിയത്. 45 ദിവസത്തിനുള്ളില്‍ 500 പേര്‍കൂടി ജോലിക്കെത്തുമെന്നാണ് മാനേജ്മന്റെിന്റെ പ്രതീക്ഷ. തിരുവനന്തപുരത്തെ കെ.എസ്.ആര്‍.ടി.സി ആസ്ഥാനമന്ദിരത്തിലാണ് നിയമനനടപടി പൂര്‍ത്തീകരിച്ചത്. എം.ഡി ടോമിന്‍ ജെ. തച്ചങ്കരി നിയമന ഉത്തരവ് കൈമാറി.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം നിയമനം ലഭിച്ച സന്തോഷത്തിലായിരുന്നു ഉദ്യോഗാര്‍ഥികള്‍. തിരിച്ചറിയല്‍ രേഖ പരിശോധിച്ചശേഷം ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള ഉത്തരവ് എം.ഡി തന്നെ കൈമാറി. യൂണിറ്റുകളില്‍ പരിശീലനത്തിനുശേഷം ഒരാഴ്ചക്കുള്ളില്‍ ഇവരെ ബസില്‍ നിയോഗിക്കും. ജോലിക്കെത്താന്‍ അസൗകര്യമുള്ളവര്‍ എം.ഡിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് 45 ദിവസത്തെ സാവകാശം ലഭിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ളവരാണ് ജോലിയില്‍ പ്രവേശിച്ച ഭൂരിഭാഗം ഉദ്യോഗാര്‍ഥികളും. ഇവര്‍ക്ക് വടക്കന്‍ ജില്ലകളിലാണ് നിയമനം

സര്‍വിസുകള്‍ ഏറെയും മുടങ്ങുന്നത് വടക്കന്‍ ജില്ലകളിലാണ്. റിസര്‍വ് കണ്ടക്ടര്‍മാരായാണ് നിയമനം. എന്നാല്‍, 2012 ല്‍ റിസര്‍വ് കണ്ടക്ടര്‍ നിയമനം വേണ്ടെന്ന് യൂനിയനും മാനേജ്മന്റെും ധാരണയിലെത്തിയിരുന്നു. അതിനാല്‍ റിസര്‍വ് കണ്ടക്ടര്‍മാരായി നിയമനം ലഭിച്ചവര്‍ക്ക് മതിയായ ആനുകൂല്യം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends