Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്യാന്‍സറിന് കാരണമാകുമെന്നോ? ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഇന്ത്യയിലെ കമ്പനികളില്‍ ഉത്പാദനം നിര്‍ത്താന്‍ ഉത്തരവ്; പൗഡറില്‍ ആസ്‌ബെസ്‌റ്റോസ് ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കുന്നത് വരെ നിയന്ത്രണം തുടരുരും

21 DECEMBER 2018 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നമ്മുടെ പിഞ്ചോമനകളുടെ പൂമേനിയില്‍ വിതറുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡറിലെ വിഷം മുമ്പും ചര്‍ച്ച ചെയ്തതാണ്. ഇപ്പോള്‍ ശക്തമായ തെളിവും കൂടിയായപ്പോള്‍ കാര്യങ്ങള്‍ അമേരിക്കന്‍ കമ്പനിയുടെ കൈവിട്ടുപോയി. പൗഡറുകളിലെ ആസ്ബസ്‌റ്റോസ് ക്യാന്‍സറിന് വരെ കാരണമാകുമെന്ന കാര്യം വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ കമ്പനികളിലും അന്വേഷണം നടത്തിയത്.

ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഇന്ത്യയിലെ രണ്ട് ഫാക്ടറികളില്‍ ബേബി പൗഡറിന്റെ ഉത്പാദനം നിര്‍ത്തി വക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉത്തരവിട്ടു.

പൗഡറില്‍ ആസ്‌ബെസ്‌റ്റോസ് ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

പൗഡറുകളിലെ ആസ്ബസ്‌റ്റോസ് ക്യാന്‍സറിന് വരെ കാരണമാകുമെന്ന കാര്യം വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ കമ്പനികളിലും അന്വേഷണം നടത്തിയത്.

ബുധനാഴ്ച ഇന്ത്യയിലെ കമ്പനിയുടെ ഫാക്ടറികളില്‍ സിഡിഎസ്സിഒ സംഘമെത്തുകയും ഉത്പന്നങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഉത്പാദനം നിര്‍ത്തി വക്കണമെന്ന് കാണിച്ച് ഉത്തരവ് കമ്പനിക്ക് അയച്ചിട്ടുണ്ടെന്നും എന്നാല്‍ കമ്പനി ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നും സിഡിഎസ്സിഒ വ്യക്തമാക്കി. 

ഇത് കാണുമ്പോഴാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണെ മലയാളികള്‍ സ്‌നേഹം ക്രൂരതയാണെന്ന് മനസിലാകുന്നത്. കമ്പനി പറയുന്നതാകട്ടെ
അഞ്ച് രീതിയിലെ സുരക്ഷാ പ്രക്രിയയിലൂടെയാണ് ഉല്‍പന്നത്തിന്റ ഗുണനിലവാരം ഉറപ്പുവരുത്തുന്നതെന്നാണ്. 

ജോണ്‍സന്റെ ഉത്പന്നങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. ഉല്‍പന്നങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ കര്‍ശനമായ സൂക്ഷ്മപരിശോധനയ്ക്കു ശേഷം മാത്രമേ ഉപയോഗിക്കുള്ളൂ. പുതിയ മെറ്റീരിയലിന്റ ഗുണനിലവാരം ഉറപ്പുവരുത്തുവാനായി ശരാശരി ഒരു വര്‍ഷമെടുക്കും.

അംഗീകാരമുള്ള ടോക്‌സിക്കോളജിസ്റ്റുകളും മറ്റു വിദഗ്ദ്ധരും തെരഞ്ഞെടുക്കുന്ന അസംസ്‌കൃത വസ്തുക്കളില്‍ വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടോയെന്ന് സൂക്ഷ്മനിരീക്ഷണത്തിലൂടെ ഉറപ്പുവരുത്തും. പ്രതികൂലമായി കണ്ടെത്തിയാല്‍ ഉല്‍പന്നം നിരസിക്കും. പതിനഞ്ചലധികം രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന ഉല്‍പന്നങ്ങളാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റേത്.

ജോണ്‍സണ്‍ ഉല്‍പന്നങ്ങളുടെ ഉപയോഗം മൂലം ചര്‍മത്തില്‍ അലര്‍ജി ഉണ്ടാക്കാതെ ചര്‍മത്തിന്റ സ്വഭാവിക ഈര്‍പ്പം നിലനിര്‍ത്തി ആരോഗ്യപൂര്‍ണമായ ചര്‍മത്തിനു അനുയോജ്യമാണോയെന്നും ക്ലിനിക്കല്‍ ടെസ്റ്റിലൂടെ വിലയിരുത്തും.

ഉപഭോക്താക്കള്‍ ജോണ്‍സണ്‍ ഉല്‍പ്പന്നങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കുവാനും പഠനം നടത്തുവാനുമായി രാജ്യാന്തരതലത്തില്‍ 74,000ലധികം വിദേശികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഓരോ ഉല്‍പന്നവും ശ്രദ്ധാപൂര്‍വ്വം അവലോകനം നടത്തി വിലയിരുത്തുന്നുമുണ്ട്. കുഞ്ഞിന്റെ ആരോഗ്യകരമായ ചര്‍മത്തെ ജീവിതത്തിനുടനീളം സംരക്ഷിക്കാന്‍ ജോണ്‍സണ്‍ ഉല്‍പന്നങ്ങള്‍ ശീലമാക്കാം.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും അറിയാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ മനസിലാക്കണം അഞ്ച്തലത്തിലുള്ള പ്രക്രിയയിലൂടെയാണ് ഉല്‍പന്നത്തിന്റ ഗുണനിലവാരം ഉറപ്പുവരുത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ശിശുപരിചരണ ഉല്‍പന്നങ്ങള്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ആണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതിന് പിന്നാലെയാണ് കമ്പനി പൂട്ടാനുള്ള ഉത്തരവ് വന്നതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends