Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതികളെ ഉരുട്ടിക്കയറ്റുമ്പോള്‍... ശബരിമലയെ ഇല്ലാതാക്കാന്‍ കമ്മ്യൂണിസ്റ്റ് പരിവാര്‍ ശ്രമിക്കുന്നു; തമിഴ്‌നാട്ടില്‍ നിന്ന് മാവോവാദികളെ കൊണ്ടുവന്ന് ഇവര്‍ ചെയ്യുന്നത്; ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക് ഉയരുമ്പോള്‍ സഖാക്കള്‍ക്ക് പുതിയ പേരും നല്‍കുന്നു 

25 DECEMBER 2018 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഏതാണ്ട് സമാധാനപരമായ ശബരിമലയെ വീണ്ടും പ്രഷുബ്ധമാക്കിയിരിക്കുകയാണ് മനിതി. തമിഴ്‌നാട്ടിലെ ഈ സംഘത്തിന് പോലീസ് എല്ലാ ഒത്താശയും ചെയ്തതോടെ ലക്ഷക്കണക്കിന് ഭക്തരുടെ സമാധാനമാണ് നശിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം വന്ന യുവകോകളും കൂടിയായപ്പോള്‍ ഹൈന്ദവ സംഘടനകള്‍ക്ക് നല്ല വളക്കൂറ് നല്‍കി. അതിനിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് പുതിയ പേരും നല്‍കിയിരിക്കുകയാണ് ശബരിമല കര്‍മ്മ സമിതി. കമ്മ്യൂണിസ്റ്റ് പരിവാര്‍ എന്നാണ് അവരുടെ വ്യാഖ്യാനം. വളരെ വേഗം ഈ പേര് വ്യാപിക്കുകയും ചെയ്തു. 

ശബരിമലയെ ഇല്ലാതാക്കാന്‍ കമ്മ്യൂണിസ്റ്റ് പരിവാര്‍ ശ്രമിക്കുന്നുവെന്ന് ശബരിമല കര്‍മസമിതി. തമിഴ്‌നാട്ടില്‍ നിന്ന് മാവോവാദികളെ കൊണ്ടുവന്ന് ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കര്‍മസമിതി വ്യക്തമാക്കി. തമിഴ്‌നാട്ടില്‍നിന്ന് എത്തിയ സ്ത്രീകളില്‍ പലരുടെയും പേരില്‍ കേസുണ്ട്.

ഇക്കാര്യങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കണമെന്ന് സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ പി ശശികല ആവശ്യപ്പെട്ടു.ശബരിമല യുവതീപ്രവേശന വിഷയത്തില്‍ രണ്ടു ദിവസമായി നടക്കുന്ന നാടകങ്ങള്‍ തുടര്‍ന്നാല്‍ ബന്ധപ്പെട്ടവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത പാഠമാകും ഉണ്ടാവുകയെന്നും അവര്‍ പറഞ്ഞു.

അതേസമയം സന്നിധാനത്ത് അയ്യപ്പ ജ്യോതിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നുവെന്ന് ശബരിമല കര്‍മസമിതി അറിയിച്ചു. അതായത്, ഇത് സംബന്ധിച്ച്, കാസര്‍കോട് ഹൊസങ്കടി മുതല്‍ കന്യാകുമാരി ത്രിവേണി സംഗമംവരെ ബുധനാഴ്ച നടക്കുന്ന അയ്യപ്പ ജ്യോതിയുടെ ഒരുക്കങ്ങളാണ് നിലവില്‍ പൂര്‍ത്തിയായതായിരിക്കുന്നത്. ശബരിമലയിലെ ആചാരാനുഷ്ഠാന സംരക്ഷണം ആവശ്യപ്പെട്ട് നടത്തുന്ന അയ്യപ്പ ജ്യോതി ഹൊസങ്കടി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് കൊണ്ടെയുര്‍ ആശ്രമം മഠാധിപതി സ്വാമി യോഗാനന്ദ സരസ്വതി ദീപം തെളിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടാതെ, ഓരോ കിലോമീറ്ററിലും പൗരപ്രമുഖന്മാര്‍ ദീപം തെളിക്കുന്നതാണ്. ഇതിനുപുറമെ, 250 വിശ്വാസ സംരക്ഷണ സമ്മേളനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ജ്യോതിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ 65 നഗരഗ്രാമ കേന്ദ്രങ്ങളില്‍ ജ്യോതിസംഗമം നടക്കുന്നതാണ്. 795 കിലോമീറ്ററില്‍ പാതകളുടെ ഇടതുവശം ചേര്‍ന്നാണ് ജ്യോതി തെളിയിക്കുക. പ്രധാന കേന്ദ്രങ്ങളില്‍ വൈകിട്ട് 5 ന് വിശ്വാസ സംരക്ഷണ സമ്മേളനവും നടക്കും. അതേസമയം കളിയിക്കാവിളയില്‍ നിന്നാണ് ജ്യോതി തമിഴ്‌നാട്ടില്‍ പ്രവേശിക്കുക. ഇവിടെ സുരേഷ് ഗോപി എംപി ദീപം തെളിയിച്ചു സന്ദേശം കൈമാറും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends