Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഒടിയൻ ക്രെഡിബിലിറ്റി തകർത്തു; ഒടിയൻ സൃഷ്ടിച്ച വിവാദങ്ങൾ കാരണം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമൂഴം നടക്കാനിടയില്ല

24 DECEMBER 2018 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍

പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..

ഒടിയൻ എന്ന വൻ ചിത്രം സൃഷ്ടിച്ച വിവാദങ്ങൾ കാരണം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമൂഴം നടക്കാനിടയില്ല. സംവിധായകൻ എന്ന നിലയിൽ ശ്രീകുമാറിന് സംഭവിച്ച പാളിച്ചകളാണ് കാരണം. ഒടിയൻ അദ്ദേഹത്തിന്റെ ക്രെഡിബിലിറ്റി തകർത്തതായി എം.ടിയുമായി ബന്ധപ്പെട്ടവർ പറയുന്നു.

ഒടിയൻ സംവിധാനം ചെയ്തതിൽ പത്മകുമാറുമുണ്ടെന്ന വിവാദമാണ് ഏറെ അപകടമായത്. ശ്രീകുമാർ അക്കാര്യം സമ്മതിക്കുകയും ചെയ്തു. പത്മകുമാറാകട്ടെ താൻ ശ്രീകുമാറിനെ സഹായിച്ചിരുന്നു എന്ന് പരസ്യമായി പ്രതികരിക്കുകയും ചെയ്തു. ഇത് സംവിധായകൻ എന്ന നിലയിൽ ശ്രീകുമാറിന് ദോഷമായി ഭവിച്ചു. അങ്ങനെയൊരു സംവിധായകന് രണ്ടാമൂഴം പോലൊരു വലിയ പടം ചെയ്യാനാവുമോ എന്ന് എം.ടി. ചോദിച്ചാൽ എന്ത് മറുപടിയാണ് ശ്രീകുമാറിന് നൽകാനാവുക?

മോഹൻലാലിന്റെ ബ്രഹമാണ്ഡ ചിത്രമാകുമെന്ന് കരുതിയിരുന്ന എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് ചിത്രത്തിന്റെ സംവിധായകനെതിരെ എം. ടി. ഫയൽ ചെയ്ത കേസ് ഒത്തുതീർപ്പാക്കാൻ നടത്തിയിരുന്ന ശ്രമങ്ങളെല്ലാം ഒടിയനുണ്ടായന്റെ പരാജയത്തോടെ പാളി. വിവാദത്തിൽ ശ്രീകുമാറിനു വേണ്ടി മോഹൻലാൽ ഇടപെട്ടെങ്കിലും മോഹൻലാൽ പറഞ്ഞാലും കേൾക്കില്ലെന്ന അവസ്ഥയിലാണ് എം. ടി.

നാലു വർഷങ്ങൾക്ക് മുമ്പാണ് ശ്രീകുമാറിന്റെയും മോഹൻലാലിന്റെയും ആവശ്യപ്രകാരം രണ്ടാമൂഴത്തിന്റെ തിരക്കഥ പൂർത്തിയാക്കി എം. ടി. നൽകിയത്. അതിന് താനെടുത്ത പ്രയത്നം വിവരണാതീതമാണെന്ന് എം. ടി. പറയുന്നു. രണ്ടാമൂഴം എന്ന നോവലെഴുതാൻ എം. ടി. എടുത്ത അതേ പ്രയത്നം തിരകഥയിലും അദ്ദേഹം അനുഭവിച്ചിട്ടുള്ളതായി എം ടി യുടെ അടുത്ത വൃത്തങ്ങൾ പറയുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തിരക്കഥ തയ്യാറാക്കിയിരുന്നു.

എഴുത്തിനോട് ഇത്രയധികം അടുപ്പം പുലർത്തുന്ന മറ്റൊരാളില്ല. എഴുത്തിന്റെ ലോകത്തിൽ എം. ടി. ഒറ്റയാനാണ്. അതു കൊണ്ടാണ് താൻ കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കിയ സാധനം എം ടി തിരികെ ചോദിച്ചത്.

എം. ടി യുടെ രണ്ടാമൂഴം ലോക ക്ലാസിക്കാണ്. അതിൽ ആർക്കും തർക്കമില്ല. രണ്ടാമൂഴം സിനിമയാക്കാനുള്ള ശ്രമങ്ങൾ നേരത്തെ നടന്നിരുന്നെങ്കിലും അത് ഫലവത്തായില്ല. എം. ടി യുടെ വിയോജിപ്പായിരുന്നു കാരണം. മമ്മൂട്ടിക്കും രണ്ടാമൂഴം സിനിമയാക്കാൻ താത്പര്യമുണ്ടായിരുന്നു . എം ടി അതിൽ താത്പര്യം കാണിച്ചില്ലെന്നാണ് ലഭ്യമായ വിവരങ്ങൾ. അങ്ങനെയിരിക്കുമ്പേഴായിരുന്നു ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മോഹൻലാലിനൊപ്പം എം ടി യെ സന്ദർശിച്ചത്. രണ്ടാമൂഴം സിനിമയാക്കുന്നതിനോട് അപ്പോഴും എംടിക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ മോഹൻലാലിന്റെ സമ്മർദ്ദത്തിന് അദ്ദേഹം വഴങ്ങി.

മമ്മൂട്ടിയും ലാലുമായി എം.ടിക്ക് അടുത്ത സൗഹൃദമുണ്ട്. ഇരുവർക്കും ഓർമ്മിക്കാൻ കഴിയുന്ന അനേകം കഥാപാത്രങ്ങൾ സമ്മാനിച്ച എഴുത്തുകാരനാണ് എം.ടി. മമ്മൂട്ടിയെ സിനിമയിൽ അവതരിപ്പിച്ചത് എം. ടി.യാണ്.

മോഹൻലാലിന്റെ ഏറെ നാളായുള്ള സ്വപ്നമായിരുന്നു രണ്ടാമൂഴത്തിലെ ഭീമൻ. ഇത്തരത്തിൽ മോഹൻലാൽ സ്വപ്നം കാണുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. അതിൽ ഭീമനാണ് ഏറെ മുൻഗണന. ഒടിയന്റെ ചിത്രീകരണം നീണ്ടതാണ് രണ്ടാമൂഴം തുടങ്ങാനുള്ള കാലതാമസത്തിന് കാരണമെന്ന് ശ്രീകുമാറുമായി ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ അതല്ല നിർമ്മാതാവിനെ സംബനിധിച്ച തർക്കമാണ് ചിത്രീകരണം നീളാൻ കാരണമെന്ന് പറയപ്പെടുന്നു. ഏതായാലും ചിത്രീകരണം നടക്കാനിടയില്ല എന്നു തന്നെയാണ് ഇപ്പോഴത്തെ വിവരം.

എം ടി നിയമനടപടികളിലേക്ക് നീങ്ങിയത് ചിത്രത്തിന്റെ ക്രൂവിനെ വല്ലാതെ അമ്പരപ്പിച്ചു കളഞ്ഞു. എന്നാൽ എം ടിയുടെ സ്വഭാവം അങ്ങനെ തന്നെയാണെന്നാണ് അദ്ദേഹത്തെ അറിയുന്നവർ പറയുന്നത്. മോഹൻ ലാലിനെ കണ്ട് പേടിക്കുന്നയാളല്ല എം. ടി. ആരു പറഞ്ഞാലും കേൾക്കാത്ത സ്വഭാവമാണ് അദ്ദേഹത്തിന്റേത്. ഇക്കാര്യം മനസിലാക്കിയാണ് മോഹൻലാൽ തന്നെ വിഷയത്തിൽ ഇടപെടുന്നത്. അതിനിടയിലാണ് ഒടിയൻ പാളിയത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (8 minutes ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (13 minutes ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (1 hour ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (1 hour ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (1 hour ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (1 hour ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി  (1 hour ago)

Mysuru നാടുവിട്ട പ്രതി അര്‍ധരാത്രിയോടെ പിടിയില്‍  (1 hour ago)

QATAR ഇന്ത്യൻ എംബസിയുടെ വിവരങ്ങൾ  (1 hour ago)

ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി..!  (2 hours ago)

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി  (2 hours ago)

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (3 hours ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (5 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (5 hours ago)

Malayali Vartha Recommends