Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിവസവും 2500 സംഘപരിവാറുകാർ ശബരിമലയിലേക്ക്; ശബരിമല യുവതിപ്രവേശനം തടയാൻ ശബരിമല കർമ്മ സമിതി അടക്കമുള്ള അയ്യപ്പ ഭക്തരുടെ സംഘടനകൾ രംഗത്ത്

24 DECEMBER 2018 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല യുവതിപ്രവേശനം തടയാൻ ശബരിമല കർമ്മ സമിതി അടക്കമുള്ള അയ്യപ്പ ഭക്തരുടെ സംഘടനകൾ രംഗത്ത്. നേരത്തെ ഓരോ ജില്ലകളിൽ നിന്നായി മുന്നൂറ് പ്രവർത്തകർ മാത്രമായിരുന്നു ശബരിമലയിൽ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ആ നിലപാടുകൾക്ക് അയ്യപ്പഭക്തരുടെ സംഘടനകൾ മാറ്റം വരുത്തുകയാണ്. ഏഴുമണിയോടെ രണ്ടായിരത്തിലധികം സംഘപരിവാർ, കർമസമിതി പ്രവർത്തകർ ആചാര ലംഘനം തടയാനായി സന്നിധാനത്തും പരിസരത്തും തമ്പടിക്കുമെന്നാണ് റിപ്പോർട്ട്.

ചിത്തിര ആട്ടവിശേഷത്തിന് സമാനമായ രീതിയിൽ തന്നെ പൂർണമായും ശബരിമലയുടെ എല്ലാ ഭാഗവും കർമ്മ സമിതിയുടെ നിരീക്ഷണത്തിൽ ആയിരിക്കും. ഇതിനായി ഒരു കർമ്മ പദ്ധതിയും അവർ ആവിഷ്ക്കരിച്ചു. ഇന്നലെ രാത്രിയോട് കൂടിയാണ് കർമ്മ പദ്ധതി ആവിഷ്കരിച്ചത്. ഇത് നടപ്പിലാക്കാനാണ് ഓരോ സംഘ ജില്ലകളിലും പ്രത്യേക നിർദേശം നൽകിയിരുന്നു. ഇതിന്റെ പച്ഛാത്തലത്തിൽ ഓരോ ജില്ലകളിൽ നിന്നും പ്രവർത്തകർ പുറപ്പെട്ടുതുടങ്ങിയതായാണ് വിവരം.

മാലയിട്ട് ഇരുമുടിക്കെട്ടുമേന്തിയാണ് ഇവർ എത്തുന്നത്. തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ അന്നുണ്ടായ പ്രതിഷേധങ്ങളുടെ പച്ഛാത്തലത്തിൽ തന്നെ കർമസമിതി പ്രവർത്തകർ മാലയിട്ട് ജാഗ്രതയോടെ നിലകൊള്ളുകയായിരുന്നു. ആദ്യ ഘട്ടത്തിൽ തന്നെ ആയിരത്തി അഞ്ഞൂറോളം പ്രവർത്തകർ ശബരിമലയിൽ എത്തിയെങ്കിലും യുവതികൾ മലകയറില്ല എന്ന പോലീസിന്റെ ഉറപ്പിന്റെ പച്ഛാത്തകലത്തിൽ അവർ പിന്മാറുകയായിരുന്നു എന്നാണ് കർമ്മ സമിതി തന്നെ വാദിക്കുന്നത്. ഇതിന്റെ പച്ഛാത്തകലത്തിൽ പ്രവർത്തകരുടെ എണ്ണം കുറച്ച് മുന്നൂറ് ആക്കിയിരുന്നു. 36സംഘ ജില്ലകളാണ് കേരളത്തിൽ സംഘപരിവാർ സംഘടനകൾക്ക് നിലവിൽ ഉള്ളത്. 36സംഘ ജില്ലകളിൽ നിന്നായി ഓരോ ദിവസവും ഓരോ ജില്ലകൾക്കാണ് പ്രവർത്തന ചുമതല നൽകിയിരുന്നത്. ഇവർ തന്നെയാണ് സന്നിധാനത്ത് നാമ ജപം സംഘടിപ്പിച്ചിരുന്നതും.

കഴിഞ്ഞ രണ്ടു ദിവസമായി ശബരിമലയിൽ യുവതികൾ ദർശനം നടത്താൻ എത്തിയ സാഹചര്യത്തിൽ നിലപാട് കടുപ്പിക്കാനാണ് കർമ്മ സമിതിയുടെ പദ്ധതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends