Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാന്‍ ഇടയ്ക്കിടെ യുവതികളെ കൊണ്ടുവരുന്നത് സി.പി.എം. ബി.ജെ.പിക്ക് ഓക്‌സിജന്‍ നല്‍കുന്ന പരിപാടിയാണെന്ന് കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷന്‍

26 DECEMBER 2018 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയില്‍ മണ്ഡലകാലം ശാന്തമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷന്‍ കെ.മുരളീധരന്‍. ശബരിമലയിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാന്‍ ഇടയ്ക്കിടെ യുവതികളെ കൊണ്ടുവരുന്നത് സി.പി.എം. ബി.ജെ.പിക്ക് ഓക്‌സിജന്‍ നല്‍കുന്ന പരിപാടിയാണെന്ന് മുരളീധരൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ബുധനാഴ്ച നടക്കുന്ന അയ്യപ്പജ്യോതിയില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പജ്യോതി ആര്‍.എസ്.എസ്. സംഘടിപ്പിക്കുന്ന പരിപാടിയാണ്. ആര്‍.എസ്.എസ്. സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ശബരിമലയില്‍ ഇടയ്ക്കിടെ യുവതികളെ എത്തിക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്നുള്ള തന്ത്രമാണെന്നും ബി.ജെ.പിയുടെ സമരം തണുത്തിരിക്കുമ്പോഴാണ് യുവതികളെ എത്തിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുവതികളുടെ മലകയറ്റം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള സിപിഎം-ബിജെപി നീക്കമാണ്. പോലീസ് എന്തിനാണ് ഇത്ര താത്പര്യമെടുത്ത് യുവതികളെ എത്തിക്കുന്നതെന്നും താലിബാന്‍ മോഡല്‍ അക്രമമെന്ന മന്ത്രിയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

'യുവതികളെ തടയുന്നത് ആര്‍.എസ്.എസുകാരാണെന്ന അഭിപ്രായം അംഗീകരിക്കാനാകില്ല. ഭക്തരെയെല്ലാം ആര്‍.എസ്.എസ്സുകാരായി ചിത്രീകരിക്കുന്നത് എന്തിനാണ്. യുവതികളെ മലകയറാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. യുവതികളെ തിരിച്ചയക്കാന്‍ 144-ന്റെ ആവശ്യവുമില്ല. അതിനാല്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണം' - മുരളീധരന്‍ ആവശ്യപ്പെട്ടു.

വനിതാ മതില്‍ സര്‍ക്കാര്‍ വക മതിലാണോ അതോ പാര്‍ട്ടി മതിലാണോ എന്ന് വ്യക്തമാക്കണം. പാര്‍ട്ടി മതിലാണെങ്കില്‍ എതിര്‍പ്പില്ല. സര്‍ക്കാര്‍ കാശ് ചിലവഴിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പി.ആര്‍.ഡി വകുപ്പിലൂടെ പരസ്യം ചെയ്യുന്നു. സര്‍ക്കാര്‍ പരിപാടിയുടെ നോട്ടീസില്‍ വനിതാ മതിലില്‍ പങ്കാളിയാവുകയെന്ന് അച്ചടിച്ചു.

സര്‍ക്കാര്‍ കാശ് ചിലവാക്കുന്നില്ലെങ്കില്‍ എന്തിനാണ് പരസ്യം ചെയ്യുന്നതെന്നും, വനിതാ മതില്‍ കാരണം പ്രളയാനന്തര പുനര്‍നിര്‍മാണം സ്തംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് സ്ത്രീ സമത്വം ഉറപ്പുവരുത്തണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ആദ്യം വിജിയുടെ സമരപ്പന്തലിലേക്ക് പോകണമെന്നും, അവര്‍ക്ക് വാഗ്ദാനം ചെയ്ത സഹായം നല്‍കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends