Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭാ തെരഞ്ഞെടുപ്പും ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളിയും മുന്നില്‍ക്കണ്ട് എല്‍.ഡി.എഫ് വിപുലീകരിച്ചു, ബാലകൃഷ്ണപിള്ളയും വിരേന്ദ്രകുമാറും ഇനി പടിക്കകത്ത്, ജാനുവിന്റെ അപേക്ഷ തല്‍ക്കാലും പരിഗണിച്ചില്ലെങ്കിലും സഹകരിപ്പിക്കും

26 DECEMBER 2018 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാ തെരഞ്ഞെടുപ്പും ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളിയും മുന്നില്‍ക്കണ്ട് എല്‍.ഡി.എഫ് വിപുലീകരിച്ചു. കേരളാ കോണ്‍ഗ്രസ് (ബി), ഐ.എന്‍.എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികളെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്. ഐ.എന്‍.എല്‍ 25 വര്‍ഷമായി ഇടത് മുന്നണിക്കൊപ്പം പ്രവര്‍ത്തിച്ച് വരുകയായിരുന്നു. ശബരിമല സുപ്രീംകോടതി വിധിയേ തുടര്‍ന്ന് ബി.ജെ.പിയും കോണ്‍ഗ്രസും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങളെ ജനാധിപത്യവിശ്വാസികളെ അണിനിരത്തി നേരിടുന്നതിന്റെ ഭാഗമായാണ് ഈ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയതെന്ന് മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ അറിയിച്ചു. എന്നാല്‍ സി.കെ ജാനുവിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കണമെന്ന അപേക്ഷ ഇപ്പോള്‍ പരിഗണിച്ചില്ലെന്നും എന്നാല്‍ അവര്‍ മുന്നണി അവരുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ശബരിമല വിധിയുടെ മറവില്‍ ബി.ജെ.പി നിയമം കയ്യിലെടുത്ത് അക്രമം അഴിച്ച് വിടുകയാണെന്നും കണ്‍വീനര്‍ ആരോപിച്ചു. അക്രമം മൗലിവ അവകാശം എന്നനിലയിലാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. വനിതകളെ കായികമായി ആക്രമിക്കുന്നു. വിശ്വാസിയെന്നും അവിശ്വാസിയെന്നും ജനങ്ങളെ വേര്‍തിരിച്ചാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. വനിതകള്‍ മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. എന്നാല്‍ സ്ത്രീവിരുദ്ധവും ലിംഗനീതിക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി നടത്തുന്നത്. സ്ത്രീവിരുദ്ധത ഫ്യൂഡലിസത്തിന്റെ ഉല്‍പ്പന്നമാണ്. 
കോണ്‍ഗ്രസും മുസ്്‌ലിംലീഗും എന്‍.എസ്.എസും അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന വര്‍ഗീയ ചേരിതിരിവാണ് ബി.ജെ.പി സൃഷ്ടിക്കുന്നത്. അതിന് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പങ്ക് വേണമെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനത്തെ തകര്‍ക്കുകയാണ് ബി.ജെ.പി ലക്ഷ്യം. അതിനെതിരെ ഒന്നിക്കുകയാണ് ലക്ഷ്യം. അതിന് എല്ലാ പുരോഗമന ശക്തികളും ഒന്നിക്കണം. ആര്‍.എസ്.പി ലെനിനിസ്റ്റ്, ഫോര്‍വേഡ് ബ്‌ളോക്ക് (ലെഫ്റ്റ്), സി.കെ ജാനുവിന്റെ പാര്‍ട്ടി, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, എസ്.ആര്‍.പി തുടങ്ങിയ പാര്‍ട്ടികള്‍ മുന്നണിയില്‍ ചേരാന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും പി.ടി.എ റഹീമിന്റെ പാര്‍ട്ടി ഐ.എന്‍.എല്ലുമായി ലയിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.12 പാര്‍ട്ടികള്‍ ഇപ്പോള്‍ എല്‍.ഡി.എഫുമായി സഹകരിക്കുന്നുണ്ടെന്നും കണ്‍വീനര്‍ എ.വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends